സെവിയ്യ എഫ് സി

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ്

സെവിയ്യ ഫുട്ബോൾ ക്ലബ്ബ്, എസ്.എ.ഡി. (സ്പാനിഷ് ഉച്ചാരണം: [seβiʎa fuðβol kluβ]), അല്ലെങ്കിൽ സെവിയ്യ , ഒരു സ്പാനിഷ്‌ ഫുട്ബോൾ ക്ലബ്‌ ആണ്. ആൻഡലൂസ്യയിലെ സ്വയംഭരണ സമൂഹത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ സെവിയ്യ ആസ്ഥാനമായ ഈ ക്ലബ്‌ സ്പെയിനിലെ ഏറ്റവും പഴക്കം ചെന്ന കായിക ക്ലബ്ബാണ്.[6][7][8][9] 1890 ജനുവരി 25-നാണ് ഈ ക്ലബ്ബ് സ്ഥാപിതമായത്.[6][7][8][9]

സെവിയ്യ
പൂർണ്ണനാമംSevilla Fútbol Club SAD
വിളിപ്പേരുകൾSevillistas
Los Rojiblancos (The White and Reds)
Los Nervionenses (The Ones from Nervión)
El Grande de Andalucía (The Great of Andalusia)
ചുരുക്കരൂപംSFC
സ്ഥാപിതം25 ജനുവരി 1890; 134 വർഷങ്ങൾക്ക് മുമ്പ് (1890-01-25) as recognised by LFP, UEFA and FIFA[1][2][3][4]
as Sevilla Foot-ball Club
മൈതാനംRamón Sánchez Pizjuán
(കാണികൾ: 42,714[5])
OwnerSevillistas de Nervion
ചെയർമാൻJosé Castro Carmona
Head coachJulen Lopetegui
ലീഗ്La Liga
2019–206
വെബ്‌സൈറ്റ്[www.sevillafc.es ക്ലബ്ബിന്റെ ഹോം പേജ്]
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്

ആൻഡലൂസ്യയിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിൽ ഒന്നായ സെവിയ്യ എഫ് സി ഒരു ദേശിയ ലീഗ്, അഞ്ച് സ്പാനിഷ് കപ്പ് (1935, 1939, 1948, 2007, 2010), ഒരു സ്പാനിഷ് സൂപ്പർ കപ്പ് (2007), അഞ്ച് യുവേഫ കപ്പുകൾ (2006, 2007, 2014, 2015, 2016), 2006 ലെ യുവേഫ സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്. സെവിയ്യ എഫ്.സി.യുടെ പ്രധാന എതിരാളി റിയൽ ബെറ്റിസ് ഡി സെവിയ്യ ആണ് . ഇവർ തമ്മിലുള്ള മത്സരങ്ങളെ സെവിയ്യ ഡെർബി എന്നു വിളിക്കുന്നു.

42,714 കാണികളെ ഉൾകൊള്ളാൻ ശേഷിയുള്ള രാമോൺ സാഞ്ചസ് പിസ്യാൻ സ്റ്റേഡിയമാണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. 17 വർഷം ക്ലബ്ബിന്റെ പ്രസിഡന്റ് ആയിരുന്ന രാമോൺ സാഞ്ചെസ് പിസ്യാനിന്റെ പേരാണ് സ്റ്റേഡിയത്തിനു നൽകിയത്.

ചരിത്രത്തിൽ ഉടനീളം സ്പെയിനിലെ ദേശീയ ടീമിന് ധാരാളം കളിക്കാരെ സെവിയ്യ എഫ്.സി. സംഭാവന നൽകിയിട്ടുണ്ട്.

