കോപ ഡെൽ റേ

സ്പാനിഷ് ഫുട്‌ബോൾ ടൂർണമെന്റ്
(Copa del Rey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകൾക്കിടയിൽ നടക്കുന്ന വാർഷിക ഫുട്ബോൾ ടൂർണ്ണമെന്റാണ് കോപ ഡെൽ റേ (സ്പാനിഷ്: Copa del Rey). രാജാവിന്റെ കിരീടം (ഇംഗ്ലീഷ്: King's Cup) എന്നാണീ സ്പാനിഷ് വാക്കിന്റെ അർത്ഥം. ടൂർണ്ണമെന്റിന്റെ മുഴുവൻ പേര് കാമ്പിയോനാറ്റോ ഡി എസ്പാന - കോപ ഡി സു മജെസ്റ്റദ് എൽ റേ ഡി ഫുട്ബോൾ (സ്പാനിഷ്: Campeonato de España – Copa de Su Majestad el Rey de Fútbol, മലയാളം: സ്പെയിനിന്റെ പോരാട്ടം - ചക്രവർത്തി തിരുമനസ്സിന്റെ ഫുട്ബോൾ കിരീടം, ഇംഗ്ലീഷ്: Championship of Spain – His Majesty the King's Football Cup) എന്നതാണ്.

കോപ ഡെൽ റേ
Region സ്പെയ്ൻ
റ്റീമുകളുടെ എണ്ണം83
നിലവിലുള്ള ജേതാക്കൾബാഴ്സലോണ (29ആം കിരീടം)
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ബാഴ്സലോണ (29 കിരീടങ്ങൾ)
Television broadcastersCanal+ Liga, GolT, laSexta, FORTA, Canal+, MARCA TV, RTVE (only the Final)
വെബ്സൈറ്റ്http://www.RFEF.es
2017–18 Copa del Rey

കിരീടം തിരുത്തുക

പ്രമാണം:Copa del Rey de Fútbol - 1978.jpg
1978ൽ ബാഴ്സലോണക്ക് ലഭിച്ച കിരീടം.

2010 ഡിസംബർ 22ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡെറേഷന്റെ അസാധാരണമായൊരു യോഗത്തിൽ സെവിയ്യ എഫ്. സി, 2009ൽ അവർ നേടിയ കിരീടം സൂക്ഷിച്ച് വെക്കാൻ ഫെഡെറേഷനോട് അനുവാദം ചോദിച്ചു. 2010ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പിൽ സ്പെയിൻ കിരീടം നേടിയതിന്റെ ഓർമ്മക്കായാണ് സെവിയ്യ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. റയൽ മാഡ്രിഡിന് ആദ്യത്തെ കോപ ഡി ലാ റിപ്രബ്ലിക്ക (1936ൽ) കിരീടവും, സെവിയ്യക്ക് തന്നെ ആദ്യ കോപ ഡെൽ ജെനറിലിസിമോ (1939ൽ) കിരീടവും അത്ലെറ്റിക്കോ മാഡ്രിഡിന് അവസാനത്തെ കോപ ഡെൽ ജെനറലിസിമോ (1976ൽ) കിരീടവും സ്വന്തമാക്കാൻ മുമ്പ് അനുവാദം നൽകിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സെവിയ്യ ഈയാവശ്യം മുന്നോട്ട് വെച്ചത്.

ഇതിനെത്തുടർന്ന് മാഡ്രിഡിലെ സ്വർണ്ണപ്പണിക്കാരനായിരുന്ന ഫെഡെറികോ അലെഗ്രെ പുതിയ കിരീടം നിർമ്മിച്ചു. 15 കിലോഗ്രാം ഭാരമുള്ള, വെള്ളിയിൽ നിർമ്മിതമായതായിരുന്നു പുതിയ കിരീടം. 2011ൽ റയൽ മാഡ്രിഡ് ഈ കിരീടത്തിന്റെ ആദ്യ അവകാശികളായി. തുടർന്നുള്ള വിജയാഘോഷങ്ങൾക്കിടെ പ്ലാസ ഡി സിബെലെസിൽ വെച്ച് തുറന്ന ഡബിൾ ഡെക്കർ ബസിൽ സഞ്ചരിക്കുകയായിരുന്ന ടീം അംഗം സെർജിയോ റാമോസിൽ നിന്ന് കിരീടം താഴേക്ക് വീഴുകയും ബസ് കിരീടത്തിനു മുകളിലൂടെ കയറുകയും ചെയ്തു. പത്ത് കഷ്ണങ്ങളായി മാറിയ കിരീടത്തിന് പകരം ഇതിന്റെ ഒരു മാതൃകയാണ് പിന്നീട് റയൽ മാഡ്രിഡിന് ലഭിച്ചത്.[1][2]

