സൂര്യ ടി.വി. ഇപ്പോൾ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികൾ

ഇപ്പൊൾ സംപ്രേഷണം ചെയ്ത വരുന്ന പരിപാടികൾ തിരുത്തുക

പേര് ആരംഭിച്ച തിയതി
സുന്ദരി 15 നവംബർ 2021
അമ്മക്കിളിക്കൂട് 25 സെപ്റ്റംബർ 2023
നിന്നിഷ്ടം എന്നിഷ്ടം 7 ഓഗസ്റ്റ് 2023
കന്യാദാനം 23 ഓഗസ്റ്റ് 2021
ആനന്ദരാഗം 17 ഏപ്രിൽ 2023
ഭാവന 26 ജൂൺ 2022
കളിവീട് 15 നവംബർ 2021
കനൽപൂവ് 24 ജൂലൈ 2022
ഹൃദയം 20 നവംബർ 2023


മുമ്പ് സംപ്രേക്ഷണം ചെയ്ത പരമ്പരകൾ തിരുത്തുക

മലയാളം പരമ്പരകൾ തിരുത്തുക

പേര് ആദ്യം സംപ്രേക്ഷണം ചെയ്തത് അവസാനം സംപ്രേക്ഷണം ചെയ്തത് എപ്പിസോഡുകളുടെ എണ്ണം
അനിയത്തിപ്രാവ് 25 ഏപ്രിൽ 2022 12 നവംബർ 2023 530
സീതാരാമം 13 മാർച്ച് 2023 25 ജൂൺ 2023 100
സ്വന്തം സുജാത 16 നവംബർ 2020 12 മാർച്ച് 2023 677
മനസ്സിനക്കരെ 23 ഓഗസ്റ്റ് 2021 26 നവംബർ 2022 411
കാണാ കണ്മണി 23 ഓഗസ്റ്റ് 2021 23 ജൂലൈ 2022 290
എന്റെ മാതാവ് 27 ജനുവരി 2020 25 ജൂൺ 2022 573
തിങ്കൾകാലമാൻ 19 ഒക്ടോബർ 2020 23 ഏപ്രിൽ 2022 394
ഇന്ദുലേഖ 5 ഒക്ടോബർ 2020 7 മെയ് 2021 153
വർണ്ണപ്പകിട്ട് 8 മാർച്ച് 2021 21 മെയ് 2021 53
നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ 22 ജൂൺ 2020 2 ഒക്ടോബർ 2020 74
ഇത്തിക്കരപക്കി 27 ജനുവരി 2020 20 മാർച്ച് 2020 40
ഭദ്ര 16 സെപ്റ്റംബർ 2019 27 മാർച്ച് 2020 139
ഒരിടത്തൊരു രാജകുമാരി 13 മെയ് 2019 27 മാർച്ച് 2020 227
ചോക്കലേറ്റ് 20 മെയ് 2019 20 മാർച്ച് 2020 215
താമര തുമ്പി 17 ജൂൺ 2019 24 ജനുവരി 2020 157
എന്ന് സ്വന്തം ജാനി 18 ജൂലൈ 2016 13 സെപ്റ്റംബർ 2019 886
തേനും വയമ്പും 29 ഒക്ടോബർ 2018 10 മെയ് 2019 152
ഗൗരി 29 ജനുവരി 2018 19 ജനുവരി 2019 293
അഗ്നിസാക്ഷി 28 മെയ് 2018 7 ജൂലൈ 2018 36
അവരിൽ ഒരാൾ 18 ഡിസംബർ 2017 2 ഫെബ്രുവരി 2018 40
അയലത്തെ സുന്ദരി  11 സെപ്റ്റംബർ 2017 26 മെയ് 2018 217
കായംകുളം കൊച്ചുണ്ണിയുടെ മകൻ 12 ഡിസംബർ 2016 16 ജൂൺ 2017 143
സാഗരം സാക്ഷി 13 ജൂൺ 2016 17 മാർച്ച് 2017 198
മൂന്നു പെണ്ണുങ്ങൾ 3 ഒക്ടോബർ 2016 17 മാർച്ച് 2017 120
സഹയാത്രിക 17 ഒക്ടോബർ 2016 9 ഡിസംബർ 2016 40
മിഴിരണ്ടിലും  13 ജൂൺ 2016 12 ഓഗസ്റ്റ് 2016 45
പുനർജനി  22 ജൂൺ 2015 15 ജൂലൈ 2016 255
ഭാഗ്യലക്ഷ്മി  3 ഫെബ്രുവരി 2014 14 ഒക്ടോബർ 2016 701
എന്റെ മരുമകൻ  28 സെപ്റ്റംബർ 2015 17 ജൂൺ 2016 188
ചേച്ചിയമ്മ  15 ഫെബ്രുവരി 2016 30 സെപ്റ്റംബർ 2016 162
വിജയദശമി 5 ഡിസംബർ 2016 24 മാർച്ച് 2017 80
ഇഷ്ടം 2014 ഓഗസ്റ്റ് 4 25 സെപ്റ്റംബർ 2015 296
വധു  3 മാർച്ച് 2014 3 ഏപ്രിൽ 2015 283
സംഗമം  22 ഡിസംബർ 2014 4 സെപ്റ്റംബർ 2015 181
സ്നേഹസംഗമം  31 ഓഗസ്റ്റ് 2015 16 ഒക്ടോബർ 2015 35
