ഭവിഷ്യപുരാണം

(Bhavishya Purana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനെട്ട് പുരാണങ്ങളിൽ മുഖ്യസ്ഥാനമർഹിക്കുന്ന ഒന്നാണ് ഭവിഷ്യപുരാണം(സംസ്കൃതം: भविष्य पुराण ; ഇംഗ്ലീഷ്: Bhaviṣyat Purāṇa)[1][2] ഭാവിയെപ്പറ്റിയുള്ള വസ്തുതകൾ വ്യക്തമാക്കുന്നതിനാലാണ് പുരാണത്തിന് ഭവിഷ്യം എന്ന പേര് ലഭിച്ചത്.[3] ശങ്കരസംഹിതയിലെ വർഗ്ഗീഗരണമനുസരിച്ച് ഭവിഷ്യപുരാണം പത്ത് ശൈവപുരാണങ്ങളുടെ കൂട്ടത്തിൽ വരുന്നു.[4]

  1. For Bhaviṣyat Purāṇa as the name of the text, see: Winternitz, volume 1, p. 519.
  2. For the Bhaviṣyat Purāṇa as one of the eighteen major puranas see: Winternitz, volume 1, p. 531.
  3. For the title signifying "a work which contains prophecies regarding the future" see: Winternitz, p. 567.
  4. For classification as a Shaiva Purana in the Śivarahasya-khaṇḍa of the Śaṅkara Saṃhitā see: Winternitz, volume 1, p. 572, n. 1.


പുരാണങ്ങൾ
ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവർത്ത പുരാണം | മാർക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂർമ്മപുരാണം | ശിവപുരാണം | നാഗപുരാണം
"https://ml.wikipedia.org/w/index.php?title=ഭവിഷ്യപുരാണം&oldid=3554711" എന്ന താളിൽനിന്ന് ശേഖരിച്ചത്