ദേശീയ ചലച്ചിത്ര പുരസ്കാരം 2015
(63-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരത സർക്കാർ നൽകുന്ന 2015-ലെ അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2016 മാർച്ച് 28-ന് പ്രഖ്യാപിച്ചു.
63-ആം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ | ||||
---|---|---|---|---|
Awarded for | 2015-ലെ മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങൾ | |||
Awarded by | ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് | |||
Presented by | ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് | |||
Announced on | 28 മാർച്ച് 2016 | |||
Presented on | 3 മേയ് 2016 | |||
ഔദ്യോഗിക വെബ്സൈറ്റ് | dff.nic.in | |||
Highlights | ||||
മികച്ച മുഴുനീള ചിത്രം | ബാഹുബലി | |||
Best Non-feature Film | അംദവാദ് മാ ഫേമസ് | |||
Best Book | ഡോ. രാജ്കുമാർ സമഗ്ര ചരിത്രെ | |||
Best Critic | മേഘചന്ദ്ര കോങ്ബാം | |||
കൂടുതൽ അവാർഡ് നേടിയത് | ബജ്രാവോ മസ്താനി (7) | |||
|
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
തിരുത്തുക.[1]
പുരസ്കാരം | ലഭിച്ചത് | മേഖല | പുരസ്കാരങ്ങൾ |
---|---|---|---|
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം | മനോജ് കുമാർ | അഭിനേതാവ്, നിർമ്മാതാവ് | സ്വർണ്ണകമലവും, 10 ലക്ഷം രൂപയും പൊന്നാടയും |
ചലച്ചിത്ര വിഭാഗം
തിരുത്തുകജൂറി
തിരുത്തുകരമേഷ് സിപ്പി അദ്ധ്യക്ഷനായി 11 അംഗ ജൂറിയായിരുന്നു ചലച്ചിത്രങ്ങൾ വിലയിരുത്തിയത്. ഗംഗൈ അമരൻ, സന്ദീപ് ദത്ത, ജോൺ മാത്യു മാത്തൻ, ധരം ഗുലാട്ടി, ഗ്യാൻ സഹായ്, എസ്.ആർ. ലീല, കെ. വാസു, സതീഷ് കൗഷിഖ്, ശ്യാമപ്രസാദ്, മുനിൻ ബറുവ എന്നിവരായിരുന്നു മറ്റംഗങ്ങൾ
പ്രധാനപുരസ്കാരങ്ങൾ
തിരുത്തുകസ്വർണ്ണകമലം
തിരുത്തുകപുരസ്കാരം | ചലച്ചിത്രം | ഭാഷ | പുരസ്കാരങ്ങൾ | സമ്മാനത്തുക |
---|---|---|---|---|
മികച്ച ചലച്ചിത്രം | ബാഹുബലി | തെലുഗു/തമിഴ് | നിർമ്മാണം: ഷോബു യാർലഗഡ്ഡയും അർക്ക മീഡിയ വർക്ക്സും സംവിധാനം: എസ്.എസ്. രാജമൗലി |
₹ 2,50,000/- വീതം |
മികച്ച പുതുമുഖ സംവിധാനം | മസാൻ | ഹിന്ദി | സംവിധാനം: നീരജ് ഗയ്വാൻ | ₹ 1,25,000/- വീതം |
മികച്ച ജനപ്രീതി നേടിയ ചിത്രം | ബജ്റംഗി ഭായ്ജാൻ | ഹിന്ദി | നിർമ്മാണം:സൽമാൻ ഖാൻ, റോക്ക്ലൈൻ വെങ്കടേഷ് സംവിധാനം:കബീർ ഖാൻ |
₹ 2,00,000/- വീതം |
മികച്ച കുട്ടികളുടെ ചിത്രം | ദുരന്തോ | ഹിന്ദി | നിർമ്മാണം: കോഡ് റെഡ് ഫിലിംസ് സംവിധാനം: സൗമ്നേദ്ര പതി |
₹ 1,50,000/- വീതം |
മികച്ച അനിമേഷൻ ചിത്രം | ഫിഷർ വുമൺ ആന്റ് ടുക്ക്ടുക്ക് | സംഭാഷണം ഇല്ല | നിർമ്മാണം: നീലിമ എറിയാട്ട് സംവിധാനം: സുരേഷ് എറിയാട്ട് ആനിമേഷൻ: സ്റ്റുഡിയോ ഏക്സൗരസ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് |
₹ 1,00,000/- വീതം |
മികച്ച സംവിധാനം | ബജ്രാവോ മസ്താനി | ഹിന്ദി | സഞ്ജയ് ലീല ഭൻസാലി | ₹ 2,50,000/- |
രജതകമലം