മോഹകടൽ  16 ജൂലൈ 2012 20 സെപ്റ്റംബർ 2013 303
മകൾ 23 സെപ്റ്റംബർ 2013 28 ഫെബ്രുവരി 2014 114
മനസ്വിനി 20 ഒക്ടോബർ 2003 21 മെയ് 2004 154
അവകാശികൾ 18 മാർച്ച് 2011 23 മാർച്ച് 2012 262
സ്നേഹജാലകം 17 നവംബർ 2014 5 ജൂൺ 2015 143
സരയു  13 മെയ് 2013 14 നവംബർ 2014 391
സൗഭാഗ്യവതി  31 മാർച്ച് 2014 29 ഓഗസ്റ്റ് 2014 114
സ്പന്ദനം  26 ജനുവരി 2015 19 ജൂൺ 2015 104
മറ്റൊരുവൽ 22 മാർച്ച് 2010 19 നവംബർ 2010 173
ചക്കരവാവ 2002 N/A N/A
മിഴിയോരം 6 ഓഗസ്റ്റ് 2007 28 സെപ്റ്റംബർ 2007 39
അഭയം 2002 നവംബർ 4 7 ഫെബ്രുവരി 2003 69
വാൽസല്യം 15 ജൂലൈ 2002 16 മെയ് 2003 217
മകൾ മരുമകൾ 1 ഒക്ടോബർ 2001 1 നവംബർ 2002 283
അഷ്ടപധി 16 ഫെബ്രുവരി 2004 14 മെയ് 2004 64
ആയില്യംക്കാവ് 17 മെയ് 2004 13 ഓഗസ്റ്റ് 2004 65
പാറ്റുകളുടെ പാട്ട് 27 ജൂൺ 2011 13 ജൂലൈ 2012 273
ആകാശദൂത്ത് 24 ഒക്ടോബർ 2011 4 ഒക്ടോബർ 2013 501
കൺമണി  7 ഒക്ടോബർ 2013 31 ജനുവരി 2014 84
കല്യാണി   28 ഓഗസ്റ്റ് 2006 20 ജൂൺ 2008 470
മകളുടെ അമ്മ 15 ഡിസംബർ 2008 16 ജൂലൈ 2010 404
സ്നേഹവീട് 31 മാർച്ച് 2014 13 ജൂൺ 2014 54
മാനസറിയാതെ  19 ഒക്ടോബർ 2015 10 ജൂൺ 2016 168
അമ്മ മാനസം  16 ജൂൺ 2014 19 ഡിസംബർ 2014 135
കുടുംബയോഗം 28 ഏപ്രിൽ 2008 15 ഓഗസ്റ്റ് 2008 80
ഗീതാഞ്ജലി  28 ജനുവരി 2013 9 ഓഗസ്റ്റ് 2013 140
കഥയറിയാതെ  12 നവംബർ 2012 15 മാർച്ച് 2013 88
പാതിന് പാത്തു  29 ഒക്ടോബർ 2012 8 ഫെബ്രുവരി 2013 73
വാവ  18 ജൂൺ 2001 12 ജൂലൈ 2002 278
ഇന്നലെ 22 ഒക്ടോബർ 2012 15 മാർച്ച് 2013 104
ഡ്രീം സിറ്റി  2010 ഒക്ടോബർ 4 13 മാർച്ച് 2011 107
വേനൽ മഴ  17 ഡിസംബർ 2001 3 ജനുവരി 2003 266
പെയ്തൊഴിയാതെ  7 ഒക്ടോബർ 1999 28 ഡിസംബർ 2000 65
പൊരുത്തം 25 ജൂൺ 2001 14 ഡിസംബർ 2001 119
ഇന്ദ്രനീലം 19 ഏപ്രിൽ 2010 1 ഏപ്രിൽ 2011 250
ചക്രവാകം  18 മാർച്ച് 2011 8 മാർച്ച് 2013 507
ദാംബത്യം 17 നവംബർ 2003 13 ഫെബ്രുവരി 2004 64
താലി  19 ജൂൺ 2000 16 നവംബർ 2001 373
സ്വപ്നകൂട് N/A N/A N/A
അമൃതവർഷിണി 24 മെയ് 2000 2 ഓഗസ്റ്റ് 2000 11
ഹരിചന്ദനം 9 ഓഗസ്റ്റ് 2000 18 ഒക്ടോബർ 2000 11
മനസ്സു 20 സെപ്റ്റംബർ 1999 20 ഒക്ടോബർ 2000 285
സ്നേഹക്കൂട്  7 നവംബർ 2011 15 മാർച്ച് 2013 350
പ്രിയമാനസി  1 ഒക്ടോബർ 2007 25 ഏപ്രിൽ 2008 148
ചിറ്റ  14 ജൂൺ 2004 15 ഏപ്രിൽ 2005 218
വിസ്മയം  N/A N/A N/A
മായാമാധവം  23 ജൂലൈ 2012 2012 നവംബർ 9 76
സ്ത്രീത്വം  13 ജൂൺ 2005 13 ജനുവരി 2006 154
സർഗം 18 ഏപ്രിൽ 2005 10 ജൂൺ 2005 40
സ്ത്രീത്വം 2 നവംബർ 2015 1 ഏപ്രിൽ 2016 109
സ്ത്രീഹൃദയം  12 ജൂലൈ 2004 29 ജൂലൈ 2005 273
സ്ത്രീജന്മം  8 ഏപ്രിൽ 2002 18 ജൂൺ 2004 569
