ലാ ലിഗാ

സ്പാനിഷ് ഫുട്‌ബോൾ ലീഗ്
(സ്പാനിഷ് ലീഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പാനിഷ് ഫുട്ബോളിലെ പ്രധാന ലീഗാണ് ലാ ലിഗാ എന്ന പേരിലറിയപ്പെടുന്ന ലിഗാ നാഷണൽ ഡി ഫുട്ബോൾ പ്രൊഫഷണൽ പ്രിമേറ ഡിവിഷൻ. ഔദ്യോഗിക നാമം ലാ ലിഗാ സാൻടാൻദർ എന്നാണ്. ഇരുപത് ടീമുകൾ ഉൾകൊള്ളുന്ന ലാ ലിഗയിൽ എല്ലാ സീസണിലും അവസാന മൂന്ന് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്തത്തുകയും പ്രസ്തുത ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ ലാ ലിഗയിലേക്ക് ഉയർത്തുകയും ചെയ്യുന്നു.

ലാ ലിഗാ
CountriesSpain
ConfederationUEFA
സ്ഥാപിതം1929
Number of teams20 (from 1997–98)
Levels on pyramid1
Relegation toSegunda División
Domestic cup(s)Copa del Rey
Supercopa de España
International cup(s)UEFA Champions League
UEFA Europa League
Current championsറയൽ മാഡ്രിഡ്‌ (2021-22 സീസൺ
Most championshipsറയൽ മാഡ്രിഡ്‌ (35 titles)
Top goalscorerLionel Messi (369 goals)
TV partnersVoot Select
വെബ്സൈറ്റ്www.laliga.es/en
2022–23 La Liga

മത്സര രീതി

തിരുത്തുക

റൗണ്ട് റോബിൻ ടൂർണമെന്റിന്റെ മത്സര രീതിയാണ് ലാ ലിഗ പിന്തുടരുന്നത്. ഓരോ ക്ലബ്ബിനും മറ്റൊരു ക്ലബ്ബുമായി രണ്ട് മത്സരം വീതം കളിക്കേണ്ടി വരും. ഒന്ന് സ്വന്തം മൈതാനത്തും മറ്റേത് എതിർ ടീമിന്റെ മൈതാനത്തും. ഇങ്ങനെ മൊത്തം 38 മത്സരങ്ങളുണ്ടാകും. ഒരു വിജയത്തിന് മൂന്ന് പോയിന്റ്, സമനിലക്ക് ഒരു പോയിന്റ്, പരാജയപ്പെട്ടാൽ ഒന്നും ലഭിക്കില്ല എന്നിങ്ങനെയാണ് പോയന്റ് നൽകുന്ന വിധം. സീസണിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള ടീം കിരീടവകാശികളാവും.
ഒന്നിൽ കൂടുതൽ ടീമുകൾക്ക് ഒരേ പോയന്റാണെങ്കിൽ :[1]

  • എല്ലാ ടീമും രണ്ട് പരസ്പരം രണ്ട് മത്സരം വീതം കളിച്ചിട്ടുണ്ടെങ്കിൽ,
    • രണ്ട് ടീമുകൾക്കാണ് ഒരേ പോയന്റുള്ളതെങ്കിൽ ആ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമായിരിക്കും വിജയി. (എവേ ഗോൾ നിയമം ഇല്ലാതെ)
    • രണ്ടിൽ കൂടുതൽ ടീമുകൾക്ക് ഒരേ പോയന്റാണെങ്കിൽ, ആ ടീമുകൾ തമ്മിൽ കളിച്ചപ്പോൾ,
      • നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ലഭിച്ച പോയന്റുകൾ
      • നേരിട്ട് ഏറ്റുമുട്ടിയപ്പോളുള്ള ഗോൾ വ്യത്യാസം
      • നേരിട്ട് ഏറ്റുമുട്ടിയപ്പോൾ അടിച്ച ഗോളുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കും.

20 ടീമുകളാണ് ലാ ലിഗയിൽ ഉണ്ടാവാറുള്ളത്. മുൻ സീസണിലെ 17 ടീമുകളും രണ്ടാം ഡിവിഷനിൽ നിന്ന് ഉയർത്തപ്പെട്ട മൂന്ന് ടീമുകളും ചേർന്നാണ് ഇരുപത് തികയുന്നത്.

