ഹീറോ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ദീപൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹീറോ. പൃഥ്വിരാജ്, യാമി ഗൗതം, ശ്രീകാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] സെവൻ ആർട്സ് ഇന്റർനാഷണിലിന്റെ ബാനറിൽ ജി.പി. വിജയകുമാർ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.

ഹീറോ
പോസ്റ്റർ
സംവിധാനംദീപൻ
നിർമ്മാണംജി.പി. വിജയകുമാർ
രചനവിനോദ് ഗുരുവായൂർ
അഭിനേതാക്കൾ
സംഗീതംഗോപി സുന്ദർ
ഗാനരചനഅനിൽ പനച്ചൂരാൻ
ഛായാഗ്രഹണംഭരണി കെ. ധരൻ
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സ്റ്റുഡിയോസെവൻ ആർട്സ് ഇന്റർനാഷണൽ
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസിങ് തീയതി2012 മേയ് 25
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം163 മിനിറ്റ്

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "നേരോ നേരോ"  അനിൽ പനച്ചൂരാൻഗോപി സുന്ദർ 3:36
2. "മായാതെ ഓർമ്മയിൽ"  അനിൽ പനച്ചൂരാൻഹരിചരൺ, ചിന്മയി 4:56
3. "ഒന്നു പറഞ്ഞാൽ"  അനിൽ പനച്ചൂരാൻ, ഷിബു ചക്രവർത്തിഗോപി സുന്ദർ, പൃഥ്വിരാജ് 5:04
4. "കാർ കാർ"  ഷിബു ചക്രവർത്തിഗോപി സുന്ദർ 5:05

അവലംബം തിരുത്തുക

  1. "The 'Hero' Prithiviraj with his latest muscle-packed look". IndiaGlitz. 2012 May 7. Retrieved 2012 May 9. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹീറോ_(ചലച്ചിത്രം)&oldid=3481045" എന്ന താളിൽനിന്ന് ശേഖരിച്ചത്