വിജയികൾ തിരുത്തുക

ക്ലബ്ബ് വിജയങ്ങൾ അവസാന കിരീടനേട്ടം രണ്ടാം സ്ഥാനം അവസാന ഫൈനൽ പരാജയം
ബാഴ്സലോണ
26
2012
9
2011
അത്ലെറ്റിക്ക് ബിൽബാവോ
23
1984
13
2012
റയൽ മാഡ്രിഡ്
18
2011
19
2004
അത്ലെറ്റിക്കോ മാഡ്രിഡ്
9
1996
9
2010
വലൻസിയ
7
2008
9
1995
റയൽ സരഗോസ
6
2004
5
2006
സെവിയ്യ
5
2010
2
1962
എസ്പാൻയോൾ
4
2006
5
1957
റയൽ യൂണിയൻ
3
1927
1
1922
റയൽ ബെറ്റിസ്
2
2005
2
1997
ഡിപ്പോർട്ടീവോ ലാ കൊരൂന
2
2002
0
റയൽ സോസീഡാഡ്
1
1987
5
1988
അരീനാസ്
1
1919
3
1927
മയ്യോർക്ക
1
2003
2
1998
റേസിംഗ് ഡി ഇറുൺ
1
1913
0
സിക്ലിസ്റ്റ
1
1909
0
സെൽറ്റ ഡി വിഗോ
0
3
2001
ഗെറ്റാഫെ
0
2
2008
റയൽ വയ്യഡോളിഡ്
0
2
1989
സ്പോർട്ടിംഗ് ഡി ഗിയോൺ
0
2
1982
എസ്പാനോൾ ഡി മാഡ്രിഡ്
0
2
1910
ഒസാസുന
0
1
2005
റിക്രിയേറ്റീവോ ഡി ഹൽവ
0
1
2003
കാസിലിയ സിഎഫ്
0
1
1980
ലാ പാമാസ്
0
1
1978
കാസെലോൺ
0
1
1973
എൽഷെ
0
1
1969
ഗ്രനഡ
0
1
1959
റേസിംഗ് ഡി ഫെറോൾ
0
1
1939
സാബാദെൽ
0
1
1935
യൂറോപ്പ
0
1
1923
എസ്പാൻയ
0
1
1914
ജിംനാസ്റ്റിക്ക
0
1
1912
റയൽ വിഗോ സ്പോർട്ടിംഗ്
0
1
1908
ബിസ്കായ
0
1
1907

‡ : കാസിലിയ സിഎഫ് റയൽ മാഡ്രിഡിന്റെ റിസർവ്വ് ടീമാണ് (റയൽ മാഡ്രിഡ് കാസിലിയ). 1990–91 മുതൽ കോപ ഡെൽ റേയിൽ റിസർവ്വ് ടീമുകൾക്ക് കളിക്കാനാവില്ല.