മൈതാനങ്ങളും പ്രദേശങ്ങളും

തിരുത്തുക
Team Location Stadium Capacity
അലവേസ് വിറ്റേറിയ ഗേറ്റ്സ് മെൻഡിസോറത്സ 19,840[2]
അത്‌ലറ്റിക് ബിൽബാവോ ബിൽബാവോ സാൻ മാമെസ് 53,289[3]
അത്‌ലറ്റിക്കോ മാഡ്രിഡ് മാഡ്രിഡ് വാൻഡ മെട്രോപൊളിറ്റാനോ 68,000[4]
ബാഴ്സലോണ ബാഴ്സലോണ ക്യാമ്പ് നൂ 99,354[5]
സെൽറ്റാ വിഗോ വിഗോ ബാലായിദോസ് 29,000[6]
ഡിപ്പോർട്ടീവോ ലാ കൊരൂന എ കൊരൂന അബാൻക-റിയസോർ 32,912[7]
ഐബാർ ഐബാർ ഇപ്പുറൂ 7,083[8]
എസ്പാൻയോൾ ബാഴ്സലോണ ആർസിഡിഇ സ്റ്റേഡിയം 40,500[9]
ഗെറ്റാഫെ ഗെറ്റാഫെ കൊളീസിയം അൽഫോൻസോ പെരെസ് 17,000[10]
ഗിരോണ ഗിരോണ മോണ്ടിലിവി 13,500[11]
ലാസ് പാൽമാസ് ലാസ് പാൽമാസ് ഗ്രാൻ കാനാരിയ 33,111[12]
ലെഗാനെസ് ലെഗാനെസ് ബുട്ടാർക്ക് 10,922[13]
ലെവാന്തെ വലെൻസിയ Ciutat de València 26,354[14]
മാലഗ മാലഗ ലാ റോസലെഡാ 30,044[15]
റിയൽ ബെറ്റിസ് സെവിയ്യ ബെനിറ്റോ വില്ലാമാരിൻ 60,720[16]
റിയൽ മാഡ്രിഡ് മാഡ്രിഡ് സാന്റിയാഗോ ബെർണബേ 81,044[17]
റിയൽ സോസീഡാഡ് സാൻ സെബാസ്റ്റിയാൻ അനോയേറ്റ 32,000[18]
സെവിയ്യ സെവിയ്യ രാമോൺ സാഞ്ചസ് പിസ്യാൻ 42,714[19]
വലെൻസിയ വലെൻസിയ മെസ്റ്റല്ല 49,500[20]
വില്ലാറിയൽ വില്ലാറിയൽ എസ്റ്റാഡിയോ ഡി ലാ സെറാമിക്ക 24,890[21]

ലാ ലിഗാ പട്ടിക

തിരുത്തുക

2011–12 സീസൺ വരെയുള്ള ലാ ലിഗാ ടൂർണ്ണമെന്റിന്റെ സമ്പൂർണ്ണ പട്ടിക.[22] ഗോളുകളുടെ എണ്ണമടക്കം എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നു.[23]


