മെരിലാൻ‌ഡ്

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം

മേരിലാൻറ്, അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ-അറ്റ്ലാന്റിക് മേഖലയിൽ സ്ഥിതി ചെയ്യുന്നതും വിർജീനിയ, പടിഞ്ഞാറൻ വിർജീനിയ, തെക്കും പടിഞ്ഞാറും വാഷിങ്ടൺ ടി.സി., വടക്ക് പെൻസിൽവാനിയ, കിഴക്ക് ഡെലവെയർ എന്നിവ അതിർത്തികളായി വരുന്നതുമായ ഒരു സംസ്ഥാനമാണ്. ഈ സംസ്ഥനത്തെ ഏറ്റവും വലിയ പട്ടണം ബാൾട്ടിമോർ ആണ്. ഫ്രാൻസിലെ ഇംഗ്ലീഷ് രാജ്ഞിയായിരുന്ന ഹെൻറിയേറ്റ മരിയയുടെ പേരിലാണ് ഈ സംസ്ഥാനം അറിയപ്പെടുന്നത്. അമേരിക്കൻ യൂണിയനിൽ ചേർന്ന ഏഴാമത് സംസ്ഥാനമാണ്‌‌ മെരിലാൻ‌ഡ്. അറ്റ്ലാന്റിക്ക് സമുദ്ര തീരത്തായി സ്ഥിതി ചെയ്യുന്ന മെരിലാൻ‌ഡ് അമേരിക്കയിലെ ജൈവശാസ്ത്ര ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്‌. അനാപൊളിസ് ആണ്‌ തലസ്ഥാനം. ഓൾഡ് ലൈൻ സ്റ്റേറ്റ്, ഫ്രീ സ്റ്റേറ്റ്, ചെസാപീക്ക് ബേ സ്റ്റേറ്റ്  എന്നെല്ലാം വിശേഷണമുള്ള മെരിലാൻ‌ഡ് അമേരിക്കൻ ഐക്യാടുകളിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണെന്ന് 2006 ലെ സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു.ബാൾ‍‌‍ട്ടിമോർ, അനാപൊളിസ് എന്നിവയാണ്‌ ഈ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങൾ.

State of Maryland
Flag of Maryland [[File:|85px|alt|State seal of Maryland]]
Flag of Maryland ചിഹ്നം
വിളിപ്പേരുകൾ: Old Line State; Free State
ആപ്തവാക്യം: Fatti maschii, parole femine
(Manly deeds, womanly words)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Maryland അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ None (English, de facto)
നാട്ടുകാരുടെ വിളിപ്പേര് Marylander
തലസ്ഥാനം Annapolis
ഏറ്റവും വലിയ നഗരം Baltimore
ഏറ്റവും വലിയ മെട്രോ പ്രദേശം Baltimore-Washington Metropolitan Area
വിസ്തീർണ്ണം  യു.എസിൽ 42nd സ്ഥാനം
 - മൊത്തം 12,407 ച. മൈൽ
(32,133 ച.കി.മീ.)
 - വീതി 101 മൈൽ (145 കി.മീ.)
 - നീളം 249 മൈൽ (400 കി.മീ.)
 - % വെള്ളം 21
 - അക്ഷാംശം 37° 53′ N to 39° 43′ N
 - രേഖാംശം 75° 03′ W to 79° 29′ W
ജനസംഖ്യ  യു.എസിൽ 19th സ്ഥാനം
 - മൊത്തം 5,633,597 (2008 est.)[1]
5,296,486 (2000)
 - സാന്ദ്രത 541.9/ച. മൈൽ  (209.2/ച.കി.മീ.)
യു.എസിൽ 5th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $68,080[2] (1st)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Hoye Crest[3]
3,360 അടി (1,024 മീ.)
 - ശരാശരി 344 അടി  (105 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Atlantic Ocean[3]
സമുദ്രനിരപ്പ്
രൂപീകരണം  April 28, 1788 (7th)
ഗവർണ്ണർ Martin O'Malley (D)
ലെഫ്റ്റനന്റ് ഗവർണർ Anthony G. Brown (D)
നിയമനിർമ്മാണസഭ {{{Legislature}}}
 - ഉപരിസഭ {{{Upperhouse}}}
 - അധോസഭ {{{Lowerhouse}}}
യു.എസ്. സെനറ്റർമാർ Barbara Mikulski (D)
Ben Cardin (D)
U.S. House delegation List
സമയമേഖല Eastern: UTC-5/-4
ചുരുക്കെഴുത്തുകൾ MD US-MD
വെബ്സൈറ്റ് www.maryland.gov

അവലംബംതിരുത്തുക

  1. http://www.census.gov/popest/states/NST-ann-est.html Annual Population Estimates 2000 to 2008
  2. U.S. Census Bureau, Aug 26, 2008
  3. 3.0 3.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. ശേഖരിച്ചത് November 6. Unknown parameter |accessyear= ignored (|access-date= suggested) (help); Check date values in: |accessdate= (help)
മുൻഗാമി
മസാച്യുസെറ്റ്സ്
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 ഏപ്രിൽ 28ന് ഭരണഘടന അംഗീകരിച്ചു (7ആം)
പിൻഗാമി
തെക്കൻ കരൊലൈന
"https://ml.wikipedia.org/w/index.php?title=മെരിലാൻ‌ഡ്&oldid=3650708" എന്ന താളിൽനിന്ന് ശേഖരിച്ചത്