ഫൈനലുകൾ തിരുത്തുക

Season Location Champion Runner-up Score
1903 ഹിപോഡ്രോമോ, മാഡ്രിഡ് അത്ലെറ്റിക്ക് ബിൽബാവോ റയൽ മാഡ്രിഡ് 3–2
1904 ടൈറോ ഡി പിച്ചോൺ, മാഡ്രിഡ് അത്ലെറ്റിക്ക് ബിൽബാവോ ഫൈനലില്ല
1905 ടൈറോ ഡി പിച്ചോൺ, മാഡ്രിഡ് റയൽ മാഡ്രിഡ് അത്ലെറ്റിക്ക് ബിൽബാവോ ഫൈനലില്ല
1906 ഹിപോഡ്രോമോ, മാഡ്രിഡ് റയൽ മാഡ്രിഡ് അത്ലെറ്റിക്ക് ബിൽബാവോ ഫൈനലില്ല
1907 ഹിപോഡ്രോമോ, മാഡ്രിഡ് റയൽ മാഡ്രിഡ് ബിസ്കായ 1–0
1908 ഓ ഡോണൽ, മാഡ്രിഡ് Real Madrid Real Vigo Sporting 2–1
1909 ഓ ഡോണൽ, മാഡ്രിഡ് Ciclista Español de Madrid 3–1
1910 Ondarreta, San Sebastián അത്ലെറ്റിക്ക് ബിൽബാവോ Vasconia No final
1910 ടൈറോ ഡി പിച്ചോൺ, മാഡ്രിഡ് Barcelona Español de Madrid ഫൈനലില്ല
1911 Jolaseta, Bilbao അത്ലെറ്റിക്ക് ബിൽബാവോ Espanyol 3–1
1912 ലാ ഇന്റസ്ട്രിയ, Barcelona Barcelona Gimnástica 2–0
1913 ഓ ഡോണൽ, മാഡ്രിഡ് Racing de Irún അത്ലെറ്റിക്ക് ബിൽബാവോ 1–0
1913 ലാ ഇന്റസ്ട്രിയ, Barcelona Barcelona Real Sociedad 2–1
1914 Amute, Irún അത്ലെറ്റിക്ക് ബിൽബാവോ Espanya 2–1
1915 Amute, Irún അത്ലെറ്റിക്ക് ബിൽബാവോ Espanyol 5–0
1916 ലാ ഇന്റസ്ട്രിയ, Barcelona അത്ലെറ്റിക്ക് ബിൽബാവോ Real Madrid 4–0
1917 ലാ ഇന്റസ്ട്രിയ, Barcelona Real Madrid Arenas 2–1
1918 ഓ ഡോണൽ, മാഡ്രിഡ് Real Unión Real Madrid 2–0
1919 Martínez Campos, മാഡ്രിഡ് Arenas Barcelona 5–2
1920 El Molinón, Gijón Barcelona അത്ലെറ്റിക്ക് ബിൽബാവോ 2–0
1921 San Mamés, Bilbao അത്ലെറ്റിക്ക് ബിൽബാവോ Atlético Madrid 4–1
1922 Coia, Vigo Barcelona Real Unión 5–1
1923 Les Corts, Barcelona അത്ലെറ്റിക്ക് ബിൽബാവോ Europa 1–0
1924 Atotxa, San Sebastián Real Unión Real Madrid 1–0
1925 Reina Victoria, Sevilla Barcelona Arenas 2–0
1926 Mestalla, Valencia Barcelona Atlético Madrid 3–2
1927 Torreo, Zaragoza Real Unión Arenas 1–0
1928 El Sardinero, Santander Barcelona Real Sociedad 3–1
1929 Mestalla, Valencia Espanyol Real Madrid 2–1
1930 Montjuïc, Barcelona അത്ലെറ്റിക്ക് ബിൽബാവോ Real Madrid 3–2
1931 Chamartín, മാഡ്രിഡ് അത്ലെറ്റിക്ക് ബിൽബാവോ Real Betis 3–1
1932 Chamartín, മാഡ്രിഡ് അത്ലെറ്റിക്ക് ബിൽബാവോ Barcelona 1–0
1933 Montjuïc, Barcelona അത്ലെറ്റിക്ക് ബിൽബാവോ Real Madrid 2–1
1934 Montjuïc, Barcelona Real Madrid Valencia 2–1
1935 Chamartín, മാഡ്രിഡ് Sevilla Sabadell 3–0
1936 Mestalla, Valencia Real Madrid Barcelona 2–1
1939 Montjuïc, Barcelona Sevilla Racing de Ferrol 6–2
1940 Chamartín, മാഡ്രിഡ് Espanyol Real Madrid 3–2
1941 Chamartín, മാഡ്രിഡ് Valencia Espanyol 3–1
1942 Chamartín, മാഡ്രിഡ്d Barcelona അത്ലെറ്റിക്ക് ബിൽബാവോ 4–3