ഓപ്പോൾ 21 ജൂൺ 2004 13 ഓഗസ്റ്റ് 2004 40
സ്വയംവരം  19 നവംബർ 2001 2002 ഒക്ടോബർ 4 228
കണാക്കിനാവ് 16 ജനുവരി 2006 18 മെയ് 2007 347
അഭിനേത്രി 11 ഫെബ്രുവരി 2013 15 മാർച്ച് 2013 25
പെൺമനസ്സ്  15 ജൂലൈ 2013 16 മെയ് 2014 204
അവളുടെ കഥ  3 ഫെബ്രുവരി 2014 29 മാർച്ച് 2014 49
നന്ദനം  18 മാർച്ച് 2013 21 ഫെബ്രുവരി 2014 243
അച്ചന്റെ മക്കൾ 21 മെയ് 2012 19 ഒക്ടോബർ 2012 101
രുദ്രവീണ  28 ഫെബ്രുവരി 2011 24 ജൂൺ 2011 84
മഴയറിയാതെ  19 ജനുവരി 2009 16 ജൂലൈ 2010 370
കാവ്യാഞ്ജലി  24 മെയ് 2004 25 ഓഗസ്റ്റ് 2006 585
പറയാതെ 12 ഡിസംബർ 2005 24 ഫെബ്രുവരി 2006 55
തുളസീദളം 14 ജൂലൈ 2003 17 ഒക്ടോബർ 2003 69
കഥപറയും കാവ്യാഞ്ജലി 10 ഓഗസ്റ്റ് 2009 16 ഏപ്രിൽ 2010 176
മിന്നുകെട്ട്  16 ഓഗസ്റ്റ് 2004 2 ജനുവരി 2009 1129 (1000 എപ്പിസോഡുകൾ കടന്ന മലയാളത്തിലെ ആദ്യ സീരിയൽ)
നിലവിളക്ക് 15 ജൂൺ 2009 10 മെയ് 2013 1006
കായംകുളം കൊച്ചുണ്ണി  11 ഒക്ടോബർ 2004 31 ഓഗസ്റ്റ് 2007 751
സത്യമേവ ജയതേ 11 നവംബർ 2013 31 ജനുവരി 2014 58
സ്ത്രീ മനസ്സു  5 ജനുവരി 2009 22 മെയ് 2009 99
പറയിപ്പറ്റ പന്തിരുകുളം  17 നവംബർ 2008 19 മാർച്ച് 2010 344
വീര മാർത്താണ്ഡ വർമ്മ  19 ജൂലൈ 2010 13 മാർച്ച് 2011 132
നിഴൽക്കണ്ണാടി 9 ഏപ്രിൽ 2012 29 ജൂൺ 2012 60
ഗജരാജൻ ശ്രീ ഗുരുവായൂർ കേശവൻ  18 ഓഗസ്റ്റ് 2008 9 ജനുവരി 2009 102
രാരീരം  12 ജനുവരി 2009 27 മാർച്ച് 2009 55
കൂട്ടുക്കാരി  24 നവംബർ 2008 28 ഓഗസ്റ്റ് 2009 198
തുലാഭാരം  25 മെയ് 2009 6 ഓഗസ്റ്റ് 2010 310
സ്നേഹതീരം  9 ഓഗസ്റ്റ് 2010 25 ഫെബ്രുവരി 2011 143
ഇളം തെന്നൽ പോലെ 28 നവംബർ 2011 20 ജൂലൈ 2012 170
ആദിപരാശക്തി ചോറ്റാനിക്കരയമ്മ 9 ഫെബ്രുവരി 2009 2 ജൂലൈ 2010 359
ദേവി 16 ഓഗസ്റ്റ് 2004 1 ഏപ്രിൽ 2005 165
നന്ദനം  21 മെയ് 2007 28 സെപ്റ്റംബർ 2007 94
പ്രയാണം  6 ഒക്ടോബർ 2008 12 ഡിസംബർ 2008 50
പ്രയാണം 15 ഫെബ്രുവരി 1999 27 സെപ്റ്റംബർ 1999 33 (ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ആദ്യ മലയാളം സീരിയൽ)
പുനർജന്മം 5 ഫെബ്രുവരി 2007 15 ജൂൺ 2007 95
മിന്നൽ കേസരി  3 സെപ്റ്റംബർ 2007 2 നവംബർ 2007 50
മനസ്സറിയാതെ  29 മെയ് 2006 3 ഓഗസ്റ്റ് 2007 308
മാനപൊരുത്തം  6 ഓഗസ്റ്റ് 2007 14 നവംബർ 2008 360
സിന്ദൂരക്കുരുവി 1 ഒക്ടോബർ 1999 16 ജൂൺ 2000 38
പ്രേയസി 4 ഒക്ടോബർ 1999 18 ഡിസംബർ 2000 64
മൗനം  1 ഓഗസ്റ്റ് 2005 30 ഡിസംബർ 2005 109
ആലിപ്പഴം  28 ഏപ്രിൽ 2003 11 ജൂൺ 2004 297
ഊമക്കുയിൽ  19 മെയ് 2003 14 നവംബർ 2003 129
മാനസപുത്രി  1 ഒക്ടോബർ 2001 11 ജൂലൈ 2003 456
ചിത്രലേഖ 7 ജനുവരി 2000 20 ഒക്ടോബർ 2000 42
