ആർസിഡി എസ്പാന്യോൾ
ബാഴ്സലോണ ആസ്ഥാനമായ ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബാണ് റിയൽ ക്ലബ്ബ് ഡിപോർട്ടിയു എസ്പാന്യോൾ ദെ ബാർസലോണ (കറ്റാലൻ ഉച്ചാരണം: [rəjaɫ kɫub dəpurtiw əspəɲɔɫ əβə) എന്ന എസ്പാന്യോൾ.
പൂർണ്ണനാമം | Reial Club Deportiu Espanyol de Barcelona, S.A.D. | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | Periquitos (Budgerigars) Blanquiazules (White and Blue) Mágico (Magical) | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 28 October 1900 as Sociedad Española de Football | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | RCDE Stadium (കാണികൾ: 40,500[1]) | ||||||||||||||||||||||||||||||||||||||||||||||||
Owner | Rastar Managerial Group[2] | ||||||||||||||||||||||||||||||||||||||||||||||||
President | Chen Yansheng | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | Quique Sánchez Flores[3] | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | La Liga | ||||||||||||||||||||||||||||||||||||||||||||||||
2016–17 | La Liga, 8th | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
Current season |
1900 ൽ സ്ഥാപിതമായ ക്ലബ്ബ് സ്പാനിഷ് ഫുട്ബോളിലെ ഏറ്റവും ഉയർന്ന ഡിവിഷനായ ലാ ലീഗയിൽ കളിക്കുന്നു. 40,000 കാണികകളെ ഉൾകൊള്ളുന്ന ആർസിഡിഇ സ്റ്റേഡിയത്തിൽ ആണ് ക്ലബ്ബ് അവരുടെ ഹോം ഗെയിം കളിക്കുന്നത്. എസ്പാന്യോൾ നാലു തവണ കോപ്പ ദെൽ റെ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ നേടിയത് 2006 ലാണ്. 1988 ലും 2007 ലും യുവേഫ കപ്പ് ഫൈനലിൽ എത്തി. എഫ് സി ബാഴ്സലോണക്കെതിരായ മത്സരത്തെ ബാഴ്സലോണ ഡർബി എന്ന് വിശേഷിപ്പിക്കുന്നു.
കളിക്കാർ
തിരുത്തുകനിലവിലുള്ള സ്ക്വാഡ്
തിരുത്തുക- പുതുക്കിയത്: 31 January 2018[4]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
വായ്‌പ കൊടുത്ത കളിക്കാർ
തിരുത്തുകകുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
റിട്ടയേഡ് നമ്പറുകൾ
തിരുത്തുക21 Daniel Jarque (posthumous honour) (2002–09)
കൂടുതൽ മത്സരങ്ങൾ കളിച്ചവർ
തിരുത്തുക- Competitive, professional matches only.
As of 24 May 2014
Name | Years | League | Second Division | League Cup | Other | Total | |
---|---|---|---|---|---|---|---|
1 | Raúl Tamudo | 1996–2010 | 340 | – | – | 49 | 389 |
2 | José María | 1965–1976 | 269 | 31 | – | 10 | 310 |
3 | Antonio Argilés | 1950–1964 | 301 | 4 | – | 5 | 309 |
4 | Mauricio Pochettino | 1994–2006 | 275 | – | – | 29 | 304 |
5 | Thomas N'Kono | 1982–1990 | 241 | 33 | 19 | 10 | 303 |
6 | Arteaga | 1993–2003 | 238 | 28 | – | 29 | 295 |
7 | Manuel Zúñiga | 1979–1988 | 259 | – | 18 | 9 | 286 |
8 | Fernando Molinos | 1974–1984 | 264 | – | 6 | 6 | 276 |
9 | Diego Orejuela | 1982–1991 | 216 | 33 | 15 | 12 | 276 |
10 | Marañón | 1974–1983 | 261 | – | 4 | 6 | 271 |
- 1Includes Copa del Rey data only since 1997.
അവലംബം
തിരുത്തുക- ↑ RCDE Stadium – RCD Espanyol Official Page
- ↑ "Official statement" (in english). rcdespanyol.com. 20 January 2016.
{{cite news}}
: CS1 maint: unrecognized language (link) - ↑ RCDE managers bdfutbol.com
- ↑ "Primer equipo" [First team] (in സ്‌പാനിഷ്). RCD Espanyol. Retrieved 27 August 2016.
ബാഹ്യ കണ്ണികൾ
തിരുത്തുക- Official website (കറ്റലൻ) (in Spanish)(in Spanish) (in English)
- RCD Espanyol Archived 2016-06-16 at the Wayback Machine. at La Liga (in English) (in Spanish)(in Spanish)
- RCD Espanyol at UEFA (in English) (in Spanish)(in Spanish)