കളിക്കാർ തിരുത്തുക

നിലവിലുള്ള സ്ക്വാഡ് തിരുത്തുക

പുതുക്കിയത്: 31 January 2018.[10]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1   ഗോൾ കീപ്പർ Sergio Rico
2   പ്രതിരോധ നിര Sébastien Corchia
3   പ്രതിരോധ നിര Miguel Layún (on loan from Porto)
4   പ്രതിരോധ നിര Simon Kjær
5   പ്രതിരോധ നിര Clément Lenglet
6   പ്രതിരോധ നിര Daniel Carriço (vice-captain)
7   മധ്യനിര Roque Mesa (on loan from Swansea City)
8   പ്രതിരോധ നിര Guilherme Arana
9   മുന്നേറ്റ നിര Wissam Ben Yedder
10   മധ്യനിര Éver Banega
11   മധ്യനിര Joaquín Correa
12   മധ്യനിര Johannes Geis (on loan from Schalke 04)
13   ഗോൾ കീപ്പർ David Soria
നമ്പർ സ്ഥാനം കളിക്കാരൻ
14   മധ്യനിര Guido Pizarro
15   മധ്യനിര Steven N'Zonzi
16   മധ്യനിര Jesús Navas
17   മധ്യനിര Pablo Sarabia
18   പ്രതിരോധ നിര Sergio Escudero (3rd captain)
19   മധ്യനിര Paulo Henrique Ganso
20   മുന്നേറ്റ നിര Luis Muriel
21   പ്രതിരോധ നിര Nicolás Pareja (captain)
22   മധ്യനിര Franco Vázquez
23   മുന്നേറ്റ നിര Sandro Ramírez (on loan from Everton)
24   മുന്നേറ്റ നിര Nolito
25   പ്രതിരോധ നിര Gabriel Mercado
  പ്രതിരോധ നിര Lionel Carole (on loan from Galatasaray)

വായ്‌പ കൊടുത്ത കളിക്കാർ തിരുത്തുക

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
  മധ്യനിര Borja Lasso (at Osasuna)
  മുന്നേറ്റ നിര Juan Muñoz (at Almería)

ലീഗ് റെക്കോർഡ് തിരുത്തുക

കഴിഞ്ഞ സീസണുകളിലെ പ്രകടനം തിരുത്തുക

Season Tier Division Place Copa del Rey
1928–29 2 1st Quarterfinals
1929–30 2 4th Round of 16
1930–31 2 2nd Round of 16
1931–32 2 8th Round of 32
1932–33 2 9th Round of 16
1933–34 2 1st Round of 16
1934–35 1 5th Champions
1935–36 1 10th Round of 16
1939–40 1 2nd Round of 16
1940–41 1 5th Quarterfinals
1941–42 1 6th Round of 16
1942–43 1 2nd DNP
1943–44 1 3rd Quarterfinals
1944–45 1 10th Quarterfinals
1945–46 1 1st Semifinals
1946–47 1 6th Round of 16
1947–48 1 5th Champions
1948–49 1 8th Round of 16
1949–50 1 10th Quarterfinals
1950–51 1 2nd 1st Round
1951–52 1 6th 1st Round
Season Tier Division Place Copa del Rey
1952–53 1 5th Round of 16
1953–54 1 5th Semifinals
1954–55 1 4th Runner-up
1955–56 1 4th Round of 16
1956–57 1 2nd Round of 16
1957–58 1 10th Round of 16
1958–59 1 12th Round of 32
1959–60 1 4th Round of 32
1960–61 1 11th Quarterfinals
1961–62 1 6th Runner-up
1962–63 1 11th Round of 16
1963–64 1 9th Round of 16
1964–65 1 10th Round of 32
1965–66 1 8th Round of 32
1966–67 1 13th Round of 16
1967–68 1 16th Round of 16
1968–69 2 1st DNP
1969–70 1 3rd Round of 32
1970–71 1 7th Semifinals
1971–72 1 16th Round of 16
1972–73 2 4th Quarterfinals
Season Tier Division Place Copa del Rey
1973–74 2 9th 4th Round
1974–75 2 3rd 4th Round
1975–76 1 11th Round of 32
1976–77 1 10th Quarterfinals
1977–78 1 8th Round of 16
1978–79 1 11th Semifinals
1979–80 1 8th 4th Round
1980–81 1 8th Semifinals
1981–82 1 7th 1st Round
1982–83 1 5th Quarterfinals
1983–84 1 8th 2nd Round
1984–85 1 12th 3rd Round
1985–86 1 9th Round of 16
1986–87 1 10th 3rd Round
1987–88 1 10th Round of 16
1988–89 1 9th Round of 32
1989–90 1 6th 2nd Round
1990–91 1 8th Quarterfinals
1991–92 1 12th Quarterfinals
1992–93 1 7th Round of 16
1993–94 1 6th Quarterfinals
Season Tier Division Place Copa del Rey
1994–95 1 5th 4th Round
1995–96 1 12th Quarterfinals
1996–97 1 20th 3rd Round
1997–98 2 7th 1st Round
1998–99 2 4th 4th Round
1999–00 1 20th 1st Round
2000–01 2 1st Round of 64
2001–02 1 8th Round of 64
2002–03 1 10th Quarterfinals
2003–04 1 6th Semifinals
2004–05 1 6th Quarterfinals
2005–06 1 5th Round of 16
2006–07 1 3rd Champions
2007–08 1 5th Round of 16
2008–09 1 3rd Semifinals
2009–10 1 4th Champions
2010–11 1 5th Semifinals
2011–12 1 9th Round of 16
2012–13 1 9th Semifinals
2013–14 1 5th Round of 32
2014–15 1 5th Quarterfinals
Season Tier Division Place Copa del Rey
2015–16 1 7th Runner-up
2016–17 1 4th Round of 16
2017–18 1