ചാരുലത  20 മാർച്ച് 2000 20 ഒക്ടോബർ 2000 155
സ്നേഹസമ്മാനം 16 ഫെബ്രുവരി 2000 17 മെയ് 2000 14
സ്വന്തം മാളൂട്ടി 22 ജനുവരി 2001 22 ജൂൺ 2001 110
നീലക്കുറുഞ്ഞി പിന്നെയും പൂക്കുന്നു (നേരത്തെ പേര് കൃഷ്ണ എന്നായിരുന്നു) 28 ഓഗസ്റ്റ് 2006 29 ഡിസംബർ 2006 88
കൂടെവിടെ 23 ഒക്ടോബർ 2006 29 ഡിസംബർ 2006 49
കന്യാധനം 22 മെയ് 2006 20 ഒക്ടോബർ 2006 109
പാർവ്വതി 14 ഓഗസ്റ്റ് 2000 20 ഒക്ടോബർ 2000 50
പവിത്രബന്ധം 4 ഏപ്രിൽ 2005 2006 ഓഗസ്റ്റ് 4 347
സാന്ത്വനം 28 മെയ് 2007 17 ഓഗസ്റ്റ് 2007 60
മിഥുനം 1 ജനുവരി 2007 31 ഓഗസ്റ്റ് 2007 169
മാധവം 18 ജൂൺ 2007 3 ഓഗസ്റ്റ് 2007 35
അമ്മക്ക്യായ് 1 ജനുവരി 2007 11 മെയ് 2007 95
ഭദ്ര 24 ജനുവരി 2011 14 ഏപ്രിൽ 2011 59
ശിവകാമി 23 നവംബർ 2015 10 ജൂൺ 2016 143
കടമറ്റത്തച്ചൻ 2 മെയ് 2011 2011 നവംബർ 4 133
കദനായിക 3 മെയ് 2004 9 ജൂലൈ 2004 50
ഉപാസന 27 ഫെബ്രുവരി 2006 26 മെയ് 2006 64
അവൽ രക്തരക്ഷസ്സ്സു 2 ജനുവരി 2006 26 മെയ് 2006 104
മഴമേഘങ്ങൾ 2 ജനുവരി 2006 19 മെയ് 2006 99
കള്ളിയങ്കാട്ട് നീലി വീണ്ടും 10 ഡിസംബർ 2007 14 മാർച്ച് 2008 69
വാസ്‌കര ഇല്ലത്തെ നീലാംബരി N/A N/A N/A
അമ്മേ മഹാമായേ 15 ഓഗസ്റ്റ് 2016 2 ഡിസംബർ 2016 78
അമ്മേ ദേവി 14 മെയ് 2007 16 ഡിസംബർ 2007 107
ശ്രീ കൃഷ്ണൻ 18 ഏപ്രിൽ 2011 21 ഒക്ടോബർ 2011 133
ശ്രീ ഗുരുവായൂരപ്പൻ 10 സെപ്റ്റംബർ 2007 6 ഫെബ്രുവരി 2009 365
സന്ധ്യാവന്ദനം 14 മെയ് 2012 13 ജൂലൈ 2012 45
സ്വാമിയേ ശരണമയ്യപ്പാ 29 നവംബർ 2010 23 മാർച്ച് 2012 340
അയ്യപ്പനും വാവരും 19 നവംബർ 2007 28 മാർച്ച് 2008 90
വേളാങ്കണ്ണി മാതാവ് 17 നവംബർ 2007 1 നവംബർ 2009 200
കിളിപ്പാട്ട് 1 ഒക്ടോബർ 2005 17 ഡിസംബർ 2005 12
സെന്റ്. ആന്റണി 7 ഏപ്രിൽ 2008 3 ഒക്ടോബർ 2008 126
പ്രിയമാനസം 2002 N/A 40
അനാമിക 23 ഒക്ടോബർ 2000 19 ജനുവരി 2001 64
ഭാഗ്യനക്ഷത്രം 17 നവംബർ 1999 9 ഫെബ്രുവരി 2000 13
മുറപ്പെണ്ണ് 5 ഒക്ടോബർ 1999 2000 ഡിസംബർ 26 68
അഹല്യ 10 ഫെബ്രുവരി 2003 13 ഫെബ്രുവരി 2004 252
പൂക്കാലം 19 നവംബർ 2007 7 മാർച്ച് 2008 79
പരസ്പരം 5 മാർച്ച് 2001 15 ജൂൺ 2001 75
അഥർവമന്ത്രം 2002 N/A N/A
മന്ത്രം 2001 2002 N/A
ദൈവത്തിന്റെ മക്കൾ 23 ഒക്ടോബർ 2000 2 മാർച്ച് 2001 94
ചില്ലുവിളക്ക് 19 നവംബർ 2007 27 ജൂൺ 2008 158
രമണൻ N/A N/A N/A
അമാവാസി 2000 2001 N/A
അന്വേഷണം 27 ഒക്ടോബർ 2000 20 ഏപ്രിൽ 2001 26
ഏഴിലംപാല 2000 2001 N/A
ഒരു നിമിഷം 2002 2003 N/A
പ്രതി 16 ഫെബ്രുവരി 2004 2 ഏപ്രിൽ 2004 40
രാധാമാധവം N/A N/A N/A
മോർച്ചറി 25 ഒക്ടോബർ 2000 N/A N/A
കളിവീട് 8 ഓഗസ്റ്റ് 2005 9 ഡിസംബർ 2005 89
ജലം 16 മെയ് 2005 5 ഓഗസ്റ്റ് 2005 60

