ദയാനിധി മാരൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
ഇന്ത്യയിലെ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയായിരുന്നു ദയാനിധി മാരൻ(തമിഴ്: தயாநிதி மாறன்) (ജനനം ഡിസംബർ 5, 1966, കുംഭകോണം, തഞ്ചാവൂർ, തമിഴ്‌നാട്, ഇന്ത്യ). 1966 ഡിസംബർ 5-ന് തമിഴ്നാട്ടിലെ തഞ്ചാവൂരിലെ കുംഭകോണത്ത് ജനിച്ചു. ഡിം.എം.കെ. അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ ചൈന്നൈ സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ മൂന്ന് വർഷം ഐടി - വാർത്താവിനിമയ മന്ത്രിയായി പ്രവർത്തിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയായ അന്തരിച്ച മുരശൊലി മാരന്റെ മകനും തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അദ്ധ്യക്ഷനുമായ കരുണാനിധിയുടെ മരുമകനുമാണ്.
ദയാനിധി മാരൻ | |
---|---|
Member of Parliament | |
മണ്ഡലം | Chennai Central |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kumbakonam, Tamil Nadu, India | 5 ഡിസംബർ 1966
രാഷ്ട്രീയ കക്ഷി | DMK |
പങ്കാളി | Priya Dayanidhi Maran |
കുട്ടികൾ | 1 son and 1 daughter |
വസതി | Chennai |
As of September 22, 2006 ഉറവിടം: [1] |
2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളുടെ[1] പശ്ചാത്തലത്തിൽ 2011 ജൂലൈ 7 - ന്[2] ഇദ്ദേഹം കേന്ദ്രമന്ത്രിസ്ഥാനം രാജി വച്ചു[3].
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 695. 2011 ജൂൺ 20. Retrieved 2013 മാർച്ച് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "സമകാലികം" (PDF). മലയാളം വാരിക. 2013 മെയ് 24. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 07.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ദയാനിധി മാരൻ രാജി വെച്ചു". Archived from the original on 2011-07-10. Retrieved 2011-07-07.