തിരുത്തുകപ്രാദേശിക പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ചലച്ചിത്രം | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|
മികച്ച ആസാമീസ് ചലച്ചിത്രം | കൊത്തനോടി | നിർമ്മാണം: അനുരൂപ ഹസാരിക സംവിധാനം: ഭാസ്കർ ഹസാരിക |
₹ 1,00,000/- വീതം |
മികച്ച ബംഗാളി ചലച്ചിത്രം | ഷങ്കച്ചിൽ | നിർമ്മാണം: നൈഡിയാസ് ക്രിയേഷൻസ് & പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സംവിധാനം: ഗൗതം ഘോഷ് |
₹ 1,00,000/- വീതം |
മികച്ച ബോഡോ ചലച്ചിത്രം | ദൗ ഹുഡുണി മേത്തൈ | നിർമ്മാണം: ശങ്കർലാൽ ഗോയങ്ക സംവിധാനം: മഞ്ചു ബോറ |
₹ 1,00,000/- വീതം |
മികച്ച ഹിന്ദി ചലച്ചിത്രം | ദും ലഗ കെ ഹൈഷ | നിർമ്മാണം: മനീഷ് ശർമ്മ & യാഷ് രാജ് ഫിലിംസ് സംവിധാനം: ശരത് കഠാരിയ |
₹ 1,00,000/- വീതം |
മികച്ച കന്നട ചലച്ചിത്രം | തിത്തി | നിർമ്മാണം: പി.ആർ.എസ്.പി.സി.ടി.വി.എസ്. പ്രൊഡക്ഷൻസ് പ്രവിവറ്റ് ലിമിറ്റഡ് സംവിധാനം: റാം റെഡ്ഡി |
₹ 1,00,000/- വീതം |
മികച്ച കൊങ്കണി ചലച്ചിത്രം | എനിമി | നിർമ്മാണം: എ. ദുർഗ്ഗ പ്രസാദ് സംവിധാനം: ദിനേഷ് പി. ഭോൻസ്ലെ |
₹ 1,00,000/- വീതം |
മികച്ച മൈഥിലി ചലച്ചിത്രം | മിഥില മഹാൻ | നിർമ്മാണം: നീതു ചന്ദ്ര & സമീർ കുമാർ സംവിധാനം: നിതിൻ ചന്ദ്ര |
₹ 1,00,000/- വീതം |
മികച്ച മലയാള ചലച്ചിത്രം | പത്തേമാരി | നിർമ്മാണം: അലെൻസ് മീഡിയ സംവിധാനം: സലിം അഹമ്മദ് |
₹ 1,00,000/- വീതം |
മികച്ച മണിപ്പൂരി ചലച്ചിത്രം | ഇബുസു യോഹൻബിയു | നിർമ്മാണം: യുന്മൻ ഹിറ്റലർ (നേത) സിംഗ് സംവിധാനം: മൈപകാസന ഹാരോങ്ബാം |
₹ 1,00,000/- വീതം |
മികച്ച മറാത്തി ചലച്ചിത്രം | റിംഗൻ | നിർമ്മാണം: മൈ റോൾ മോഷൻ പിക്ചേഴ്സ് സംവിധാനം: മകരന്ദ് മാൻ |
₹ 1,00,000/- വീതം |
മികച്ച ഒഡിയ ചലച്ചിത്രം | പഹട രാ ലുഹ | നിർമ്മാണം: മൊഹപത്ര മൂവി മാജിക്ക് പ്രൈവറ്റ് ലിമിറ്റഡ് സംവിധാനം: സബ്യസാച്ചി മൊഹപത്ര |
₹ 1,00,000/- വീതം |
മികച്ച പഞ്ചാബി ചലച്ചിത്രം | ചൗതി കൂട്ട് | നിർമ്മാണം: എൻ.എഫ്.ഡി.സി. & കാർത്തികേയ സിങ് സംവിധാനം:ഗുർവീന്ദർ സിങ് |
₹ 1,00,000/- വീതം |
മികച്ച സംസ്കൃത ചലച്ചിത്രം | പ്രിയമാനസം | നിർമ്മാണം: ബേബി മാത്യു സോമതീരം സംവിധാനം: വിനോദ് മങ്കര |
₹ 1,00,000/- വീതം |
മികച്ച തമിഴ് ചലച്ചിത്രം | വിശാരണൈ | നിർമ്മാണം: വണ്ടർബാൽ ഫിലിംസ് സംവിധാനം: വെട്രിമാരൻ |
₹ 1,00,000/- വീതം |
മികച്ച തെലുഗു ചലച്ചിത്രം | കാഞ്ചി | നിർമ്മാണം: വൈ. രാജീവ് റെഡ്ഡി സംവിധാനം:രാധാകൃഷ്ണ ജഗർലമുദി (ക്രിഷ്) |
₹ 1,00,000/- വീതം |
ഭരണഘടന ഷെഡ്യൂൾ VIII പ്രകാരമല്ലാത്ത ഭാഷയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം
പുരസ്കാരം | ചലച്ചിത്രം | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|
മികച്ച ഹരിയാനാവി ചലച്ചിത്രം | Satrangi | നിർമ്മാണം: പുനം ദേശ്വാൽ ശർമ്മ സംവിധാനം: സന്ദീപ് ശർമ്മ |
₹ 1,00,000/- വീതം |
മികച്ച ഖാസി ചലച്ചിത്രം | Onaatah | നിർമ്മാണം: പോമു ദാസ് & മാർജീന കുർബ സംവിധാനം: പ്രദീപ് കുർബ |
₹ 1,00,000/- വീതം |
