ആമിന ബിൻത് വഹബ്

മുഹമ്മദ് നബിയുടെ മാതാവ്
(Aminah bint Wahb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ആമിന ബിൻത് വഹബ് (Arabic: آمنة بنت وهب‎) ഇസ്‌ലാമിക പ്രവാചകനായിരുന്ന മുഹമ്മദ് നബിയുടെ മാതാവായിരുന്നു. അവർ വഹബ് ഇബ്ൻ അബ്ദുൽ മനാഫ് ഇബ്ൻ സുഹ്റ ഇബ്ൻ കിലാബ് ഇബ്ൻ മുർറത്തിന്റെ മകളായി മക്കയിൽ ഖുറൈഷ് ഗോത്രത്തിലെ ബനൂ സുഹ്റ കുടുംബത്തിൽ ജനിച്ചു. ഈ ഖുറൈശ് വംശ പരമ്പര എത്തിച്ചേരുന്നത് പ്രവാചകൻ ഇസ്മാഈൽ നബിയിലൂടെ ഇബ്രാഹീം നബിയിലേക്കാണ്. ആമിനയുടെ പൂർവിക തലമുറയിലെ മുതിർന്ന സഹോദരനായിരുന്ന ഖുസൈ ഇബിൻ കിലാബ് അബ്ദുൽ മുത്തലിബിൻറെയും പൂർവികനായിരുന്നു.പ്രവാചകൻ മുഹമ്മദ് നബിയുടെ വലിയുപ്പയായിരുന്നു അബ്ദുൽ മുത്തലിബ്.കഅബയുടെ ആദ്യ കാലത്തെ സംരക്ഷകനായിരുന്നു ഖുസൈ ഇബിൻ കിലാബ്.

ആമിനക്ക് 17 വയസ്സ് പ്രായമുള്ളപ്പോഴാണ് അവർ അബ്ദൽ മുത്തലിബിൻറെ മകനായ അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബിനെ വിവാഹം കഴിക്കുന്നത്. [1]വളരെ സുന്ദരനായിരുന്ന അബ്ദുള്ളയെ വിവാഹം ചെയ്യാൻ അക്കാലത്ത് നിരവധി സ്ത്രീകൾ സമീപിച്ചിരുന്നെങ്കിലും ആമിനെയായിരുന്നു അബ്ദുള്ള വിവാഹം ചെയ്തത്.[2]അബ്ദുള്ളയുടെ പിതാവായിരുന്ന അബ്ദുൽ മുത്തലിബ് ആയിരുന്നു അക്കാലത്തെ കഅബയുടെ പരിപാലന ചുമതല നിർവഹിച്ചുപോന്നിരുന്നത്. അവരുടെ വിവാഹ ശേഷം അബ്ദുള്ള കച്ചവടാവാശ്യാർഥം ശാമിലേക്ക് പോയി.(ഇന്നത്തെ സിറിയ) .ഈ സമയം ഗർഭിണിയായിരുന്നു ആമിന.ഇതിനിടെ മക്കയിലേക്ക് മടങ്ങുന്നതിനിടയിൽ യസ്രിബിൽ വച്ച് രോഗം വന്ന് അബ്ദുള്ള മരണപ്പെട്ടു[3].ആമിനക്കേറ്റ വലിയ ഷോക്കായിരുന്നു അത്.തിരിച്ചു വരാൻ കഴിയാത്ത ഷോക്ക്.[4]

മുഹമ്മദ് നബിയുടെ ജനനം

തിരുത്തുക
 
ആമിനയുടെ കബറിടം. 1998 ൽ ഇത് നശിപ്പിക്കപ്പെട്ടു.

പിതാവായ അബ്ദുള്ള മരണപ്പെട്ട് രണ്ടു മാസം കഴിഞ്ഞായിരുന്നു പ്രവാചകൻ മുഹമ്മദിൻറെ ജനനം.570-ൽ .മുഹമ്മദ് ജനിക്കുന്നതിന് രണ്ട് മാസം മുൻപാണ് അദ്ദേഹത്തിന്റെ പിതാവ് മരണമടയുന്നത്. മക്കയിൽ അന്ന് നിലവിലിരുന്ന ആചാരമനുസരിച്ച് ആമിന തന്റെ മകനെ മുലയൂട്ടാനായി നിയോഗിച്ചത് ബനൂസാദ് ഗോത്രത്തിൽപ്പെട്ട [5] ബദു വനിതയായ ഹലീമയെ ആയിരുന്നു.മുഹമ്മദിന് രണ്ടു വയസ്സ് പ്രായമായപ്പോൾ ആമിനയിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോയി കൊടുത്തു.

ആമിനയുടെ മരണം

തിരുത്തുക

മൂന്ന് വർഷത്തിന് ശേഷം , മുഹമ്മദിന് അഞ്ച് വയസ്സായപ്പോൾ ആമിന മകനെയും കൂട്ടി യത് രിബിലേക്ക് (മദീന)പോയി.മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെ കാണാനുമായിരുന്നു ആ യാത്ര.ഒരു മാസത്തോളം അവർ അവിടെ കഴിഞ്ഞു.23 മൈൽ ദൂരമുള്ള യത് രിബിൽ നിന്നും മക്കയിലേക്ക് അവർ യാത്ര തിരിച്ചു.കൂടെ അടിമയായ ഉമ്മു അയ്മനുമുണ്ടായിരുന്നു.ഇതിനിടെ ആമിന രോഗബാധിതയാകുുകയോും പൊടുന്നനെ മരണപ്പെടുകയും ചെയ്തു.എഡി 577 ലായിരുന്നു അത്.[6] അവവാഅ് എന്ന സ്ഥലത്ത് അവരെ കബറടക്കുകയും ചെയ്തു.


