യാമി ഗൗതം
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
യാമി ഗൗതം (ജനനം: നവംബർ 28, 1988) പ്രധാനമായി ഹിന്ദി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയും മോഡലുമാണ്.[3] അവർ ഏതാനും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ, ബ്രാൻഡുകളും മറ്റ് ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന ഒരു പ്രമുഖ സെലിബ്രിറ്റിയും കൂടിയാണ് യാമി ഗൌതം. 2012 ൽ യാമി ഗൗതം വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെ ആദ്യ ബോളിവുഡ് അരങ്ങേറ്റം നടത്തി. ചിത്രം വാണിജ്യപരമായി വിജയമായിത്തീരുകയും നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചിത്രത്തിലെ യാമിയുടെ മികച്ച പ്രകടനം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.[4][5] ആക്ഷൻ ജാക്ക്സൺ (2014), ബാദൽപൂർ (2015), സനം രേ (2016), കാബിൽ (2017) എന്നിവ അവർ അഭിനയിച്ച പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
യാമി ഗൗതം | |
---|---|
ജനനം | |
ദേശീയത | Indian |
തൊഴിൽ | Film actress, model |
സജീവ കാലം | 2008–present |
മാതാപിതാക്ക(ൾ) | Mukesh Gautam Anjali Gautam |
കുടുംബം | Surilie Gautam (younger sister) |
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു |
വർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2009 | ഉല്ലാസ ഉത്സാഹ | മഹാലക്ഷ്മി | കന്നഡ | |
2011 | ഏക് നൂർ | റബിഹ | പഞ്ചാബി | |
നുവ്വില | അർച്ചന | തെലുഗു | ||
2012 | വിക്കി ഡൊണർ | അഷിമ റോയ് | ഹിന്ദി | |
ഹീറോ | ഗൌരി മേനോൻ | മലയാളം | ||
2013 | ഗൌരവം | യാഷിനി | തമിഴ് | |
യാമിനി | തെലുഗ് | |||
യുദ്ധം | മധുമിത | തെലുഗു | ||
2014 | ടോട്ടൽ സിയപ്പ | ആഷ | ഹിന്ദി | |
ആക്ഷൻ ജാക്സൺ | അനുഷ | ഹിന്ദി | ||
2015 | ബാദൽപൂർ | മിഷ വർമ്മ | ഹിന്ദി | |
കൊരിയർ ബോയ് കല്ല്യാൺ | കാവ്യ | തെലുഗു | ||
2016 | സനം രേ | ശ്രുതി | ഹിന്ദി | |
ജുനൂനിയാത് | സുഹാനി കപൂർ | ഹിന്ദി | ||
തമിൽസെൽവനും തനിയാർ അൻജാലും | കാവ്യ | തമിഴ് | ||
2017 | കാബിൽ | സുപ്രിയ ഭട്നഗർ | ഹിന്ദി | |
സർക്കാർ 3 | അന്നു കാർക്കരെ | ഹിന്ദി മറാഠി |
||
2018 | Batti Gul Meter Chalu | TBA | ഹിന്ദി | ചിത്രീകരണം പുരോഗമിക്കുന്നു |
ടെലിവിഷൻ
തിരുത്തുകവർഷം | ഷോ | കഥാപാത്രം | ചാനൽ |
---|---|---|---|
2008 | ചാന്ദ് കേ പാർ ചലോ | സന | NDTV Imagine |
2008 | രാജ്കുമാർ ആര്യൻ | രാജ്കുമാർ ഭൈരവി | NDTV Imagine |
2009 | യേ പ്യാർ നാ ഹോഗാ കം | ലെഹെർ മാത്തൂർ വാജ്പേയീ | Colors |
2010 | മീതി ചോരീ നമ്പർ. 1 | Contestant | Imagine TV |
2010 | കിച്ചൻ ചാമ്പ്യൻ സീസൺ 1 | Contestant | Colors |
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകവർഷം | പുരസ്കാരം | വിഭാഗം | സിനിമ | ഫലം |
---|---|---|---|---|
2012 | 5th Boroplus Gold Awards | Rising Film Stars From TV | Vicky Donor | വിജയിച്ചു[6] |
Bhaskar Bollywood Awards | Fresh Entry of the Year | നാമനിർദ്ദേശം[7] | ||
People's Choice Awards India | Favorite Debut Actor (Male/Female) | നാമനിർദ്ദേശം[8] | ||