മികച്ച മിസോ ചലച്ചിത്രം | കിമാസ് ലോഡ് ബിയോണ്ട് ദ ക്ലാസ്സ് | നിർമ്മാണം: ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സംവിധാനം: Zualaa Chhangte |
₹ 1,00,000/- വീതം |
മികച്ച വാഞ്ചോ ചലച്ചിത്രം | ദ ഹെഡ് ഹണ്ടർ | നിർമ്മാണം: സ്പ്ലാഷ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സംവിധാനം: നിലഞ്ജൻ ദത്ത |
₹ 1,00,000/- വീതം |
നോൺ-ഫീച്ചർ ഫിലിം
തിരുത്തുകസ്വർണ്ണകമലം
തിരുത്തുകപുരസ്കാരം | ചലച്ചിത്രം | ഭാഷ | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|---|
മികച്ച നോൺ-ഫീച്ചർ ഫിലിം | ആംദവാദ് മാ ഫേമസ് | ഗുജറാത്തി | നിർമ്മാണം:അകാൻക്ഷ തീവാരി & ആര്യ എ. മേനോൻ സംവിധാനം: ഹർദിക്ക് മേത്ത |
₹ 1,00,000/- വീതം |
മികച്ച നോൺ-ഫീച്ചർ ഫിലിം സംവിധാനം | കാമുകി | മലയാളം | നിർമ്മാണം: സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് സംവിധാനം:ക്രിസ്റ്റോ ടോമി |
₹ 50,000/- വീതം |
രജതകമലം
തിരുത്തുകപുരസ്കാരം | ചലച്ചിത്രം | ഭാഷ | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|---|
Best First Non-Feature Film | Daaravtha | Marathi | Producer: Nishantroy Bombarde Director: Nishantroy Bombarde |
₹ 50,000/- Each |
Best Anthropological / Ethnographic Film | Aoleang | English | Producer: Maulana Abul Kalam Azad Institute of Asian Stuidies Director: Ranajit Ray Assistant Director - Goutam Sharma |
₹ 50,000/- Each |
Best Biographical Film | Life in Metaphors: A Portrait of Girish Kasaravalli | English And Kannada | Producer: Reelism Film Director: O.P. Shrivastava |
₹ 50,000/- Each |
Best Arts / Cultural Film | • A Far Afternoon - A Painted Saga • Yazhpanam Thedchanamoorthy - Music Beyond Boundaries |
Hindi, English Tamil |
Producer: Piramal Art Foundation Director: Sruti Harihara Subramanian Producer: Siddhartha Productions Director: Amshan Kumar |
₹ 50,000/- Each (Cash Component to be shared) |
Best Scientific Film | Producer: Director: |
₹ 50,000/- Each | ||
Best Environment Film Including Agriculture | • The Man who Dwarfed the Mountains • God On The Edge |
Hindi,English English, Bengali |
Producer:Rajiv Mehrotra, PSBT Director: Ruchi Shrivastava & Sumit Sunderlal Khanna Producer:Elements Picture Studio Director:Ashok Patel |
₹ 50,000/- Each (Cash Component to be shared) |
Best Promotional Film | Weaves of Maheshwar | Hindi, English | Producer: Storyloom Films Director:Keya Vaswani & Nidhi Kamath |
₹ 50,000/- Each |
Best Agricultural Film | Producer: Director: |
₹ 50,000/- Each | ||
Best Historical Reconstruction / Compilation Film | Producer: Director: |
₹ 50,000/- Each | ||