മൊഴിമാറ്റ പരമ്പരകൾ തിരുത്തുക

സീരിയൽ പേര് ഒറിജിനൽ പേര് ആദ്യം സംപ്രേക്ഷണം ചെയ്തത് അവസാനം സംപ്രേക്ഷണം ചെയ്തത് എപ്പിസോഡുകളുടെ എണ്ണം
നേത്ര നേത്ര 28 നവംബർ 2022 8 ഏപ്രിൽ 2023 126
ജ്യോതി ജോതി 21 നവംബർ 2021 26 ജൂൺ 2022 26
അഭിയും ഞാനും അഭിയും നാനും 4 ജനുവരി 2021 12 ഫെബ്രുവരി 2022 278
ജയ് ഹനുമാൻ ജയ് ഹനുമാൻ 19 ഏപ്രിൽ 2021 9 ജൂലൈ 2021 60
അലാവുദ്ധീൻ അലാദ്ദീൻ - നാം തോ സുന ഹോഗാ 5 ഓഗസ്റ്റ് 2019 16 ഏപ്രിൽ 2021 572
പ്രാണസഖി മേരി ആഷിഖി തും സേ ഹി 15 ജൂലൈ 2019 5 ഫെബ്രുവരി 2021 257
നിലാപക്ഷി ഉഡാൻ 15 ജൂലൈ 2019 22 ജനുവരി 2021 261
ആദിപരാശക്തി ദേവി ആദി പരാശക്തി 17 ഓഗസ്റ്റ് 2020 1 ജനുവരി 2021 98
നാഗകന്യക - 4 നാഗിൻ 4 7 സെപ്റ്റംബർ 2020 13 നവംബർ 2020 50
ലവ കുശ] റാം സിയ കേ ലവ് കുഷ് 13 ജനുവരി 2020 27 മാർച്ച് 2020 55
വാൽസല്യം ഉത്തരൻ 3 മാർച്ച് 2014 23 മാർച്ച് 2020 1557
ലക്ഷ്മി സ്റ്റോഴ്സ് ലക്ഷ്മി സ്റ്റോഴ്സ് 7 ജനുവരി 2019 13 സെപ്റ്റംബർ 2019 180
ബാല ഗോപാലൻ ബാൽ കൃഷ്ണ 11 മാർച്ച് 2019 2 ഓഗസ്റ്റ് 2019 115
നാഗകന്യക - 3 നാഗിൻ - 3 27 ഓഗസ്റ്റ് 2018 14 ജൂൺ 2019 220
പോറസ് പോറസ് 21 ജനുവരി 2019 11 മെയ് 2019 93
ചന്ദ്രകുമാരി ചന്ദ്രകുമാരി 24 ഡിസംബർ 2018 11 മെയ് 2019 119
മഹാ ഗണപതി വിഘ്നഹർത്ത ഗണേശ 20 നവംബർ 2017 8 മാർച്ച് 2019 440
നന്ദിനി നന്ദിനി 23 ജനുവരി 2017 4 ജനുവരി 2019 540
മായ മായ 9 ജൂലൈ 2018 27 ഒക്ടോബർ 2018 87
ശ്രീ ഭദ്രകാളി മഹാകാളി — അന്ത് ഹി ആരംഭ് ഹേ 16 ഏപ്രിൽ 2018 22 ഡിസംബർ 2018 190
ശനീശ്വരൻ കർമഫല ദാതാ ശനി 19 ജൂൺ 2017 7 ജൂലൈ 2018 330
പ്രേമം ബെയ്ഹാദ് 19 ജൂൺ 2017 14 ഏപ്രിൽ 2018 235
മഹാവീര ഹനുമാൻ സങ്കത് മോചൻ മഹാബലി ഹനുമാൻ 4 ഏപ്രിൽ 2016 27 ജനുവരി 2018 497
നാഗകന്യക - 2 നാഗിൻ - 2 19 ജൂൺ 2017 16 ഡിസംബർ 2017 142
സിത്താര സസുരൽ സിമർ കാ 11 ഓഗസ്റ്റ് 2014 2017 600
നാഗകന്യക നാഗിൻ 20 ജൂൺ 2016 20 ജനുവരി 2017 138
പവിത്രക്കും പറയനുണ്ട് പ്രതിഘാടന 20 മാർച്ച് 2017 16 ജൂൺ 2017 74
സീതാ രാമായണം സീതേ 29 നവംബർ 2010 1 ഏപ്രിൽ 2011 90
മധുബാല മധുബാല – ഏക് ഇഷ്ഖ് ഏക് ജുനൂൻ 3 മാർച്ച് 2014 5 ഓഗസ്റ്റ് 2016 576
ബാലികാ വധു ബാലികാ വധു 3 മാർച്ച് 2014 2016 N/A
പ്രണയവർണ്ണങ്ങൾ രംഗ്രാസിയ 1 സെപ്റ്റംബർ 2014 25 ഏപ്രിൽ 2015 188
സാഫല്യം ബാനി – ഇഷ്ക് ദ കൽമ 19 മെയ് 2014 23 ജനുവരി 2015 N/A
വാണി റാണി വാണി റാണി 16 ഡിസംബർ 2013 17 ജനുവരി 2014 24
ശ്രീ കൃഷ്ണൻ ജയ് ശ്രീകൃഷ്ണ 12 ഓഗസ്റ്റ് 2013 2014 290
രാമായണം രാമായണം 30 ജൂൺ 2008 7 ഓഗസ്റ്റ് 2009 300
കോലങ്ങൾ കോലങ്ങൾ 2004 2010 1535
ഝാൻസി അരസി 2007 2009 690
ഭാര്യ മാനൈവി 2004 2006 N/A
മഹാ ശക്തി ജയ് ജഗ് ജനനി മാ ദുർഗ്ഗ 16 ഡിസംബർ 2013 17 ജനുവരി 2014 24
മഞ്ജുകളം N/A 1999 N/A N/A
ഗംഗ ഗംഗ 27 മാർച്ച് 2017 16 ജൂൺ 2017 59
കുടമുള്ള മുത്താരം 1 ജൂലൈ 2013 20 സെപ്റ്റംബർ 2013 58
പാവക്കൂത്ത് ബൊമ്മലാട്ടം 1 ജൂലൈ 2013 18 ഒക്ടോബർ 2013 78
മാംഗ മാംഗൈ 1999 2000 N/A
വിക്രമാധിത്യൻ വിക്രമാധിത്യൻ 2001 2002 N/A
എന്റെ പ്രിയപ്പെട്ട ഭൂതം മൈ ഡിയർ ബൂത്തം 2004 2006 N/A
ബൂം ബൂം ഷക ലക ബൂം ബൂം ഷക ലക 2000 N/A N/A
നിർവൃതി നിർവൃതി നിങ്ങൾ ചോയ്സ് നിമ്മത്തി ഉങ്ങൽ ചോയ്സ് 1999 N/A N/A
ജീവിതം വാഴക്കൈ 2004 N/A N/A
ആനന്ദം ആനന്ദം 2004 2009 1300
ചേച്ചി സെൽവി 2005 2007 500

