സ്നേഹദീപം

മലയാള ചലച്ചിത്രം

1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്നേഹദീപം. ഈ ചിത്രം സവിധാനം ചെയ്തു വിതരണത്തിനെത്തിച്ചത് പി. സുബ്രമണ്യമാണ്.[1] ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും പ്രശസ്ത കഥാകാരനായ മുട്ടത്തുവർക്കിയുടേതാണ്.

സ്നേഹദീപം
സംവിധാനംപി. സുബ്രമണ്യം
നിർമ്മാണംപി. സുബ്രമണ്യം
രചനമുട്ടത്തുവർക്കി
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
മിസ്. കുമാരി
അംബിക (പ)
ശാന്തി
ബേബി വിനോദിനി
അടൂർ പങ്കജം
ടി.കെ. ബലചന്ദ്രൻ.
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംകെ.ഡി. ജോർജ്
സ്റ്റുഡിയോനീലാ പ്രൊഡക്ഷൻസ്
മെരിലാന്റ് സ്റ്റുഡിയോ
വിതരണംജയാ റിലീസ്
റിലീസിങ് തീയതി31/03/1962
രാജ്യംഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 തിക്കുറിശ്ശി സുകുമാരൻ നായർ ശിവശങ്കരൻ
2 ടി കെ ബാലചന്ദ്രൻ ചന്ദ്രൻ
3 കൊട്ടാരക്കര ശ്രീധരൻ നായർ ശങ്കരൻ
4 എസ് പി പിള്ള കർണ്ണൻ
5 പറവൂർ ഭരതൻ മോഹൻ
6 ആന്റണി സന്തോഷ് കുമാർ
7 മുട്ടത്തറ സോമൻ
8 മിസ് കുമാരി ഉഷ
9 അംബിക
10 കെ വി ശാന്തി
11 പങ്കജവല്ലി
12 ആറന്മുള പൊന്നമ്മ
13 അടൂർ പങ്കജം നാരായണി
14 വഞ്ചിയൂർ രാധ വിനോദിനി
15 ഉഷ കണ്ണമ്മ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആരോമലാളേ പി ലീല
2 ആശാവസന്തം അനുരാഗസുഗന്ധം ജിക്കി
3 ചന്ദ്രന്റെ പ്രഭയിൽ കമുകറ പുരുഷോത്തമൻ,എസ് ജാനകി
4 കാമദഹനാ പി ലീല
5 മാലാ മാലാ ജിക്കി
6 മാമല നാട്ടിൽ കമുകറ പുരുഷോത്തമൻ,ജമുനാ റാണി ,കോറസ്‌
7 മൂഢയാം സഹോദരീ പി ബി ശ്രീനിവാസ്
8 ഓടും പാവ ചാടും പാവ കമുകറ പുരുഷോത്തമൻ
9 ഓടും പാവ ചാടും പാവ കമുകറ പുരുഷോത്തമൻ
10 ഒന്നാം തരം ലതാ രാജു


  1. "Snehadeepam (1962)". Malayalam Movie Database. Retrieved 2011 March 11. {{cite web}}: Check date values in: |accessdate= (help)
  2. "സ്നേഹദീപം(1962)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  3. "സ്നേഹദീപം(1962)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
"https://ml.wikipedia.org/w/index.php?title=സ്നേഹദീപം&oldid=3864356" എന്ന താളിൽനിന്ന് ശേഖരിച്ചത്