BIG Star Entertainment Awards | Most Entertaining Actor (Film) Debut – Female | വിജയിച്ചു[9] | ||
2013 | ETC Bollywood Business Awards | Most Profitable Debut (Female) | നാമനിർദ്ദേശം[10] | |
Filmfare Awards | Best Female Debut | നാമനിർദ്ദേശം[11] | ||
Screen Awards | Most Promising Newcomer – Female | നാമനിർദ്ദേശം[12] | ||
Zee Cine Awards | Best Female Debut | വിജയിച്ചു[13] | ||
Stardust Awards | Best Actress | നാമനിർദ്ദേശം[14] | ||
Superstar of Tomorrow – Female | നാമനിർദ്ദേശം[14] | |||
Star Guild Awards | Best Female Debut | നാമനിർദ്ദേശം[15] | ||
Times of India Film Awards | Best Debut – Female | നാമനിർദ്ദേശം[16] | ||
IIFA Awards | Star Debut of the Year – Female | വിജയിച്ചു[17] |
അവലംബം
തിരുത്തുക- ↑ "I have had no affair in my life so far: Yaami Gautam — The Times of India". Timesofindia.indiatimes.com. Retrieved 9 February 2014.
- ↑ "Yami Gautam gets her own nest"
- ↑ "Yami Gautam looks like a dream at Kaabil promotion".
- ↑ "Vicky Donor is a HIT" Retrieved 26 January 2013
- ↑ "Vicky Donor gets very good reviews from film critics" as well as nomination for Archived 2014-02-02 at the Wayback Machine. Filmfare Award for Best Female Debut.Retrieved 26 January 2013
- ↑ "Ayushmann Khurrana, Yami of VICKY DONOR bag Gold Awards". Archived from the original on 2012-08-12. Retrieved 26 January 2012.
- ↑ "Newcomers Nominations: Fresh Entry of the Year". Archived from the original on 2015-09-23. Retrieved 26 January 2012.
- ↑ Kumar, Ravi. "People's Choice Awards 2012 Nominees". Archived from the original on 30 നവംബർ 2012. Retrieved 27 ജനുവരി 2012.
- ↑ "3rd Annual BIG Star Entertainment Awards Nominations". Archived from the original on 2018-09-15. Retrieved 17 December 2012.
- ↑ "ETC Bollywood Business Awards 2012 / 2013 – Nominations". Retrieved 26 January 2012.
- ↑ "Yaami Gautam—Awards". Bollywood Hungama. Retrieved 14 October 2013.
- ↑ "Nominations for 19th Annual Colors Screen Awards". Archived from the original on 2013-02-08. Retrieved 22 January 2012.
- ↑ "Zee Cine Awards 2013: Team 'Barfi!', Vidya Balan, Salman Khan bag big honours". Archived from the original on 2013-01-21. Retrieved 21 January 2013.
- ↑ 14.0 14.1 "Nominations for Stardust Awards 2013" Retrieved 27 January 2013
- ↑ "8th Star Guild Apsara Awards Nominations: Shahrukh Khan or Ranbir Kapoor, Vidya Balan or Priyanka Chopra – who will win?". Retrieved 24 March 2013.
- ↑ "TOIFA 2013 nominations". Times of India. 7 February 2013. Archived from the original on 2013-04-29. Retrieved 30 April 2013.
- ↑ "IIFA Awards 2013: The winners are finally here!". Archived from the original on 2013-07-07. Retrieved 7 July 2013.