നവി മുംബൈ
19°02′N 73°01′E / 19.03°N 73.01°E മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് നവി മുംബൈ. (Marathi: नवी मुंबई, IAST: Navi Muṃbaī). മുൻപ് ഇത് ന്യൂ ബോംബെ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് 1972 ൽ വികസിപ്പിക്കപ്പെട്ട ഒരു നഗരമാണ്. മുംബൈയുടെ ഇരട്ട നഗരമായിട്ടാണ് ഇതിനെ വികസിപ്പിച്ചത്. മൊത്തത്തിൽ 344 km² വിസ്തീർണ്ണമുള്ള ഈ നഗരം ലോകത്തിലെ തന്നെ ആസൂത്രിത നഗരങ്ങളിൽ വലിയ ഒന്നാണ്. [1].
നവി മുംബൈ नवी मुंबई | |
city of the 21st century (21ആം നൂറ്റാണ്ടിന്റെ പട്ടണം) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Maharashtra |
ജില്ല(കൾ) | Thane District, Raigad District |
Municipal commissioner | Vijay Nahata |
Mayor | Anjani Prabhakar Bhoir |
ജനസംഖ്യ • ജനസാന്ദ്രത |
2,100,000 est. (2007—ലെ കണക്കുപ്രകാരം[update]) • 4,332/കിമീ2 (4,332/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
344 km2 (133 sq mi) • 10 m (33 ft) |
വെബ്‌സൈറ്റ് | www.nmmconline.com |
Seal of the Navi Mumbai Municipal Corporation |
അവലംബം
തിരുത്തുക- ↑ "nmmconline.com: "Land Usage"". Archived from the original on 2009-11-01. Retrieved 2009-05-17.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വിക്കിവൊയേജിൽ നിന്നുള്ള നവി മുംബൈ യാത്രാ സഹായി
- നവി മുംബൈ Archived 2009-06-05 at the Wayback Machine.
- CIDCO
- നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സൈറ്റ് Archived 2016-09-16 at the Wayback Machine.
- നവി മുംബൈയിലെ ഐ.ടി പാർക്കുകൾ
- ഗൂഗിൾ മാപ്പിൽ നിന്ന്
- ഹോട്ടലുകളെകുറിച്ച്
- റിയൽ എസ്റ്റേറ്റ്സ്