യൂറോപ്യൻ മത്സര റെക്കോർഡ് തിരുത്തുക

Intercontinental Cup / FIFA Club World Cup
Season Quarterfinals Semifinals Final / 3rd pos.
UEFA Super Cup
Season Final
2005–06   Barcelona
2006–07   Milan
2013–14   Real Madrid
2014–15   Barcelona
2015–16   Real Madrid
European Cup / UEFA Champions League
Season Preliminary stages Round of 32 Round of 16 Quarterfinals Semifinals Final
1957–58   Benfica   AGF   R. Madrid
2007–08   AEK   Slavia 1   Fenerbahçe
2009–10   Unirea 1   CSKA
2010–11   Braga
2015–16   Juventus 1
2016–17   Lyon 1   Leicester
UEFA Cup Winners' Cup
Season Preliminary stages Round of 32 Round of 16 Quarer-finals Semifinals Final
1962–63   Rangers
Inter-Cities Fairs Cup / UEFA Cup / UEFA Europa League
Edició Preliminary stages Round of 32 Round of 16 Quarterfinals Semifinals Final
1966–67   Argeș
1970–71   Eskişehirspor
1982–83   Levski   PAOK   Kaiserslautern
1983–84   Sporting
1990–91   PAOK   Torpedo
1995–96   Botev   Olympiacos   Barcelona
2004–05   Nacional   Zenit 1   Panathinaikos   Parma
2005–06   Mainz   Beşiktaş 1   Lokomotiv   Lille   Zenit   Schalke   Middlesbrough
2006–07   Atromitos   Slovan 1   Steaua   Shakhtar   Tottenham   Osasuna   Espanyol
2008–09   Salzburg   Sampdoria 1
2010–11   Dortmund 1   Porto
2011–12   Hannover
2013–14   Mladost   Śląsk   Freiburg 1   Maribor   Betis   Porto   Valencia   Benfica
2014–15   Rijeka 1   M'gladbach   Villarreal   Zenit   Fiorentina   Dnipro
2015–16   Molde   Basel   Athletic   Shakhtar   Liverpool
UEFA Intertoto Cup
Season Round of 32 Round of 16 Quarterfinalss Semifinals Finals
  • 1 Group stage. Highest-ranked eliminated team in case of qualification, lowest-ranked qualified team in case of elimination.

അവലംബം തിരുത്തുക

  1. Sevilla F. C. Official website «Historia (1890 a 1914)» Archived 29 January 2015 at the Wayback Machine.
  2. Sevilla F.C. homepage – Official UEFA website Retrieved 15 February 2017
  3. Sevilla F.C. homepage – Official LFP website Retrieved 15 February 2017
  4. FIFA Classic Clubs series on Sevilla F.C. – Official FIFA website Archived 2018-12-15 at the Wayback Machine. Retrieved 15 February 2017
  5. "Sevilla Fútbol Club – La entidad". Sevilla FC. Retrieved 10 April 2016.
  6. 6.0 6.1 "The British Newspaper Archive". The British Newspaper Archive. Retrieved 5 October 2012.
  7. 7.0 7.1 "The Courier". The Courier. Archived from the original on 13 ഫെബ്രുവരി 2013. Retrieved 7 ഫെബ്രുവരി 2013. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  8. 8.0 8.1 "Marca". Marca. Retrieved 9 October 2012.
  9. 9.0 9.1 "Evening Times". Evening Times. Retrieved 11 October 2012.
  10. "Primer equipo" [First team] (in Spanish). Sevilla FC. Retrieved 11 November 2015.{{cite web}}: CS1 maint: unrecognized language (link)

ബാഹ്യ കണ്ണികൾ തിരുത്തുക

Official websites
"https://ml.wikipedia.org/w/index.php?title=സെവിയ്യ_എഫ്_സി&oldid=3657824" എന്ന താളിൽനിന്ന് ശേഖരിച്ചത്