സ്ഥാനം ടീം സീസൺ പോയിന്റ് കളിച്ചത് ജയം സമനില പരാജയം അ.ഗോ. ല.ഗോ. 1 2 3 തുടക്കം അവസാനം മികച്ചത്
1 റയൽ മാഡ്രിഡ് 81 3938 2572 1507 525 540 5406 2947 32 20 7 1929 1929 1
2 ബാഴ്സലോണ 81 3800 2572 1435 536 601 5347 2954 21 23 12 1929 1929 1
3 വലൻസിയ 77 3105 2474 1109 569 796 4108 3217 6 6 10 1931–32 1987–88 1
4 അത്ലെറ്റിക്ക് ബിൽബാവോ 81 3073 2572 1125 590 857 4368 3467 8 7 10 1929 1929 1
5 അത്ലെറ്റിക്കോ മാഡ്രിഡ് 75 3032 2424 1116 563 745 4192 3178 9 8 12 1929 2002–03 1
6 എസ്പാൻയോൾ 77 2558 2436 886 560 990 3389 3606 - - 4 1929 1994–95 3
7 സെവിയ്യ 68 2506 2218 900 488 830 3362 3123 1 4 4 1934–35 2001–02 1
8 റയൽ സോസീഡാഡ് 65 2290 2112 787 525 800 2948 2974 2 3 2 1929 2010–11 1
9 റയൽ സരഗോസ 57 2075 1948 689 515 744 2646 2785 - 1 4 1939–40 2009–10 2
10 റയൽ ബെറ്റിസ് 47 1720 1576 563 404 609 1992 2243 1 - 2 1932–33 2011–12 1
11 ഡിപ്പോർട്ടീവോ ലാ കൊരൂന 41 1666 1378 532 337 509 1882 1941 1 5 4 1941–42 2012–13 1
12 സെൽറ്റ ഡി വിഗോ 46 1547 1508 519 348 641 2041 2347 - - - 1939–40 2012–13 4
13 റേസിംഗ് ഡി സാന്റാഡെർ 44 1416 1428 453 336 639 1843 2368 - 1 1 1929 2011–12 2
14 റയൽ വയ്യഡോളിഡ് 40 1392 1390 445 359 586 1680 2062 - - - 1948–49 2012–13 4
15 സ്പോർട്ടിംഗ് ഡി ജിയോൺ 40 1319 1382 454 339 589 1671 2018 - 1 1 1944–45 2011–12 2
16 ഒസാസുന 34 1251 1204 402 299 503 1395 1628 - - - 1935–36 2000–01 4
17 റയൽ ഒവീഡോ 38 1174 1192 408 292 492 1642 1951 - - 3 1933–34 2000–01 3
18 മയ്യോർക്ക 26 1112 950 324 247 379 1139 1299 - - 2 1960–61 1997–98 3
19 ലാസ് പാമാസ് 31 937 1020 345 225 450 1249 1619 - 1 1 1951–52 2001–02 2
20 വിയ്യ റയൽ 13 720 494 196 132 166 684 640 - 1 1 1998–99 2011–12 2
21 സിഡി മലാഗ 20 543 647 186 171 290 666 926 - - - 1949–50 1989–90 4
22 ഹെർക്കുലീസ് 20 538 628 184 149 295 716 1050 - - - 1935–36 2010–11 5
23 മലാഗ സിഎഫ് 11 525 418 138 111 169 534 603 - - - 1999–00 2008–09 4
24 എൽഷ് 19 525 602 183 159 260 685 910 - - - 1959–60 1988–89 5
25 ടെനെറിഫെ 13 510 494 155 128 211 619 744 - - - 1961–62 2009–10 5
26 ഗ്രനേഡ 18 490 552 174 130 248 645 833 - - - 1941–42 2011–12 6
27 റയോ വയ്യക്കാനോ 13 479 490 136 124 230 566 801 - - - 1977–78 2011–12 9
28 റയൽ മൂർസിയ 18 445 586 145 143 298 607 992 - - - 1940–41 2007–08 11
29 ഗെറ്റാഫെ 8 391 304 104 79 121 372 391 - - - 2004–05 2004–05 6
30 സാലമാങ്ക 12 375 423 123 102 198 422 581 - - - 1974–75 1998–99 7
31 ആൽവ്സ് 11 366 342 111 68 163 417 585 - - - 1930–31 2005–06 6
32 സബാഡെൽ 14 353 426 129 95 202 492 720 - - - 1943–44 1987–88 4
33 കാദിസ് 12 343 448 104 127 217 393 662 - - - 1977–78 2005–06 12
34 സിഡി ലോഗ്രോണെസ് 9 293 346 96 92 158 291 489 - - - 1987–88 1996–97 7
35 കാസെലോൺ 11 285 334 103 79 152 419 588 - - - 1941–42 1990–91 4
36 അൽബാസീറ്റ് 7 277 270 76 76 118 320 410 - - - 1991–92 2004–05 7
37 ലെവന്റെ 7 253 250 72 55 123 284 395 - - - 1963–64 2010–11 6
38 കൊർദോബ 8 210 244 79 52 113 263 362 - - - 1962–63 1971–72 5
39 കമ്പോസ്ലിയ 4 190 160 52 45 63 199 241 - - - 1994–95 1997–98 10
40 റിക്രിയേറ്റിവോ ഡി ഹെൽവാ 5 188 186 50 46 90 202 296 - - - 1978–79 2008–09 8
41 യുഡി അൽമെരിയ 4 170 152 43 41 68 166 231 - - - 2007–08 2010–11 8
42 ബർഗോസ് സിഎഫ് 6 168 204 59 50 95 216 310 - - - 1971–72 1979–80 12
43 പോന്റെവെഡ്ര 6 150 180 53 44 83 165 221 - - - 1963–64 1969–70 7
44 നുമാൻഷ്യ 4 148 152 37 37 78 155 253 - - - 1999–00 2008–09 17
45 അരീനാസ് ഡി ഗെറ്റ്സ്കോ 7 107 130 43 21 66 227 308 - - 1 1929 1934–35 3
46 റിയൽ ബർഗോസ് 3 96 114 26 44 44 101 139 - - - 1990–91 1992–93 9
47 ജിംനാസ്റ്റിക് ഡി ടരഗോണ 4 91 116 34 16 66 181 295 - - - 1947–48 2006–07 7
48 സിഎഫ് എക്സ്ട്രീമെജൂറ 2 83 80 20 23 37 62 117 - - - 1996–97 1998–99 17
49 സിപി മെരിഡാ 2 81 80 19 24 37 70 115 - - - 1995–96 1997–98 19
50 അൽകോയാനോ 4 76 108 30 16 62 145 252 - - - 1945–46 1950–51 10
51 റിയൽ ജെയ്ൻ 3 71 90 29 13 48 121 183 - - - 1953–54 1957–58 14
52 റയൽ യൂണിയൻ 4 56 72 21 14 37 153 184 - - - 1929 1931–32 6
53 എഡി അൽമെരിയ 2 52 68 17 18 33 71 116 - - - 1979–80 1980–81 10
54 യൂറോപ 3 42 54 18 6 30 97 131 - - - 1929 1930–31 8
55 യുഇ ഇലീഡ 2 40 68 13 14 41 70 182 - - - 1950–51 1993–94 16
56 സെറെസ് 1 34 38 8 10 20 38 66 - - - 2009–10 2009–10 20
57 സിഡി കോണ്ടൽ 1 22 30 7 8 15 37 57 - - - 1956–57 1956–57 16
58 അത്ലെറ്റിക്കോ ടെറ്റ്വാൻ 1 19 30 7 5 18 51 85 - - - 1951–52 1951–52 16
59 കൾച്ചറൽ ലിയോണിസാ 1 14 30 5 4 21 34 65 - - - 1955–56 1955–56 15

