ഒരു രാജ്യത്തിൻറെ ക്രമസമാധാനപലനതിനും ആ രാജ്യത്തിൻറെ അതിർത്തി സുരക്ഷക്കും വേണ്ടി സയുധവും സാങ്കേതികവുമായ തയ്യാറെടുപ്പാണ് സൈനിക പ്രതിരോധം.

ലോകത്ത്‌ ഏതാണ്ടെല്ല രാജ്യങ്ങൾക്കും പ്രതിരോധ മന്ത്രാലയങ്ങളും വകുപ്പുകളും ഉണ്ട്. ഏറ്റവും കൂടുതൽ പ്രതിരോധ വകുപ്പിന് വേണ്ടി രാജ്യത്തിന്റെ സമ്പത്ത്‌ ഉപയോഗിക്കുന്ന രാജ്യം അമേരിക്കൻ ഐക്യനാടുകളും ആളോഹരി വരുമാനത്തിന്റെ കൂടുതൽ പങ്ക് സൈന്യത്തിന് വിട്ടുകൊടുത്ത രാജ്യം ഒമാനുമാണ് [1]

  1. https://www.cia.gov/library/publications/the-world-factbook/rankorder/2034rank.html Archived 2018-01-20 at the Wayback Machine. | സൈനിക ചെലവിൻറെ റാങ്ക്‌ലിസ്റ്റ്‌

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൈനിക_പ്രതിരോധം&oldid=3792847" എന്ന താളിൽനിന്ന് ശേഖരിച്ചത്