കുട്ടികളുടെ പരമ്പരകൾ തിരുത്തുക

  • ബാബജാൻ (2005)
  • ബട്ടർഫ്ലൈസ് (2012)
  • ഹലോ മായാവി (2009)
  • ഹായ് റോബോ (2014)
  • ഇവിടം സ്വർഗമാണ് (2011)
  • കുട്ടിച്ചാത്തൻ (2008)

കോമഡി പരമ്പരകൾ തിരുത്തുക

  • അമ്മായി ലഹല (2004)
  • ഭാര്യമാർ സൂക്ഷിക്കൂ (2006)
  • കോളിംഗ് ബെൽ (2005)
  • ചക്കരഭരണി (2010-2012)
  • ചാക്യാരും കപ്യാരും പിന്നെ ഒരു മൊയ്‌ല്യാരും (2011)
  • കൽക്കട്ട ഹോസ്പിറ്റൽ (2005)
  • ഏറ്റു സുന്ദരികളും ഞാനും (2004-2005)
  • ഇന്ദുമുഖി ചന്ദ്രമതി (2005)
  • ഇന്ദുമുഖി ചന്ദ്രമതി 2 (2015-2016)
  • പാഞ്ചാലി ഹൗസിൽ (2013-2014)
  • ജോൺ ജാഫർ ജനാർദനൻ (2020)
  • കളിയിൽ അൽപ്പം കാര്യം (2008)
  • നുറുങ്ങുകൾ (2000-2002)
  • ഒരു ഭയങ്കര വീട് (2019-2020)
  • സംഭവാമി യുഗേ യുഗേ (2001)
  • തിരുടാ തിരുടി (2007)
  • വാ മോനേ ദിനേശാ (2005)

ഹിറ്റ് സീരിയൽസ് തിരുത്തുക

പേര് വർഷം
സ്ത്രീജന്മം 2002-2004
മിന്നുകെട്ട് 2004 - 2009
നിലവിളക്ക് 2009 - 2013
ആകാശദൂത് 2011 - 2013
കാവ്യാഞ്ജലി 2004-2006
Chakravakam 2011 - 2013
മന:പൊരുത്തം 2006 - 2008
മകളുടെ അമ്മ 2009-10
കായംകുളം കൊച്ചുണ്ണി 2004 - 2005
ശ്രീ ഗുരുവായൂരപ്പൻ 2004 - 2006
ഭാഗ്യലക്ഷ്മി 2014 - 2016
വധു 2014
ഇളം തെന്നൽ പോലെ 2011 - 2012
ചാകരഭരണി 2010 - 2013
തുളംഭരം 2009-2010
കല്യാണി 2006-2007
കാണാകിനാവ് 2006
മനസ്സറിയതെ 2006-2008
പാർവതി 2000
My.മരുമകൻ 2015-2016
ഇന്ദുമുഖി ചന്ദ്രമതി 2004-2007

ഹിറ്റ് ഡബ്ബെഡ് സീരിയൽസ് തിരുത്തുക

പേര് വർഷം
നാഗകന്യക 20 ജൂൺ 2016 - 2017
നാഗകന്യക - 2 19 ജൂൺ 2017 - 16 ഡിസംബർ 2020
നാഗകന്യക - 3 23 ആഗസ്റ്റ് 2018 - 14 ജൂൺ 2019
നാഗകന്യക - 4 7 സെപ്റ്റംബർ 2020 - 13 നവംബർ 2020
നന്ദിനി 23 ജനുവരി 2017 - 4 ജനുവരി 2019
അലാവുദ്ദീൻ 5 ആഗസ്റ്റ് 2019 - 2021
വാത്സല്യം 2014 - 2019
സിതാര 2014 - 2017
ലക്ഷ്മി സ്റ്റോഴ്സ് 2019 - 2020
മധുബാല 2014 - 2015
ശനീശ്വരൻ 19 ജൂൺ 2017 - 2018
ഭാര്യ 2005 - 2007
ആനന്ദം 2004-2009
ചേച്ചി 2004-2006
കോലങ്ങൾ 2004-2009
ന്ധാൻസി 2006-2008
പ്രേമം 2017 -2018
മഹാവീര ഹനുമാൻ 2016 - 2019
മഹാ ഗണപതി
ശ്രീ ഭദ്രകാളി

