വട്ടത്തകര

ഒരിനം കുറ്റിച്ചെടി
(Senna tora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഔഷധ മൂല്യമുള്ള ഒരിനം കുറ്റിച്ചെടിയാണ് വട്ടത്തകര (ശാസ്ത്രീയനാമം: Senna tora). കരുത്താർന്ന തണ്ടുകളാണ് ഇതിന്റേത്. പാഴ്പറമ്പുകളിൽ സാധാരണ കണ്ടുവരുന്നു. ഇലകൾ ഭക്ഷ്യയോഗ്യമാണ്.

വട്ടത്തകര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
S. tora
Binomial name
Senna tora
(L.) Roxb.
Synonyms
  • Cassia borneensis Miq.
  • Cassia foetida Salisb.
  • Cassia gallinaria Collad.
  • Cassia numilis Collad.
  • Cassia tora L.
  • Cassia tora var. borneensis (Miq.) Miq.
  • Emelista tora Britton & Rose

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വട്ടത്തകര&oldid=3694193" എന്ന താളിൽനിന്ന് ശേഖരിച്ചത്