വലെൻസിയ

(Valencia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പെയിനിന്റെ കിഴക്കൻ തീരത്ത് വലെൻസിയ (സ്പാനിഷ് ഉച്ചാരണം: [baˈlenθja]), ഔദ്യോഗികമായി Valencia ( Valencian: [valensia] )[3], സ്വയംഭരണാധികാരമുള്ള കമ്മ്യൂണിറ്റിയുടെ തലസ്ഥാനവും മാഡ്രിഡും ബാർസലോണയും കഴിഞ്ഞാൽ 800,000 നിവാസികളുള്ള സ്പെയിനിലെ മൂന്നാമത്തെ വലിയ നഗരവുമാണ്. തൊട്ടുസമീപത്തുള്ള മുനിസിപ്പാലിറ്റികൾ ഉൾപ്പെടുന്ന വിശാലമായ നഗര പ്രദേശത്ത് 1.6 ദശലക്ഷം ജനസംഖ്യയുണ്ട്. [2][4] മെട്രോപൊളിറ്റൻ പ്രദേശം എങ്ങനെ അതിർത്തി നർണ്ണയിക്കുന്നു എന്നതിനെ ആശ്രയിച്ച് 1.7 മുതൽ 2.5 ദശലക്ഷം വരെ [1]ജനസംഖ്യയുള്ള സ്പെയിനിലെ മൂന്നാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശമാണ് വലെൻസിയ. വലെൻസിയ തുറമുഖം യൂറോപ്പിലെ അഞ്ചാമത്തെ ഏറ്റവും തിരക്കേറിയ തുറമുഖപാതയും മെഡിറ്ററേനിയൻ കടലിന്റെ ഏറ്റവും തിരക്കേറിയ കണ്ടെയ്നർ തുറമുഖവുമാണ്. ഗ്ലോബലൈസേഷൻ ആൻഡ് വേൾഡ് സിറ്റീസ് റിസേർച്ച് നെറ്റ്വർക്ക് നഗരത്തിനെ ബീറ്റ-ആഗോള നഗരം എന്നു റാങ്ക് ചെയ്തിരിക്കുന്നു. [5]കോസ്റ്റാ ഡെൽ അസഹാർ (ഓറഞ്ച് ബ്ലോസം തീരത്തിൽ) വ്യവസായ മേഖലയിൽ വാലൻസിയയെ സംയോജിപ്പിച്ചിരിക്കുന്നു.

Valencia

València
Skyline of Valencia
പതാക Valencia
Flag
ഔദ്യോഗിക ചിഹ്നം Valencia
Coat of arms
Valencia is located in സ്പെയിൻ
Valencia
Valencia
Location within Spain
Valencia is located in Valencian Community
Valencia
Valencia
Location within Valencian Community
Coordinates: 39°28′00″N 0°22′30″W / 39.46667°N 0.37500°W / 39.46667; -0.37500
CountrySpain
Autonomous CommunityValencian Community
ProvinceValencia
ComarcaHorta de València
Founded138 BC
Districts
List
  • Ciutat Vella
  • Eixample
  • Extramurs
  • Campanar
  • Saïdia
  • Pla del Real
  • Olivereta
  • Patraix
  • Jesús
  • Quatre Carreres
  • Poblats Marítims
  • Camins al Grau
  • Algirós
  • Benimaclet
  • Pobles del Nord
  • Pobles de l'Oest
  • Pobles del Sud
ഭരണസമ്പ്രദായം
 • ഭരണസമിതിAjuntament de València
 • MayorJoan Ribó (since 2015) (Compromís)
വിസ്തീർണ്ണം
 • Municipality134.65 ച.കി.മീ.(51.99 ച മൈ)
 • നഗരം
628.81 ച.കി.മീ.(242.78 ച മൈ)
ഉയരം
15 മീ(49 അടി)
ജനസംഖ്യ
 • Municipalityഫലകം:Spain metadata Wikidata
 • നഗരപ്രദേശം
1,595,000[2]
 • മെട്രോപ്രദേശം
2,522,383[1]
Demonym(s)Valencian
valencià-ana (va)
valenciano-na (es)
സമയമേഖലUTC+01:00 (CET (GMT))
 • Summer (DST)UTC+02:00 (CEST (GMT))
Postcode
46000-46080
ISO 3166-2ES-V
വെബ്സൈറ്റ്www.valencia.es
  1. 1.0 1.1 „Population by sex and age groups”Eurostat, 2017.
  2. 2.0 2.1 World Urban AreasDemographia, 04.2018
  3. Acadèmia Valenciana de la Llengua. "Els gentilicis valencians" (PDF). Archived from the original (pdf) on 2016-03-03. Retrieved 13 January 2016.
  4. Áreas urbanas +50, Ministerio de Fomento de España Archived 2014-08-26 at the Wayback Machine..
  5. "The World According to GaWC 2010". Globalization and World Cities Study Group and Network, Loughborough University. Retrieved 3 March 2009.

ബിബ്ലിയോഗ്രാഫി

തിരുത്തുക

കടപ്പാട്

തിരുത്തുക
This article incorporates information from the equivalent article on the Catalan Wikipedia.
This article incorporates information from the equivalent article on the Spanish Wikipedia.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വലെൻസിയ&oldid=3975889" എന്ന താളിൽനിന്ന് ശേഖരിച്ചത്