ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ഭൂതല -വ്യോമ മിസൈലാണ് ആകാശ് മിസൈൽ. ഈ മിസൈലിന് 30 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ശത്രുക്കളുടെ വ്യോമാക്രമണത്തിൽ നിന്ന് തന്ത്രപ്രധാനമായ മേഖലകളെ രക്ഷിക്കാനുദ്ദേശിച്ചുള്ള മിസൈൽ ആണിത്.[3]

Akash
Akash missile being test fired from Integrated Test Range (ITR), Chandipur, Odisha
തരംMobile Surface-to-air missile system
ഉത്ഭവ സ്ഥലംIndia
യുദ്ധസേവന ചരിത്രം
കാലയളവ്2009-present
ഉപയോഗിക്കുന്നവർIndian Army
Indian Air Force
നിർമാണ ചരിത്രം
ഡിസൈനർDefence Research and Development Organisation
നിർമ്മാതാവ്Ordnance Factories Board
Bharat Dynamics Limited
Bharat Electronics Limited
നിർമാണ കാലയളവ്2009-present
നിർമ്മിച്ച എണ്ണം3000 missiles[1]
പ്രത്യേകതകൾ
ഭാരം720 കി.ഗ്രാം (1,590 lb)
നീളം578 സെ.മീ (228 ഇഞ്ച്)
വ്യാസം35 സെ.മീ (14 ഇഞ്ച്)

WarheadHigh-explosive, pre-fragmented warhead
Warhead weight60 കി.ഗ്രാം (130 lb)
Detonation
mechanism
RF proximity fuse

PropellantSolid propellant booster and integral rocket/ramjet sustainer motor
Operational
range
30 കി.മീ (19 മൈൽ)[2]
Flight ceiling18 കി.മീ (59,000 അടി)
വേഗതMach 2.5[2]
Guidance
system
Command guidance
  1. "Indian Army Orders Akash Missile System". Aviation Week. 25 March 2011. Archived from the original on 27 August 2017. Retrieved 28 May 2012.
  2. 2.0 2.1 Sify Archived 27 November 2010 at the Wayback Machine. article dated 2 February 2010, accessed 25 February 2010.
  3. [മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2018- (താൾ - 544)]
"https://ml.wikipedia.org/w/index.php?title=ആകാശ്_മിസൈൽ&oldid=3324592" എന്ന താളിൽനിന്ന് ശേഖരിച്ചത്