മാലഗ സിഎഫ്
മാലഗ ക്ലബ് ദെ ഫുട്‌ബോൾ (സ്പാനിഷ് ഉച്ചാരണം: [Malala kluβ ðe fuðβol], മാലഗ ഫുട്ബോൾ ക്ലബ്ബ്), അഥവാ മാലഗ എന്നത് സ്പെയിനിലെ മാലഗ ആസ്ഥാനമായ ഒരു സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് ആണ്. സ്പാനിഷ് ഫുട്ബോളിലെ ഏറ്റവും മികച്ച ഡിവിഷനായ ലാ ലിഗയിലാണ് ഈ ടീം കളിക്കുന്നത്.
പൂർണ്ണനാമം | മാലഗ ക്ലബ് ദെ ഫുട്‌ബോൾ | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | Boquerones (Anchovies), Albicelestes (The White and Sky Blue) | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 3 ഏപ്രിൽ 1904 1994 (refounded) | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | La Rosaleda (കാണികൾ: 30,044[1]) | ||||||||||||||||||||||||||||||||||||||||||||||||
Owner | Sheikh Abdullah Al Thani | ||||||||||||||||||||||||||||||||||||||||||||||||
President | Sheikh Abdullah Al Thani | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | José González | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | La Liga | ||||||||||||||||||||||||||||||||||||||||||||||||
2016–17 | La Liga, 11th | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
Current season |
ലാ ലിഗയിൽ 37 സീസണുകൾ കളിച്ചിട്ടുള്ള ക്ലബ്ബ് രണ്ടാം ഡിവിഷനിൽ (സെഗുണ്ട ഡിവിസിയോൻ) 34 തവണയും മൂന്നാം ഡിവിഷനിൽ (ടെർസേറ ഡിവിസിയോൻ) 11 തവണയും കളിച്ചു. 2002 ൽ യുവേഫ ഇന്റർടോട്ടോ കപ്പ് നേടിയ അവർ പിറ്റെ വർഷം യുവേഫ കപ്പിന്റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ എത്തി. 2012-13 സീസണിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടിയ അവർ ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. 2010 ജൂൺ മുതൽ ഖത്തറിൽ നിക്ഷേപകനായ അബ്ദുള്ള ബെൻ നാസർ അൽ തനി ആണ് ക്ലബ്ബിന്റെ ഉടമസ്ഥൻ.
നിലവിലുള്ള സ്ക്വാഡ്
തിരുത്തുക- പുതുക്കിയത്: 2 February 2018[2]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
റിസർവ് ടീം
തിരുത്തുകകുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
വായ്‌പ കൊടുത്ത കളിക്കാർ
തിരുത്തുകകുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
സീസണുകൾ
തിരുത്തുകസമീപകാല സീസണുകൾ
തിരുത്തുകSeason | Pos. | Pl. | W | D | L | GS | GA | P | Spanish Cup | Notes | |
---|---|---|---|---|---|---|---|---|---|---|---|
1999–00 | 1D | 12 | 38 | 11 | 15 | 12 | 55 | 50 | 48 | 2nd Round | |
2000–01 | 1D | 8 | 38 | 16 | 8 | 14 | 60 | 61 | 56 | 2nd Round | |
2001–02 | 1D | 10 | 38 | 13 | 14 | 11 | 44 | 44 | 53 | Round of 32 | |
2002–03 | 1D | 13 | 38 | 11 | 13 | 14 | 44 | 49 | 46 | Round of 16 | |
2003–04 | 1D | 10 | 38 | 15 | 6 | 17 | 50 | 55 | 51 | Round of 16 | |
2004–05 | 1D | 10 | 38 | 15 | 6 | 17 | 40 | 48 | 51 | Round of 32 | |
2005–06 | 1D | 20 | 38 | 5 | 9 | 24 | 36 | 68 | 24 | 3rd Round | |
2006–07 | 2D | 15 | 42 | 14 | 13 | 15 | 49 | 50 | 55 | Round of 16 | |
2007–08 | 2D | 2 | 42 | 20 | 12 | 10 | 58 | 42 | 72 | Round of 32 | |
2008–09 | 1D | 8 | 38 | 15 | 10 | 13 | 55 | 59 | 55 | Round of 32 | |
2009–10 | 1D | 17 | 38 | 7 | 16 | 15 | 42 | 48 | 37 | Round of 16 | |
2010–11 | 1D | 11 | 38 | 13 | 7 | 18 | 54 | 68 | 46 | Round of 16 | |
2011–12 | 1D | 4 | 38 | 17 | 7 | 14 | 54 | 53 | 58 | Round of 16 | |
2012–13 | 1D | 6 | 38 | 16 | 9 | 13 | 53 | 50 | 57 | Quarter-finals | Quarter-finals Champions League |
2013–14 | 1D | 11 | 38 | 12 | 9 | 17 | 39 | 46 | 45 | Round of 32 | |
2014–15 | 1D | 9 | 38 | 14 | 8 | 16 | 42 | 48 | 50 | Quarter-finals | |
2015–16 | 1D | 8 | 38 | 12 | 12 | 14 | 38 | 35 | 48 | Round of 32 | |
2016–17 | 1D | 11 | 38 | 12 | 10 | 16 | 49 | 55 | 46 | Round of 32 |
യൂറോപ്യൻ റെക്കോർഡ്
തിരുത്തുകSeason | Competition | Round | Opposition | First leg | Second leg | Aggregate |
---|---|---|---|---|---|---|
2002 | UEFA Intertoto Cup | Third round | Gent | 3–0 | 1–1 | 4–1 |
Semi-finals | Willem II | 2–1 | 0–1 | 3–1 | ||
Finals | Villarreal | 0–1 | 1–1 | 2–1 | ||
2002–03 | UEFA Cup | First round | Željezničar | 0–0 | 1–0 | 1–0 |
Second round | Amica Wronki | 2–1 | 1–2 | 4–2 | ||
Third round | Leeds United | 0–0 | 1–2 | 2–1 | ||
Fourth round | AEK Athens | 0–0 | 0–1 | 1–0 | ||
Quarter-finals | Boavista | 1–0 | 1–0 | 1–1 (p) | ||
2012–13 | UEFA Champions League | Play-off round | Panathinaikos | 2–0 | 0–0 | 2–0 |
Group C | Zenit | 3–0 | 2–2 | 1st place | ||
Anderlecht | 0–3 | 2–2 | ||||
Milan | 1–0 | 1–1 | ||||
Round of 16 | Porto | 1–0 | 2–0 | 2–1 | ||
Quarter-finals | Borussia Dortmund | 0–0 | 3–2 | 3–2 |
അവലംബം
തിരുത്തുക- ↑ "La Rosaleda Stadium". Málaga CF. 24 May 2013.
- ↑ "Primer equipo" [First team] (in സ്‌പാനിഷ്). Málaga CF. Retrieved 31 January 2014.
ബാഹ്യ കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് (in English) (in Spanish)(in Spanish) (in Chinese) (അറബിക്)
- Málaga CF Archived 2015-06-17 at the Wayback Machine. at La Liga (in English) (in Spanish)(in Spanish)
- Málaga CF at UEFA (in English) (in Spanish)(in Spanish)