2012–13 സീസണിലെ നില:

2012–13 ലാ ലിഗാ
2012–13 ലാ ലിഗാ രണ്ടാം ഡിവിഷൻ
2012–13 ലാ ലിഗാ രണ്ടാം ഡിവിഷൻ ബി
2012–13 ലാ ലിഗാ മൂന്നാം ഡിവിഷൻ
2012–13 ഡിവിഷൻസ് റിജിയോണൽസ്
തീരുമാനിക്കപ്പെടാത്തത്
ആർഎസ്എഫ്എഫുമായി ബന്ധമില്ലാത്തത്.
ക്ലബ്ബ അപ്രത്യക്ഷമായി.
  1. "Reglamento General de la RFEF 2010 (Artículo 201)" (PDF) (in Spanish). RFEF. 7 June 2010. Archived from the original (PDF) on 2011-05-19. Retrieved 23 June 2010.{{cite news}}: CS1 maint: unrecognized language (link)
  2. "Instalaciones" (in സ്‌പാനിഷ്). Deportivo Alavés. Archived from the original on 2015-10-29. Retrieved 29 May 2016.
  3. "Athletic Club - San Mamés (2013)". Athletic Club. Archived from the original on 2018-03-13. Retrieved 10 April 2016.
  4. "Wanda Metropolitano". StadiumDB. Retrieved 20 March 2016.
  5. "Camp Nou - FC Barcelona". FC Barcelona. Retrieved 4 March 2016.
  6. "Celta de Vigo - CLUB". Real Club Celta de Vigo. Archived from the original on 2018-01-03. Retrieved 8 April 2016.
  7. "Riazor". Deportivo de La Coruña. Retrieved 18 May 2017.
  8. "Capacity of Ipurua stands at 7,083". SD Eibar. 3 February 2017.
  9. "RCDE Stadium - Ficha Técnica". RCD Espanyol. Retrieved 9 May 2016.
  10. "Datos Generales". Getafe CF. Archived from the original on 2013-08-12. Retrieved 16 May 2016.
  11. "Campanya abonats 17/18" (in കറ്റാലാൻ). Girona FC. Archived from the original on 2019-05-19. Retrieved 1 July 2017.
  12. "Estadio de Gran Canaria". UD Las Palmas. Archived from the original on 10 May 2016. Retrieved 25 April 2016.
  13. "Instalaciones - Leganés - web oficial" (in സ്‌പാനിഷ്). CD Leganés. Archived from the original on 2018-05-05. Retrieved 2 April 2017.
  14. Superdeporte. "El Ciutat de Valencia estrena lavado de cara para Europa - Superdeporte". www.superdeporte.es. Retrieved 2017-06-30.
  15. "ESTADIO LA ROSALEDA". Málaga CF. Retrieved 25 April 2016.
  16. "New features for Benito Villamarín Stadium". www.realbetisbalompie.es (in ഇംഗ്ലീഷ്). Archived from the original on 2017-08-04. Retrieved 2017-06-29.
  17. "Santiago Bernabéu Stadium". Real Madrid C.F. Retrieved 7 March 2016.
  18. "El estadio - Real Sociedad de Fútbol". Real Sociedad. Retrieved 25 April 2016.
  19. "Sevilla Fútbol Club - La entidad". Sevilla FC. Retrieved 10 April 2016.
  20. "Camp de Mestalla" (in സ്‌പാനിഷ്). Archived from the original on 2015-08-30. Retrieved 30 June 2017.
  21. "2011/12 UEFA Champions League statistics handbook - Clubs continued" (PDF). UEFA.
  22. All Time Table of Spanish team in La Liga Rsssf.com
  23. "Clasificación Histórica Liga BBVA". LFP. 14 May 2012. Archived from the original on 2012-08-13. Retrieved 14 May 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാ_ലിഗാ&oldid=4023781" എന്ന താളിൽനിന്ന് ശേഖരിച്ചത്