1943 Chamartín, മാഡ്രിഡ് Athletic Bilbao Real Madrid 1–0
1944 Montjuïc, Barcelona അത്ലെറ്റിക്ക് ബിൽബാവോ Valencia 2–0
1945 Montjuïc, Barcelona അത്ലെറ്റിക്ക് ബിൽബാവോ Valencia 3–2
1946 Montjuïc, Barcelona Real Madrid Valencia 3–1
1947 Riazor, A Coruña Real Madrid Espanyol 2–0
1948 Chamartín, മാഡ്രിഡ് Sevilla Celta Vigo 4–1
1949 Chamartín, മാഡ്രിഡ് Valencia അത്ലെറ്റിക്ക് ബിൽബാവോ 1–0
1950 Chamartín, മാഡ്രിഡ് അത്ലെറ്റിക്ക് ബിൽബാവോ Real Valladolid 4–1
1951 Chamartín, മാഡ്രിഡ് Barcelona Real Sociedad 3–0
1952 Chamartín, മാഡ്രിഡ് Barcelona Valencia 4–2
1953 Chamartín, മാഡ്രിഡ് Barcelona അത്ലെറ്റിക്ക് ബിൽബാവോ 2–1
1954 Chamartín, മാഡ്രിഡ് Valencia Barcelona 3–0
1955 Santiago Bernabéu, മാഡ്രിഡ് അത്ലെറ്റിക്ക് ബിൽബാവോ Sevilla 1–0
1956 Santiago Bernabéu, മാഡ്രിഡ് അത്ലെറ്റിക്ക് ബിൽബാവോ Atlético Madrid 2–1
1957 Montjuïc, Barcelona Barcelona Espanyol 1–0
1958 Santiago Bernabéu, മാഡ്രിഡ് അത്ലെറ്റിക്ക് ബിൽബാവോ Real Madrid 2–0
1959 Santiago Bernabéu, മാഡ്രിഡ് Barcelona Granada 4–1
1960 Santiago Bernabéu, മാഡ്രിഡ് Atlético Madrid Real Madrid 3–1
1961 Santiago Bernabéu, മാഡ്രിഡ് Atlético Madrid Real Madrid 3–2
1962 Santiago Bernabéu, മാഡ്രിഡ് Real Madrid Sevilla 2–1
1963 Camp Nou, Barcelona Barcelona Real Zaragoza 3–1
1964 Santiago Bernabéu, മാഡ്രിഡ് Real Zaragoza Atlético Madrid 2–1
1965 Santiago Bernabéu, മാഡ്രിഡ് Atlético Madrid Real Zaragoza 1–0
1966 Santiago Bernabéu, മാഡ്രിഡ് Real Zaragoza അത്ലെറ്റിക്ക് ബിൽബാവോ 2–0
1967 Santiago Bernabéu, മാഡ്രിഡ് Valencia അത്ലെറ്റിക്ക് ബിൽബാവോ 2–1
1968 Santiago Bernabéu, മാഡ്രിഡ് Barcelona Real Madrid 1–0
1969 Santiago Bernabéu, മാഡ്രിഡ് Athletic Bilbao Elche 1–0
1970 Camp Nou, Barcelona Real Madrid Valencia 3–1
1971 Santiago Bernabéu, മാഡ്രിഡ് Barcelona Valencia 4–3
1972 Santiago Bernabéu, മാഡ്രിഡ് Atlético Madrid Valencia 2–1
1973 Santiago Bernabéu, മാഡ്രിഡ് Athletic Bilbao Castellón 2–0
1974 Vicente Calderón, മാഡ്രിഡ് Real Madrid Barcelona 4–0
1975 Vicente Calderón, മാഡ്രിഡ് Real Madrid Atlético Madrid 0–0 (penalties, 4–3)
1976 Santiago Bernabéu, മാഡ്രിഡ് Atlético Madrid Real Zaragoza 1–0
1977 Vicente Calderón, മാഡ്രിഡ് Real Betis Athletic Bilbao 2–2 (penalties, 8–7)
1978 Santiago Bernabéu, മാഡ്രിഡ് Barcelona Las Palmas 3–1
1979 Vicente Calderón, മാഡ്രിഡ് Valencia Real Madrid 2–0
1980 Santiago Bernabéu, മാഡ്രിഡ് Real Madrid Real Madrid Castilla 6–1