1998 വരെ അൽ-അബവാഅ് എന്ന സ്ഥലത്തെ ആമിനയുടെ കബറിടം അവിടെ ഉണ്ടായിരുന്നു.എന്നാൽ 1998ൽ അത് ബുൾഡോസർ ഉപയോഗിച്ചും പെട്രൊളൊഴിച്ചും നശിപ്പിച്ചു.[7] ̟

Kilab ibn Murrah
 
 
 
 
 
Fatimah bint Sa'd
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Zuhrah ibn Kilab
(progenitor of Banu Zuhrah)
maternal great-great-grandfather
 
 
 
 
 
 
Qusai ibn Kilab
paternal great-great-great-grandfather
 
 
 
Hubba bint Hulail
paternal great-great-great-grandmother
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
`Abd Manaf ibn Zuhrah
maternal great-grandfather
 
 
 
 
 
 
`Abd Manaf ibn Qusai
paternal great-great-grandfather
 
 
 
Atikah bint Murrah
paternal great-great-grandmother
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Wahb ibn `Abd Manaf
maternal grandfather
 
 
 
 
 
 
Hashim ibn 'Abd Manaf
(progenitor of Banu Hashim)
paternal great-grandfather
 
 
 
Salma bint `Amr
paternal great-grandmother
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Fatimah bint `Amr
paternal grandmother
 
 
 
`Abdul-Muttalib
paternal grandfather
 
 
 
 
 
 
Halah bint Wuhayb
paternal step-grandmother
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Aminah
mother
 
`Abd Allah
father
 
Abu Talib
paternal uncle
 
 
Az-Zubayr
paternal uncle
 
Harith
paternal uncle
 
Hamza
paternal half-uncle
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Thuwaybah
first nurse
 
 
Halimah
second nurse
 
 
 
 
`Abbas
paternal half-uncle
 
Abu Lahab
paternal half-uncle
 
6 other sons
and 6 daughters
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Muhammad
 
Khadija
first wife
 
 
`Abd Allah ibn `Abbas
paternal cousin
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Fatimah
daughter
 
 
 
Ali
paternal cousin and son-in-law
family tree, descendants
 
 
 
 
 
Qasim
son
 
`Abd-Allah
son
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Zainab
daughter
 
Ruqayyah
daughter
 
Uthman
son-in-law
family tree
 
Umm Kulthum
daughter
 
Zayd
adopted son
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Ali ibn Zainab
grandson
 
Umamah bint Zainab
granddaughter
 
`Abd-Allah ibn Uthman
grandson
 
 
 
Rayhana
(marriage disputed)
 
 
Usama ibn Zayd
adoptive grandson
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Muhsin ibn Ali
grandson
 
Hasan ibn Ali
grandson
 
Husayn ibn Ali
grandson
family tree
 
Umm Kulthum bint Ali
granddaughter
 
Zaynab bint Ali
granddaughter
 
 
Safiyya
tenth / eleventh wife*
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Abu Bakr
father-in-law
family tree
 
 
Sawda
second / third wife*
 
 
Umar
father-in-law
family tree
 
 
Umm Salama
sixth wife
 
 
Juwayriya
eighth wife
 
 
Maymuna
eleventh / twelfth wife*
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Aisha
second / third wife*
Family tree
 
 
Zaynab
fifth wife
 
 
Hafsa
fourth wife
 
 
Zaynab
seventh wife
 
 
Umm Habiba
ninth wife
 
 
Maria al-Qibtiyya
thirteenth wife
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Ibrahim
son
  • Note that direct lineage is marked in bold.
  • * indicates that the marriage order is disputed
  • Peters, F.E. Muhammad and the Origins of Islam. State University of New York Press: Albany, 1994. ISBN 0-7914-1876-6.
  • Kathir, Ibn. The Life of the Prophet Muhammad (Sallallahu Alayhi Wasallam): Volume 1. Trans. Prof. Trevor Le Gassick. Garnet Publishing: Lebanon, 1998. ISBN 1-85964-142-3.
  • Armstrong, Karen. Muhammad (Sallallahu Alayhi Wasallam): A Biography of the Prophet. HarperSanFrancisco: San Francisco, 1993. ISBN 0-06-250886-5.
  1. Cook, Michael. Muhammad. Oxford University Press: New York, 1983. ISBN 0-19-287605-8.
  2. Kathir, Ibn. The Life of the Prophet Muhammad : Volume 1. Trans. Prof. Trevor Le Gassick. Garnet Publishing: Lebanon, 1998. ISBN 1-85964-142-3.
  3. enciclopedia of islamic faith
  4. Armstrong, Karen. Muhammad: A Biography of the Prophet. HarperSanFrancisco: San Francisco, 1993. ISBN 0-06-250886-5
  5. "Muhammad: Prophet of Islam", Encyclopædia Britannica, 28 September 2009. Retrieved on 28 September 2009.
  6. Peters, F.E. Muhammad and the Origins of Islam. State University of New York Press: Albany, 1994. ISBN 0-7914-1876-6.
  7. Shame of the House of Saud: Shadows over Mecca Archived 2009-03-10 at the Wayback Machine., The Independent, 18 April 2006. Retrieved on 22 September 2013.
"https://ml.wikipedia.org/w/index.php?title=ആമിന_ബിൻത്_വഹബ്&oldid=3624333" എന്ന താളിൽനിന്ന് ശേഖരിച്ചത്