കറുവയുടെ അടുത്ത ബന്ധുവും കറുവയോട് വളരെയേറെ സാമ്യവുമുള്ള ഒരു മരമാണ് കാഷ്യ അഥവാ ചൈനീസ് പട്ട. (ശാസ്ത്രീയനാമം: Cinnamomum cassia). 10-15 മീറ്റർ ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ തോലും കറുവയുടെ തോലുപോലെ തന്നെ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നു. കറുവയുടെ അത്രതന്നെ ഗുണമില്ലാത്തതാണ് ഇതിന്റെ പട്ട. പലവിധ ഔഷധഗുണങ്ങളുണ്ടെങ്കിലും ഇതിലെ കൗമാരിൻ എന്ന രാസപദാർത്ഥം കരളിന് ദോഷകരമാണ്. Bastard Cinnamon, Chinese Cinnamon, Cassia lignea, Cassia Bark, Cassia aromaticum, Canton Cassia എന്നെല്ലാം അറിയപ്പെടുന്നു. [2].

ചൈനീസ് പട്ട
രേഖാചിത്രം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
C. cassia
Binomial name
Cinnamomum cassia
Synonyms[1]
  • Camphorina cassia (Nees & T.Nees) Farw.
  • Cinnamomum aromaticum Nees
  • Cinnamomum longifolium Lukman.
  • Cinnamomum medium Lukman.
  • Cinnamomum nitidum Hook. nom. illeg.
  • Laurus cassia L.
  • Persea cassia (L.) Spreng.
  1. "The Plant List". Archived from the original on 2018-10-18. Retrieved 2013-04-03.
  2. http://botanical.com/botanical/mgmh/c/cassia31.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചൈനീസ്_പട്ട&oldid=3986982" എന്ന താളിൽനിന്ന് ശേഖരിച്ചത്