1000+ ഭാഗങ്ങൾ പൂർത്തിയാക്കിയ സീരിയലുകൾ തിരുത്തുക

1000 ഭാഗങ്ങൾ പൂർത്തിയാക്കിയ സീരിയലുകൾ ആകെ ഭാഗങ്ങൾ വർഷം വിവരണം
മിന്നുകെട്ട് 1345 2004 മുതൽ 2009 വരെ മലയാളത്തിൽ ആദ്യമായി 1000+ഭാഗങ്ങൾ

പൂർത്തിയാക്കിയ പരമ്പര

നിലവിളക്ക് 1008 2009 മുതൽ 2013 വരെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സീരിയൽ
വാത്സല്യം 1567 2014 മുതൽ 2020 വരെ. മലയാളത്തിൽ ഏറ്റവും കൂടുതൽ നാൾ ഡബ്ബ്ചെയ്ത സീരിയൽ.ഡബ്ബഡ് വർഷൻ ഓഫ് uttaran

മുൻ റിയാലിറ്റി ഷോകൾ തിരുത്തുക

തലക്കെട്ട് യഥാർത്ഥ സംപ്രേക്ഷണം ഹോസ്റ്റ് കുറിപ്പുകൾ
കോടീശ്വരൻ 2000-2001 മുകേഷ് ഹൂ വന്റ്സ് ടൂ ബി എ മില്യനയർ ? എന്നതിന്റെ അഡാപ്റ്റേഷൻ
ഗുലുമാൽ 2009-2018
പൊൻപുലരി 1998-2010
സെൻസേഷൻസ് 2002-2010
സൂര്യോത്സവം 2015-2016
സൂര്യ സൂപ്പർ ചലഞ്ച് 2015 രജിഷ വിജയൻ
തരികിട 2000-2008 സാബുമോൻ അബ്ദുസമദ്
ഊരകുടുക്ക് 2000-2002
കുട്ടികളുടെ ചോയ്സ് 2005-2008
വെള്ളിത്തിര 2000-2009
നിങ്ങളുടെ ചോയ്സ് 1999-2009
സിനിമാസ്കോപ്പ് 2000-2001
സർഗോൽസവം 2002-2005
സ്വർണ്ണമഴ 2005-2007 ഉർവ്വശി തങ്കവേട്ടൈയുടെ റീമേക്ക്
മെഗാ സ്വർണ്ണമഴ 2007-2008 പൂർണിമ ഇന്ദ്രജിത്ത് മെഗാ തങ്കവേട്ടൈയുടെ റീമേക്ക്
സംഗീത മഹായുദ്ധം 2010-2011 പൂർണ്ണിമ ഇന്ദ്രജിത്ത്
ശ്രീമാൻ ശ്രീമതി 2008 സിന്ധു മേനോൻ
ആദം പാടം 2008 അനീഷ് രവി
കളിയും ചിരിയും 2008-2008 നാദിർഷാ
രസിക രാജ NO:1 2007-2011 രമ്യ നിഖിൽ, അശ്വതി അശോക്
കളിയും ചിരിയും 2009 നാദിർഷാ
ഡീൽ അല്ലെങ്കിൽ നോ ഡീൽ 2009-2012 മുകേഷ് ഡീൽ അല്ലെങ്കിൽ നോ ഡീൽ എന്നതിന്റെ അഡാപ്റ്റേഷൻ
ഹണിമൂൺ ട്രാവൽസ് 2009-2010 ലാലു അലക്സ് / ശ്വേതാ മേനോൻ
റാണി മഹാറാണി 2009-2010 ഉർവ്വശി
മമ്മിയും ഞാനും 2010-2011 ഉർവ്വശി
ശ്രീകണ്ഠൻ നായർ ഷോ 2013 ശ്രീകണ്ഠൻ നായർ
കുട്ടിപ്പട്ടാളം 2012-2016; 2019-2020 സുബി സുരേഷ്
കൈയിൽ ഒരു കോടി 2012 മംമ്ത മോഹൻദാസ് ബ്രിട്ടീഷ് ഗെയിം ഷോയുടെ അഡാപ്റ്റേഷൻ ദ മില്യൺ പൗണ്ട് ഡ്രോപ്പ് ലൈവ്
മലയാളി ഹൗസ് 2013 രേവതി ബിഗ് ബ്രദർ എന്നതിന്റെ അഡാപ്റ്റേഷൻ
ചാമ്പ്യൻസ് 2013-2014 രാഹുൽ ഈശ്വർ, ദീപ രാഹുൽ
സൂപ്പർ ചലഞ്ച് 2014 വിധു പ്രതാപ് കൂടാതെ രജിഷ വിജയൻ
സൂര്യ സൂപ്പർ ചലഞ്ച് 2015-2016 ശ്രുതി മേനോൻ കൂടാതെ പൂജിത മേനോൻ
ചിരിക്കുന്ന വില്ല 2016-2017 നവ്യ നായർ
ഡീൽ അല്ലെങ്കിൽ നോ ഡീൽ 2017 സുരാജ് വെഞ്ഞാറമൂട്
