സ്വാമി അയ്യപ്പൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

മെരിലാന്റിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്വാമി അയ്യപ്പൻ.[1] ശബരിമല അയ്യപ്പൻ എന്ന ഹൈന്ദവ ആരാധനാമൂർത്തിയുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ നിർമ്മാണവും പി. സുബ്രഹ്മണ്യമാണ് നിർവഹിച്ചിരിക്കുന്നത്. ജെമിനി ഗണേശൻ, തിക്കുറിശ്ശി സുകുമാരൻ നായർ, മാസ്റ്റർ രഘു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[2] മലയാളത്തിലും തമിഴിലും റിലീസ് ചെയ്ത[3] ഈ ചിത്രത്തിന് ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ നാല് പുരസ്കാരങ്ങൾ ലഭിച്ചു. 1975-ലെ ബോക്സ്‌ ഓഫീസ് വിജയ ചിത്രമായിരുന്നു സ്വാമി അയ്യപ്പൻ.

സ്വാമി അയ്യപ്പൻ
ചലച്ചിത്രത്തിന്റെ തമിഴ് പതിപ്പ് പോസ്റ്റർ
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനശ്രീകുമാരൻ തമ്പി
അഭിനേതാക്കൾജെമിനി ഗണേശൻ
തിക്കുറിശ്ശി സുകുമാരൻ നായർ
മാസ്റ്റർ രഘു
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംമാസ്തൻ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോനീല പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 17 ഓഗസ്റ്റ് 1975 (1975-08-17)
രാജ്യം ഇന്ത്യ
ഭാഷമലയാളം
തമിഴ്
സമയദൈർഘ്യം2.19 മിനിറ്റ്സ്

അഭിനയിച്ചവർതിരുത്തുക

ശബ്ദട്രാക്ക്തിരുത്തുക

ജി. ദേവരാജൻ സംഗീതരചന നിർവ്വഹിച്ചിരിക്കുന്നു.[4]

No. Song Singers Lyrics Length (m:ss)
1 "ഹരിനാരായണ കെ. ജെ. യേശുദാസ് വയലാർ
2 "ഹരിവരാസനം" കെ. ജെ. യേശുദാസ് കുമ്പക്കുടി കുളത്തൂർ അയ്യർ
3 "ഹരിവരാസനം" (കോറസ്‌) കെ. ജെ. യേശുദാസ്, കോറസ്‌ കുമ്പക്കുടി കുളത്തൂർ അയ്യർ
4 "കൈലാസ ശൈലാദീ" പി. ലീല, ശ്രീകാന്ത് വയലാർ
5 "മണ്ണിലും വിണ്ണിലും" കെ. ജെ. യേശുദാസ്, കോറസ്‌ ശ്രീകുമാരൻ തമ്പി
6 "പാലാഴി കടഞ്ഞെടുത്തൊരഴകാണു" പി മാധുരി വയലാർ
7 "Ponnumvigraha Vadivilirikkum" അമ്പിളി, കോറസ്‌ ശ്രീകുമാരൻ തമ്പി
8 "Shabarimalayil" T. M. Soundararajan വയലാർ
9 "Swami Sharanam" പി ജയചന്ദ്രൻ, കോറസ്‌ വയലാർ
10 "Swarnakkodi Marathil" പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌, ശ്രീകാന്ത് ശ്രീകുമാരൻ തമ്പി
11 "Swarnnamani" ശ്രീകുമാരൻ തമ്പി
12 "Thedivarum Kannukalil" അമ്പിളി വയലാർ
13 "Thummiyaal Therikkunna" പി ജയചന്ദ്രൻ, കോറസ്‌ വയലാർ

അവലംബംതിരുത്തുക

  1. "Tamil Film Poster- ' Swami Ayyapan' (1975)". CSCSarchive.org. ശേഖരിച്ചത് 2011 March 17. Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "Swami Ayyapan (1975". Malayalam Movie Database. ശേഖരിച്ചത് 2011 March 17. Check date values in: |accessdate= (help)
  3. "In the name of the Lord". The Hindu. 2007 January 12. മൂലതാളിൽ നിന്നും 2007-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 March 17. Italic or bold markup not allowed in: |publisher= (help); Check date values in: |accessdate= and |date= (help)
  4. "Swaami Ayyappan". www.malayalachalachithram.com. ശേഖരിച്ചത് 2014-10-02.

പുറം കണ്ണികൾതിരുത്തുക