സർവകലാശാല (ചലച്ചിത്രം)
മലയാള ചലച്ചിത്രം
മോഹൻലാൽ നായകനായി 1987 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സർവകലാശാല. ഇതിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചിരിക്കുന്നത് വേണു നാഗവള്ളിയാണ്. മോഹൻലാൽ,ജഗതി ശ്രീകുമാർ,സുകുമാരൻ,അടൂർ ഭാസി, സീമ, മണിയൻ പിള്ള രാജു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ കാവാലവും രചിച്ചതും എം.ജി. രാധാകൃഷ്ണൻ ഈണമിട്ടതുമാണ്.[1][2][3]
സർവകലാശാല | |
---|---|
സംവിധാനം | വേണു നാഗവള്ളി |
നിർമ്മാണം | ആനന്ദ് |
രചന | ചെറിയാൻ കല്പകവാടി |
തിരക്കഥ | വേണു നാഗവള്ളി |
സംഭാഷണം | വേണു നാഗവള്ളി |
അഭിനേതാക്കൾ | മോഹൻലാൽ ജഗതി ശ്രീകുമാർ, സുകുമാരൻ, അടൂർ ഭാസി, സീമ, മണിയൻ പിള്ള രാജു |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ.പി. ഹരിഹരപുത്രൻ |
ബാനർ | ആനന്ദ് മൂവീ ആർട്സ് |
വിതരണം | തരംഗിണി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ലാൽ |
ജഗതി ശ്രീകുമാർ | ഫാദർ: കുട്ടനാട് |
സുകുമാരൻ | കുറുപ്പ് |
അടൂർ ഭാസി | കോളേജ് പ്രിൻസിപ്പാൾ |
സീമ | ശാരദാമണി |
ഗണേഷ് കുമാർ | പഞ്ചാര |
മണിയൻ പിള്ള രാജു | ചക്കര |
ശ്രീനാഥ് | ജീവൻ |
ലിസി | ജ്യോതി |
നെടുമുടി വേണു | ആശാൻ |
ഇന്നസെന്റ് | പി.ഡി |
ടി.പി. മാധവൻ | സൈക്യാട്രിസ്റ്റ് |
ശങ്കരാടി | ഫാദർ: ചാണകത്തറ |
സുകുമാരി | ലീലാമ്മ |
സന്ധ്യ | ഗായത്രി |
ജലജ | സിസ്റ്റർ അല്ഫോൻസ |
ജഗദീഷ് | നജീബ് |
നന്ദു | ജോസ് എബ്രഹാം |
രാമു | ഇൻസ്പെക്ടർ |
- വരികൾ:കാവാലം നാരായണപ്പണിക്കർ
- ഈണം: എം ജി രാധാകൃഷ്ണൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അത്തിന്തോ തെയ്യന്താരോ | എം ജി ശ്രീകുമാർ | |
2 | അതിരുകാക്കും | നെടുമുടി വേണു | |
3 | പനിനീർപ്പൂവിതളിൽ | യേശുദാസ് ,കെ.എസ്. ചിത്ര | |
4 | പൊരുന്നിരിക്കും ചൂടിൽ | ലത രാജു,എൻ. ലതിക |
അവലംബം
തിരുത്തുക- ↑ "സർവകലാശാല(1987)". www.malayalachalachithram.com. Retrieved 2017-08-15.
- ↑ "സർവകലാശാല(1987)". malayalasangeetham.info. Retrieved 2017-08-15.
- ↑ "സർവകലാശാല(1987)". spicyonion.com. Retrieved 2017-08-15.
- ↑ "സർവകലാശാല(1987)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 7 ജൂലൈ 2023.
- ↑ "സർവകലാശാല(1987)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-07-07.
പുറംകണ്ണികൾ
തിരുത്തുക