ലാഫിംഗ് വില്ല 2 2017-2018 ജ്യോതികൃഷ്ണ / ഗായത്രി അരുൺ
സ്റ്റാർ വാർ 23 ജൂലൈ 2017 അനീഷ് രവി, അക്ഷയ രാഘവൻ കൂടാതെ അനു ജോസഫ്
സൂപ്പർ ടേസ്റ്റ് 5 ഓഗസ്റ്റ് 2017 - 4 ഏപ്രിൽ 2020 അഭിരാമി ഭാർഗവൻ/ആതിര/ഷെമി
പ്രിയം പ്രിയതാരം 2000-2007
സംഗീത നിമിഷങ്ങൾ 2005-2009 രമ്യ, രാഖി
ക്ലാപ്പ് ക്ലാപ്പ് 2001 അനീഷ് പത്തനംതിട്ട, താജ് പത്തനംതിട്ട
കോമഡി ടൈം 2000-2007;2012 ജയസൂര്യ(2000-2001), കൂട്ടിക്കൽ ജയചന്ദ്രൻ
സ്റ്റാർ വാർ 2 2017 അനീഷ് രവി, അനു ജോസഫ്, അമല റോസ് കുര്യൻ
സൂപ്പർ ജോഡി 2018 മണിക്കുട്ടൻ
ലാഫിംഗ് വില്ല 3 2018-2019 ഗായത്രി അരുൺ
റാണി മഹാറാണി 2018-2019 മണിക്കുട്ടൻ
കുട്ടിപച്ചകം 2019 സുബി സുരേഷ്
സൂര്യ സൂപ്പർ സിംഗർ 13 മെയ് 2019 - 12 ജൂലൈ 2019 രഞ്ജിനി ഹരിദാസ് കൂടാതെ ഡെയ്ൻ ഡേവിസ്
കേരളോത്സവം 2019 അനു ജോസഫ്, അനീഷ് രവി
ഓണമംഗളം 2019 12 സെപ്റ്റംബർ 2019 സുബി സുരേഷ് സൂര്യ ടിവി സീരിയൽ അംഗങ്ങൾക്കൊപ്പം ഓണം ആഘോഷിക്കാൻ സൂര്യ ടിവി നടത്തിയ പ്രത്യേക ഷോ.
സൂര്യ ജോഡി നമ്പർ 1 15 ഫെബ്രുവരി 2020 - 15 മാർച്ച് 2020 മാത്തുക്കുട്ടി
കഥകൾക്കപ്പുറം 30 മെയ് 2016 - 26 മാർച്ച് 2020
സിംഗിംഗ് ഷെഫ് 27 ഓഗസ്റ്റ് 2020 രശ്മി ബോബൻ, ഡെല്ല ജോർജ് ഓണം സ്പെഷ്യൽ ഗാനവും പാചകവും
ഓണമാമാങ്കം 2020 29 ഓഗസ്റ്റ് 2020 ആമീൻ മടത്തിൽ ഓണം സ്പെഷ്യൽ
മഥുര പതിനെട്ടിൽ പൃഥ്വി 30 ഓഗസ്റ്റ് 2020 പൃഥ്വിരാജ് സുകുമാരൻ എന്നതിനായുള്ള പ്രത്യേക ഷോ
സ്വയംവര സിൽക്സ് ചിങ്ങ നിലാവ് 6 സെപ്റ്റംബർ 2020
ഊടും പാവും 20 ഓഗസ്റ്റ് 2002
ജിംഗിൾ ബെൽസ് വിത്ത് മിന്നും താരങ്ങൾ 25 ഡിസംബർ 2020 സുബി സുരേഷ് സൂര്യ ടിവി സീരിയൽ അഭിനേതാക്കളും നടികളും ചേർന്നുള്ള ക്രിസ്മസ് സ്പെഷ്യൽ ഷോ.
മാസ്റ്റർ ഓഡിയോ ലോഞ്ച് 12 ജനുവരി 2021 Master-ന്റെ ഓഡിയോ ലോഞ്ച് ഇവന്റ്
ഓണമാമാങ്കം 2021 20 ഓഗസ്റ്റ് 2021 - 21 ഓഗസ്റ്റ് 2021 പ്രയാഗ മാർട്ടിൻ , രഞ്ജിനി ഹരിദാസ് , അലീന പടിക്കൽ സൂര്യ ടിവി സീരിയൽ അംഗങ്ങൾക്കൊപ്പം ഓണം ആഘോഷിക്കാൻ സൂര്യ ടിവി നടത്തിയ പ്രത്യേക ഷോ .
രുചിയാത്ര 22 നവംബർ 2020 - 7 മാർച്ച് 2021 ജയരാജ് വാര്യർ യാത്രയും ഭക്ഷണവും ആസ്വദിക്കൂ.
അഞ്ചിനോട് ഇഞ്ചോടിഞ്ചു 23 ഓഗസ്റ്റ് 2021 - 10 നവംബർ 2021 സുരേഷ് ഗോപി റിയാലിറ്റി ഷോ
ആരം + അരം = കിന്നാരം 26 ഓഗസ്റ്റ് 2021 - 12 നവംബർ 2021 ശ്വേത മേനോൻ റിയാലിറ്റിഷോ

ആരും ആരും എരും 2023 മാർച്ച് 21