ഫാബേൽസ്
(Fabales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏ പി ജി 2 വിഭജനരീതിപ്രകാരം പുഷ്പിക്കുന്ന സസ്യങ്ങളിൽ യൂഡികോട്ടിലെ റോസിഡ് ഗ്രൂപ്പിൽ ഉള്ള ഒരു നിരയാണ് ഫാബേൽസ് (Fabales).
Fabales | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | സസ്യം |
Clade: | Angiosperms |
Clade: | Eudicots |
Clade: | Rosids |
Clade: | Fabids |
Order: | Fabales |
Families | |
| |
പര്യായങ്ങൾ | |
|
വിതരണം
തിരുത്തുകപപിലിയോണിഡേ എന്ന ഉപകുടുംബമൊഴികെയുള്ള എല്ലാ കുടുംബങ്ങളും ഉത്തരഅർദ്ധഗോളത്തിലെങ്ങും വ്യാപകമായി കാണപ്പെടുന്നുണ്ട്.[2]
ചിത്രശാല
തിരുത്തുക-
Tuberous pea (Lathyrus tuberosus) of the Fabaceae
-
Soap bark tree (Quillaja saponaria) of the Quillajaceae
-
Milkwort (Polygala myrtifolia) of the Polygalaceae
-
Milkwort (Polygala elongata) of the Polygalaceae
-
Bay cedar (Suriana maritima of the Surianaceae
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" Archived 2017-05-25 at Archive-It (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ Stevens, PF (7 May 2006). "Angiosperm Phylogeny Website". Missouri Botanical Garden. Retrieved 2006-11-20.