ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
(Bharat Electronics Limited എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രതിരോധ മേഖലയിലേയ്ക്ക് ആവിശ്യമായ അഡ്വാൻസ്ഡ് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ നിർമ്മാതാക്കളാണ് ബിഇഎൽ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് നവരത്ന പദവിയുള്ള ഈ പൊതുമേഖലാ സ്ഥാപനം പ്രവർത്തിയ്ക്കുന്നത്.
പൊതുമേഖല സ്ഥാപനം | |
Traded as | ബി.എസ്.ഇ.: 500049 എൻ.എസ്.ഇ.: BEL |
വ്യവസായം | എയ്റോസ്പേസ്, പ്രതിരോധം |
സ്ഥാപിതം | 1954 |
ആസ്ഥാനം | , |
പ്രധാന വ്യക്തി | എം വി ഗൗതമ (ചെയർമാൻ & എംഡി) |
ഉത്പന്നങ്ങൾ | റഡാറുകൾ, ആയുധ സംവിധാനങ്ങൾ, C4I സംവിധാനം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ മുതലായവ. |
ഉടമസ്ഥൻ | ഭാരത സർക്കാർ |
വെബ്സൈറ്റ് | www.bel-india.in |
ഉൽപ്പന്നങ്ങൾ
തിരുത്തുകതാഴെ പറയുന്ന മേഖലകളിൽ BEL ധാരാളം ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്ത് നിർമ്മിയ്ക്കുന്നു.
- ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ[1]
- വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ[2]
- ട്രാഫിക് സിഗ്നലുകൾ[3]
- റഡാറുകൾ
- BEL ലൊക്കേഷൻ വെപ്പൺ റഡാർ
- BEL ബാറ്റിൽ ഫീൽഡ് നിരീക്ഷണ റഡാർ
- ഇന്ത്യൻ ഡോപ്ലർ റഡാർ
- സംയുക്ത ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം
- സെൻട്രൽ അക്വിസിഷൻ റഡാർ (3D-CAR)
- റിപ്പോർട്ടർ റഡാർ
- ടെലികോം
- ശബ്ദ കാഴ്ച, പ്രക്ഷേപണം
- ഒപ്റ്റോ-ഇലക്ട്രോണിക്സ്
- വിവര സാങ്കേതിക വിദ്യ
- സെമികണ്ടക്ടറുകൾ
- മിസൈലുകൾ
- സോണാർ
- കമ്പോസിറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം (CCS)
- ഫയർ-കൺട്രോൾ സിസ്റ്റം
- ഇലക്ട്രോണിക് യുദ്ധ സംവിധാനം
- ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം
- F-INSAS
- ട്രെയിലറുകൾ
- ടാങ്ക് ഇലക്ട്രോണിക്സ്
- അർജ്ജുൻ എം ബി റ്റിന്റെ സംയോജിത ഡേ സൈറ്റ്.
- പ്രതിരോധ ആശയവിനിമയങ്ങൾ
- ഇന്ത്യൻ നാവികസേനയുടെ P-8I-ന്റ ഡാറ്റാ ലിങ്ക് II ആശയവിനിമയ സംവിധാനം
- ഇന്ത്യൻ നാവികസേനയുടെ കോംപാറ്റ് മാനേജ്മെന്റ് സിസ്റ്റം
- സോളാർ സംവിധാനങ്ങൾ
- നാവിക സംവിധാനങ്ങൾ
- എയർ ഫോഴ്സിന്റെ C4I സംവിധാനം
- സാമൂഹ്യ-സാമ്പത്തിക ജാതി സെൻസസ് 2011 ൽ ഉപയോഗിച്ച വില കുറഞ്ഞ ടാബ്ലറ്റ് പിസി.
- നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിനായിയുള്ള ബയോമെട്രിക്സ് ക്യാപ്ചർ സംവിധാനം
- ആഭ്യന്തര മന്ത്രാലയത്തിനുള്ള എൻക്രിപ്റ്ററുകൾ
- IFF (സുഹൃത്ത് അല്ലെങ്കിൽ ശത്രുവിനെ തിരിച്ചറിയുക) ദ്വിതീയ റഡാർ
- ഒന്നിലധികം ആവൃത്തിയിലുള്ള ബാൻഡുകളുള്ള SDR, IP റേഡിയോ എന്നിവ
ലൊക്കേഷനുകൾ
തിരുത്തുകഇന്ത്യയിലെ താഴെ പറയുന്ന നഗരങ്ങളിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ യൂണീറ്റുകളുണ്ട്
നിർമ്മാണ യൂണിറ്റുകൾ
തിരുത്തുക- ബാംഗ്ലൂർ (കോർപ്പറേറ്റ് ആസ്ഥാനവും ഫാക്ടറിയും), കർണാടക
- ചെന്നൈ , തമിഴ്നാട്
- പഞ്ച്കുല ( ഹരിയാന )
- കോട്ദ്വാര , ( ഉത്തരാഖണ്ഡ് )
- ഗാസിയാബാദ് , ( ഉത്തർപ്രദേശ് )
- പൂനെ , മഹാരാഷ്ട്ര
- ഹൈദരാബാദ് , തെലങ്കാന
- നവി മുംബൈ
- മാച്ചിലിപട്ടണം , ആന്ധ്രാപ്രദേശ്
വിദേശ ഓഫീസുകൾ
തിരുത്തുക- ന്യൂ യോർക്ക് നഗരം
- സിംഗപ്പൂർ
- ഹാനോയി , വിയറ്റ്നാം
മേഖലാ ഓഫീസുകൾ
തിരുത്തുക- ന്യൂ ഡെൽഹി
- മുംബൈ
- കൽക്കത്ത
- വിശാഗ്
ഉടമസ്ഥാവകാശം
തിരുത്തുകകേന്ദ്രസർക്കാർ (66%), മ്യൂച്വൽ ഫണ്ടുകൾ, യുടിഐ (14%), വിദേശസ്ഥാപന നിക്ഷേപകർ (6%), വ്യക്തിഗത നിക്ഷേപകർ (5%), ഇൻഷുറൻസ് കമ്പനികൾ (4%) എന്നിവരാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾ.[4]
അവലംബം
തിരുത്തുക- ↑ "Can You Really Hack EVMs?". Swarajya Magazine.
- ↑ "General Election to the State Legislative Assembly of Bihar, 2015- Use of EVMs with Voter Verifiable Paper Audit Trail System(VVPAT)-reg" (PDF).
- ↑ M, Raghuram (2007-10-05). "Bangalore to have new traffic control system". The Hindu. Retrieved 9 February 2018.
- ↑ "Shareholding pattern - 30th June 2018" (PDF). bel-india.in. Bharat electronics limited - official website. Archived from the original (PDF) on 2018-09-14. Retrieved 14 September 2018.