1981 Vicente Calderón, മാഡ്രിഡ് Barcelona Sporting de Gijón 3–1
1982 José Zorrilla, Valladolid Real Madrid Sporting de Gijón 2–1
1983 La Romareda, Zaragoza Barcelona Real Madrid 2–1
1984 Santiago Bernabéu, മാഡ്രിഡ് Athletic Bilbao Barcelona 1–0
1985 Santiago Bernabéu, മാഡ്രിഡ് Atlético Madrid Athletic Bilbao 2–1
1986 Vicente Calderón, മാഡ്രിഡ് Real Zaragoza Barcelona 1–0
1987 La Romareda, Zaragoza Real Sociedad Atlético Madrid 2–2 (penalties, 4–2)
1988 Santiago Bernabéu, മാഡ്രിഡ് Barcelona Real Sociedad 1–0
1989 Vicente Calderón, മാഡ്രിഡ് Real Madrid Real Valladolid 1–0
1990 Luis Casanova, Valencia Barcelona Real Madrid 2–0
1991 Santiago Bernabéu, മാഡ്രിഡ് Atlético Madrid Mallorca 1–0
1992 Santiago Bernabéu, മാഡ്രിഡ് Atlético Madrid Real Madrid 2–0
1993 Luis Casanova, Valencia Real Madrid Real Zaragoza 2–0
1994 Vicente Calderón, മാഡ്രിഡ് Real Zaragoza Celta Vigo 0–0 (penalties, 5–4)
1995 Santiago Bernabéu, മാഡ്രിഡ് Deportivo La Coruña Valencia 2–1
1996 La Romareda, Zaragoza Atlético Madrid Barcelona 1–0 (aet)
1997 Santiago Bernabéu, മാഡ്രിഡ് Barcelona Real Betis 3–2 (aet)
1998 Mestalla, Valencia Barcelona Mallorca 1–1 (penalties, 5–4)
1999 La Cartuja, Seville Valencia Atlético Madrid 3–0
2000 Mestalla, Valencia Espanyol Atlético Madrid 2–1
2001 La Cartuja, Sevilla Real Zaragoza Celta Vigo 3–1
2002 Santiago Bernabéu, മാഡ്രിഡ് Deportivo La Coruña Real Madrid 2–1
2003 Martínez Valero, Elche Mallorca Recreativo de Huelva 3–0
2004 Lluís Companys, Barcelona Zaragoza Real Madrid 3–2 (aet)
2005 Vicente Calderón, മാഡ്രിഡ് Real Betis Osasuna 2–1 (aet)
2006 Santiago Bernabéu, മാഡ്രിഡ് Espanyol Real Zaragoza 4–1
2007 Santiago Bernabéu, മാഡ്രിഡ് Sevilla Getafe 1–0
2008 Vicente Calderón, മാഡ്രിഡ് Valencia Getafe 3–1
2009 Mestalla, Valencia Barcelona Athletic Bilbao 4–1
2010 Camp Nou, Barcelona Sevilla Atlético Madrid 2–0
2011 Mestalla, Valencia Real Madrid Barcelona 1–0 (aet)
2012 Vicente Calderón, മാഡ്രിഡ് Barcelona Athletic Bilbao 3–0

അവലംബം തിരുത്തുക

  1. "La Copa 'suplente' ya está en la sala de trofeos del Bernabéu". MARCA.COM. Retrieved 26 April 2011.
  2. Tremlett, Giles (21 April 2011). "Real Madrid player Sergio Ramos drops Spanish cup under a bus". The Guardian. London. Retrieved 26 April 2011.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കോപ_ഡെൽ_റേ&oldid=2690725" എന്ന താളിൽനിന്ന് ശേഖരിച്ചത്