മലയാളസിനിമാ രംഗത്ത് പ്രശസ്തനായ കഥ, തിരക്കഥ, സംഭാഷണ രചയിതാവാണ് ചെറിയാൻ കല്പകവാടി. വേണു നാഗവള്ളി, മോഹൻലാൽ എന്നിവരുമായുള്ള സൗഹൃദബന്ധം പ്രശസ്തമാണ്. പ്രശസ്ത കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യന്റെപുത്രനെന്നനിലക്കും ചെറിയാൻ ഓർക്കപ്പെടുന്നു. ഒരു ഇന്ത്യൻ. 1990-കളിൽ ഈ കൂട്ടുകെട്ട് ചില മലയാള സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. [1] [2]

ഫിലിമോഗ്രഫി തിരുത്തുക

[3]

വർഷം തലക്കെട്ട് കുറിപ്പുകൾ
1987 സർവകലശാല സംവിധാനം : വേണു നാഗവള്ളി
അഭിനയം : മോഹൻലാൽ, സന്ധ്യ
1990 ലാൽ സലാം സംവിധാനം : വേണു നാഗവള്ളി
1991 ഉള്ളടക്കം സംവിധാനം : കമൽ
അഭിനയം : മോഹൻലാൽ, ശോഭന, അമല
1992 ആർദ്രം സംവിധാനം : സുരേഷ് ഉണ്ണിത്താൻ
1994 പക്ഷേ സംവിധാനം : മോഹൻ
അഭിനയം : മോഹൻലാൽ, ശോഭന
1994 മിന്നാരം സംവിധാനം : പ്രിയദർശൻ
1995 നിർണ്ണയം സംവിധാനം : സംഗീത് ശിവൻ
അഭിനയം : മോഹൻലാൽ, ബേബി ഷാമിലി, ഹീരാ രാജഗോപാൽ
1995 സാക്ഷ്യം സംവിധാനം : മോഹൻ
അഭിനയം : സുരേഷ് ഗോപി, മുരളി, ആനി, ഗൗതമി
1998 രക്തസാക്ഷികൾ സിന്ദാബാദ് സംവിധാനം : വേണു നാഗവള്ളി
അഭിനയം : മോഹൻലാൽ
2005 കാമ്പസ് സംവിധാനം : മോഹൻ
2009 ബനാറസ് സംവിധാനം: നേമം പുഷ്പരാജ്
2009 ഭാര്യാ സ്വന്തം സുഹൃതു സംവിധായകൻ: വേണു നാഗവള്ളി
2009 വൈരം: നീതിക്കുവേണ്ടിയുള്ള പോരാട്ടം സംവിധായകൻ: എം എ നിഷാദ്
2012 ഞാനും എന്റെ ഫാമിലിയും സംവിധാനം : കെ കെ രാജീവ്
അഭിനയം : ജയറാം, മംമ്ത മോഹൻദാസ്
2019 തെളിവ് സംവിധാനം : എം എ നിഷാദ്

അവലംബം തിരുത്തുക

  1. "Venu Nagavally is back, with a new theme". 2007-04-24. Retrieved 2013-12-08.
  2. "Review: Njanum Ente Familiyum is average". Rediff Movies. 2012-02-06. Retrieved 2013-12-08.
  3. "List of Malayalam Movies written by Cheriyan Kalpakavadi". Malayala Chalachithram. Retrieved 2013-12-08.

പുറംകണ്ണികൾ തിരുത്തുക


 

"https://ml.wikipedia.org/w/index.php?title=ചെറിയാൻ_കൽപകവാടി&oldid=3963702" എന്ന താളിൽനിന്ന് ശേഖരിച്ചത്