ആലീസ് ഇൻ വണ്ടർലാന്റ്

മലയാള ചലച്ചിത്രം
(Alice in Wonderland (2005 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിബി മലയിലിന്റെ സംവിധാനത്തിൽ ജയറാം, വിനീത്, സന്ധ്യ, ലയ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആലീസ് ഇൻ വണ്ടർലാന്റ്. സിനിമ കമ്പനിയുടെ ബാനറിൽ സോണിയ സിയാദ് ആണ് ഈ ചിത്രം നിർമ്മിച്ചിരി്കകുന്നത്. കെ. ഗിരീഷ്കുമാർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥാക്കൃത്ത്.

ആലീസ് ഇൻ വണ്ടർലാന്റ്
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
നിർമ്മാണംസോണിയ സിയാദ്
രചനകെ. ഗിരീഷ്‌കുമാർ
അഭിനേതാക്കൾജയറാം
വിനീത്
സന്ധ്യ
ലയ
ജ്യോതിർമയി
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോസിനിമാ കമ്പനി
റിലീസിങ് തീയതി2005 ഏപ്രിൽ
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ജയറാം ആൽ‌വിൻ
വിനീത് വിക്ടർ ജോസഫ്
ജഗതി ശ്രീകുമാർ ഫാ. അമ്പാട്ട്
ജനാർദ്ദനൻ മാണി കുരുവിള
അയ്യപ്പ ബൈജു ലോനപ്പൻ
സന്ധ്യ ആലീസ്
ലയ സോഫിയ ഉമ്മൻ
ജ്യോതിർമയി ഡോ. സുനിത രാജഗോപാൽ
സുകുമാരി ബ്രിജിത്ത്
കുളപ്പള്ളി ലീല മാർത്ത
രഹന ചക്കി

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.

ഗാനങ്ങൾ
  1. പൊട്ടുതൊട്ട് പൊന്നുമണി – കെ.ജെ. യേശുദാസ്
  2. കണ്ണിൽ ഉമ്മ – വിധു പ്രതാപ്, സുജാത മോഹൻ
  3. കുക്കു കുക്കു – ദേവാനന്ദ്
  4. മെയ് മാസം – കാർത്തിക്, സിസിലി
  5. പൊട്ടുതൊട്ടു പൊന്നുമണി – സിസിലി
  6. ടോപ് ഡാൻസ്

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു ഗോപാൽ
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല മുത്തുരാജ്
ചമയം പാണ്ഡ്യൻ, ദൊരൈ
വസ്ത്രാലങ്കാരം എസ്.ബി. സതീഷ്
നൃത്തം ഹരികുമാർ
നിർമ്മാണ നിയന്ത്രണം രാജു നെല്ലിമൂട്
ലെയ്‌സൻ ഓഫീസർ റോയ് പി. മാത്യു
അസോസിയേറ്റ് ഡയറക്ടർ എം.ജി. ശശി
ഓഫീസ് നിർവ്വഹണം അരുൺ തിരുമല

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആലീസ്_ഇൻ_വണ്ടർലാന്റ്&oldid=3624470" എന്ന താളിൽനിന്ന് ശേഖരിച്ചത്