സ്പാനിഷ്‌ ഭാഷ

(സ്പാനിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ സ്പെയിനിൽ ഉത്ഭവിച്ച ഒരു ഇന്തോ-യൂറോപ്പിയൻ ഭാഷയാണ്സ്പാനിഷ്‌ ഭാഷ(español). പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയിലെ സ്പാനിഷ് ആധിപത്യക്കാലത്താണ്‌ ഈ ഭാഷ ആഫ്രിക്ക, അമേരിക്ക, ഏഷ്യ-പസഫിക്ക് എന്നീ പ്രദേശങ്ങളിൽ പ്രചരിച്ചത്. ഒരു റോമാനിക് ഭാഷയായ ഇത് മാതൃഭാഷയായ ജനങ്ങളുടെ ഏണ്ണം 32 കോടിക്കും 40 കോടിക്കും ഇടയിലാണ്‌.‍ [12][13] ഈ ഭാഷ സംസാരിക്കുന്നവരുടെ ആകെ ഏണ്ണം 50 കോടിയോളമാണ്‌ - ഇംഗ്ലീഷ് , ചൈനീസ് എന്നീ ഭാഷകൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷയാണിത്.[14][6]

Spanish, Castilian
Español, Castellano
Pronunciation/espaˈɲol/, /kasteˈʎano/ or /kasteˈʝano/
RegionSpanish speaking countries:
 അർജന്റീന,
 ബൊളീവിയ,
 ചിലി,
 കൊളംബിയ,
 കോസ്റ്റാറിക്ക,
 ക്യൂബ,
 ഡൊമനിക്കൻ റിപ്പബ്ലിക്,
 ഇക്വഡോർ,
 Equatorial Guinea,
 El Salvador,
 ഗ്വാട്ടിമാല,
 ഹോണ്ടുറാസ്,
 മെക്സിക്കോ,
 Nicaragua,
 പനാമ,
 പരഗ്വെ,
 പെറു,
 Puerto Rico,
 സ്പെയിൻ,
 ഉറുഗ്വേ,
 വെനിസ്വേല,
and a significant numbers of the populations of
 Andorra,
 Belize,
 Gibraltar,
and the
 United States.
Native speakers
First languagea: 322[1]– c. 400 million[2][3][4]
Totala: 400–500 million[5][6][7]
aAll numbers are approximate.
Latin (Spanish variant)
Official status
Official language in
21 countries
Regulated by[[Association of Spanish Language Academies|Asociación de Academias de la Lengua Española]] (Real Academia Española and 21 other national Spanish language academies)
Language codes
ISO 639-1es
ISO 639-2spa
ISO 639-3spa
Hispanic World

അവലംബംതിരുത്തുക

 1. Encarta-Most Spoken languages
 2. Ciberamerica-Castellano
 3. El Nuevo Diario
 4. Terra Noticias
 5. Universidad de México
 6. 6.0 6.1 Instituto Cervantes ("El Mundo" news)
 7. Yahoo Press Room
 8. "Spanish". ethnologue.
 9. Most widely spoken languages by Nations Online
 10. Most spoken languages by Ask Men
 11. Encarta Languages Spoken by More Than 10 Million People
 12. Ethnologue, 1999
 13. CIA World Factbook, Field Listing - Languages (World).
 14. Universidad de México

ഗ്രന്ഥസൂചികതിരുത്തുക

കൂടുതൽ വായനയ്ക്ക്തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സ്പാനിഷ്‌ ഭാഷ പതിപ്പ്
"https://ml.wikipedia.org/w/index.php?title=സ്പാനിഷ്‌_ഭാഷ&oldid=3297955" എന്ന താളിൽനിന്ന് ശേഖരിച്ചത്