യുവേഫ യൂറോപ്പ ലീഗ്

(UEFA Europa League എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1971 മുതൽ യുവേഫ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആണ് യുവേഫ യൂറോപ്പ ലീഗ്. യുവേഫ കപ്പ് എന്നാണ് ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. പ്രാദേശിക ലീഗുകളിലെയും മറ്റ് മത്സരങ്ങളിലെയും പ്രകടനങ്ങളിലൂടെ യോഗ്യത നേടിയ യൂറോപ്യൻ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നിലവിൽ, യുവേഫ ചാമ്പ്യൻസ് ലീഗിനു ശേഷം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ടൂർണമെന്റാണിത്.

യുവേഫ യൂറോപ്പ ലീഗ്
Regionയുവേഫ (യൂറോപ്)
റ്റീമുകളുടെ എണ്ണം48 (ഗ്രൂപ്പ് ഘട്ടം)
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനു ശേഷം 8 ടീമുകൾ പ്രവേശിക്കുന്നു
160 (ആകെ)
നിലവിലുള്ള ജേതാക്കൾPortugal പോർട്ടോ (രണ്ടാം കിരീടം)
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ഇറ്റലി യുവന്റസ്
ഇറ്റലി ഇന്റർ മിലാൻ
ഇംഗ്ലണ്ട് ലിവർപൂൾ
(3 കിരീടങ്ങൾ വീതം)
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
"https://ml.wikipedia.org/w/index.php?title=യുവേഫ_യൂറോപ്പ_ലീഗ്&oldid=1716330" എന്ന താളിൽനിന്ന് ശേഖരിച്ചത്