ഹർഷബാഷ്പം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി. ഗോപികുമാർ സംവിധാനം ചെയ്ത് കെ എച്ച് ഖാൻ സാഹിബ് നിർമ്മിച്ച 1977 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഹർഷബാഷ്പം . ചിത്രത്തിൽ കെ.ജെ. യേശുദാസ്, അടൂർ ഭാസി, ബഹദൂർ, ജനാർദ്ദനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ കാനം ഈ ജെ എഴുതിയ വരികൾക്ക് എം കെ അർജുനന്റെ സംഗീതം ഉണ്ട്. [1] [2] [3]
ഹർഷബാഷ്പം | |
---|---|
സംവിധാനം | പി. ഗോപികുമാർ |
നിർമ്മാണം | കെ എച്ച് ഖാൻ സാഹിബ് |
രചന | കാനം ഇ.ജെ. |
തിരക്കഥ | കാനം ഇ.ജെ. |
സംഭാഷണം | കാനം ഇ.ജെ. |
അഭിനേതാക്കൾ | സോമൻ വിധുബാല അടൂർ ഭാസി ബഹദൂർ |
സംഗീതം | എം കെ അർജ്ജുനൻ |
പശ്ചാത്തലസംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | കാനം ഇ ജെ ഖാൻ സാഹിബ് |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | കാന്തിഹർഷ |
ബാനർ | കാന്തിഹർഷ |
വിതരണം | കാന്തിഹർഷ |
പരസ്യം | എസ്.എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | എം ജി സോമൻ | കംസൻ വാസു |
2 | വിധുബാല | ബിന്ദു |
3 | മല്ലിക സുകുമാരൻ | |
4 | കെ പി ഉമ്മർ | ജോണി |
5 | അടൂർ ഭാസി | |
6 | ബഹദൂർ | ശൃംഗാരദേവൻ |
7 | പി.കെ. എബ്രഹാം | ഹസ്സൻ റാവുത്തർ |
8 | കൊച്ചിൻ ഹനീഫ | ഖുറൈഷി |
9 | കെ ജെ യേശുദാസ് | ഗായകൻ ഫക്കീർ |
10 | കുതിരവട്ടം പപ്പു | ദാമോദരൻ |
11 | തിക്കുറിശ്ശി സുകുമാരൻ നായർ | ചാക്കോച്ചൻ |
12 | ജഗതി ശ്രീകുമാർ | മാത്തു |
13 | നിലമ്പൂർ ബാലൻ | മമ്മൂഞ്ഞ് റാവുത്തർ |
14 | മഞ്ചേരി ചന്ദ്രൻ | ശ്രീധരൻ |
15 | ഗിരീഷ് കുമാർ | ജോസഫ് |
16 | ഖാൻ സാഹിബ് | ഇബ്രാഹിം റാവുത്തർ |
17 | അടൂർ ഭവാനി | നാരായണി |
18 | കെ പി എ സി ലളിത | ജാനകി |
19 | ടി ആർ ഓമന | ഏലിയാമ്മ |
20 | ഉഷാറാണി | കൊച്ചുകല്യാണി |
21 | രതിശ്രീ | ലക്ഷ്മി |
22 | സീത | കമലാക്ഷി |
23 | വിജയലക്ഷ്മി | സുബൈദ |
24 | ബേബി ബബിത | ഷെർളിമോൾ |
25 | ഭാർഗ്ഗവൻ പള്ളിക്കര |
- വരികൾ:ഖാൻ സാഹിബ്
കാനം ഇ.ജെ. - ഈണം: എം കെ അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ആയിരം കാതമകലെയാണെങ്കിലും | കെ ജെ യേശുദാസ് | ഖാൻ സാഹിബ് | ചക്രവാകം |
2 | എകാദശി ദിനമുണർന്നു | ജെൻസി | കാനം ഇ.ജെ. | വൃന്ദാവന സാരംഗ |
3 | താലപ്പൊലിയോടെ | കെ ജെ യേശുദാസ് | ഖാൻ സാഹിബ് | |
4 | വെള്ളപ്പുടവയുടുത്തു | കെ ജെ യേശുദാസ് | കാനം ഇ.ജെ. |
പരാമർശങ്ങൾ
തിരുത്തുക- ↑ "ഹർഷബാഷ്പം (1977)". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "ഹർഷബാഷ്പം (1977)". malayalasangeetham.info. Retrieved 2014-10-15.
- ↑ "ഹർഷബാഷ്പം (1977)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-15.
- ↑ "ഹർഷബാഷ്പം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഹർഷബാഷ്പം (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.