സർവകലാശാല (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(സർവകലാശാല (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോഹൻലാൽ നായകനായി 1987 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സർവകലാശാല. ഇതിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചിരിക്കുന്നത് വേണു നാഗവള്ളിയാണ്.

സർവകലാശാല
സർവകലാശാല എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവേണു നാഗവള്ളി
രചനചെറിയാൻ കൽപകവാടി
അഭിനേതാക്കൾമോഹൻലാൽ
ജഗതി ശ്രീകുമാർ,സുകുമാരൻ,അടൂർ ഭാസി, സീമ, മണിയൻ പിള്ള രാജു
സംഗീതംഎം.ജി രാധാകൃഷ്ണൻ
ഭാഷമലയാളം

സംഗീതംതിരുത്തുക

ഈ ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതം പകർന്നിരിക്കുന്നത് എം.ജി രാധാകൃഷ്ണൻ ആണ്.

അഭിനയിച്ചവർതിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ലാൽ
ജഗതി ശ്രീകുമാർ ഫാദർ: കുട്ടനാട്
സുകുമാരൻ കുറുപ്പ്
അടൂർ ഭാസി കോളേജ് പ്രിൻസിപ്പാൾ
സീമ ശാരദാമണി
മണിയൻ പിള്ള രാജു ചക്കര
ശ്രീനാഥ് ജീവൻ
ലിസി ജ്യോതി
നെടുമുടി വേണു ആശാൻ
ഇന്നസെന്റ് ഇന്നച്ചൻ
ശങ്കരാടി ഫാദർ: ചാണകത്തറ
സുകുമാരി ലീലാമ്മ
ഗണേശ് കുമാർ കോളേജ് വിദ്ദ്യാർഥി
ജലജ സിസ്റ്റർ അല്ഫോൻസ
ജഗദീഷ് നജീബ്

അണിയറ പ്രവർത്തകർതിരുത്തുക

അണിയറ പ്രവർത്തനം നിർവഹിച്ചത്
ക്യാമറ വിപിൻ മോഹൻ
എഡിറ്റിങ് കെ.പി. പുത്രൻ
കലാ സംവിധാനം റോയ് പി തോമസ്
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
സംവിധാന സഹായി അജയൻ
സംവിധാന സഹായി മുരളി നാഗവള്ളി
"https://ml.wikipedia.org/w/index.php?title=സർവകലാശാല_(ചലച്ചിത്രം)&oldid=2405492" എന്ന താളിൽനിന്ന് ശേഖരിച്ചത്