സ്കൂൾ മാസ്റ്റർ

മലയാള ചലച്ചിത്രം

ഒരു ഗുജറാത്തികഥയെ ആസ്പദമാക്കി ബി.ആർ. പന്തലു നിർമിച്ച മലയാളചലച്ചിത്രമാണ് സ്കൂൾ മാസ്റ്റർ. 1958-ൽ കന്നടത്തിലാണ് ചലച്ചിത്രം ആദ്യമായി നിർമിച്ചത്.[1] അതിനുശേഷം ബി.ആർ. പന്തലു തന്നെ ഈ ചിത്രം മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ നിർമ്മിക്കുകയായിരുന്നു. സാവിത്രി പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം 1964 ഏപ്രിൽ 4-ന് സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിച്ചു.[2]

സ്കൂൾ മാസ്റ്റർ
സംവിധാനംഎസ്.ആർ. പുട്ടണ്ണ
നിർമ്മാണംബി.ആർ. പന്തലു
രചനഗുജറാത്തി കഥ
തിരക്കഥപൊൻകുന്നം വർക്കി
അഭിനേതാക്കൾതിക്കുറിശ്ശി
പ്രേം നസീർ
ബഹദൂർ
ടി.എസ്. മുത്തയ്യ
അംബിക
രാഗിണി
ആറന്മുള പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംസെന്റ്ട്രൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി03/04/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

യുറ്റ്യൂബിൽ ചലച്ചിത്രം സ്കൂൾ മാസ്റ്റർ

"https://ml.wikipedia.org/w/index.php?title=സ്കൂൾ_മാസ്റ്റർ&oldid=3831806" എന്ന താളിൽനിന്ന് ശേഖരിച്ചത്