Best Film on Social Issues | Auto Driver | Manipuri | Producer: Oinam Doren, Longjam Meenadevi Director: Longjam Meenadevi |
₹ 50,000/- Each |
Best Educational / Motivational / Instructional Film | Paywat | Marathi | Producer: Mithunchandra Chaudhari Director: Nayana Dolas & Mithunchandra Chaudhari |
₹ 50,000/- Each |
Best Exploration / Adventure Film | Dribbling with their Future | English, Tamil & Kannada | Producer: N. Dinesh Raj Kumar & Mathew Varghese Director: Jacob Varghese |
₹ 50,000/- Each |
Best Investigative Film | Tezpur 1962 | English | Producer: Films Division of India Director: Samujjal Kashyap |
₹ 50,000/- Each |
Best Animation Film | Fisherwoman and TukTuk | No Dialogues | Producer: Nilima Eriyat Director: Suresh Eriyat Animator: Studio Eeksaurus Productions Private Limited |
₹ 50,000/- Each |
Best Short Fiction Film | Aushadh | Marathi | Producer: Amol Deshmukh Director: Amol Deshmukh |
₹ 50,000/- Each |
Best Film on Family Welfare | Best Friends Forever | English | Producer: Syed Sultan Ahmed (Edumedia India Pvt. Ltd.) Director: Sandeep Modi |
₹ 50,000/- Each |
Best Cinematography | Benaras- The Unexplored Attachments | Bengali | Cameraman: Amartya Bhattacharyya Laboratory Processing: |
₹ 50,000/- Each |
Best Audiography | Edpa Kana | Kudukh | Moumita Roy | ₹ 50,000/- |
Best Editing | Breaking Free | English | Parvin Angre and Sridhar Rangayan | ₹ 50,000/- |
Best Music Direction | A Far Afternoon- A Painted Saga | Hindi, English | Aravind - Shankar | ₹ 50,000/- |
Special Jury Award | In Search Of Fading Canvas | Hindi | Producer: Films Division Director: Manohar Singh Bisht |
₹ 50,000/- Each |
Special Mention | The Chameleon | English | Arun Shankar | Certificate only |
Amma | Malayalam | Neelan | ||
Syaahi | Marathi | Varun Tandon |
സിനിമാസംബന്ധി ഗ്രന്ഥം
തിരുത്തുകസ്വർണ്ണകമലം
തിരുത്തുകപുരസ്കാരം | ഗ്രന്ഥം | ഭാഷ | ലഭിച്ചവർ | സമ്മാനത്തുക |
---|---|---|---|---|
മികച്ച സിനിമാസംബന്ധി ഗ്രന്ഥം | ഡോ. രാജ്കുമാർ സമഗ്ര ചരിത്രെ | കന്നട | രചയിതാവ്: ദൊഡ്ഡഹുല്ലുരു റുക്കോജി പ്രസാധകൻ: പ്രീതി പുസ്തക പ്രകാശന | ₹ 75,000/- വീതം |
മികച്ച ഫിലിം ക്രിട്ടിക് | മണിപ്പൂരി | മേഘചന്ദ്ര കൊങ്ബം | ₹ 75,000/- | |
പ്രത്യേക പരാമർശം | ഫൊർഗറ്റൻ മാസ്റ്റേഴ്സ് ഓഫ് ഹിന്ദി സിനിമ | രചയിതാവ്: സതീഷ് ചോപ്ര | പ്രശസ്തിപത്രം മാത്രം |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "17th National Film Awards" (PDF). Directorate of Film Festivals. p. 38. Retrieved 12 April 2013.