സാബുമോൻ അബ്ദുസമദ്
മലയാള, തമിഴ് ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനും ആണ് സാബുമോൻ അബ്‌ദുസമദ്. ബിഗ് ബോസ് മലയാളം ആദ്യത്തെ ജേതാവാണ് സാബുമോൻ അബ്ദുസമദ്. തരികിട സാബു എന്നും അറിയപ്പെടുന്നു.
സാബുമോൻ അബ്‌ദുസമദ് | |
---|---|
ജനനം | സാബുമോൻ അബ്‌ദുസമദ് 16 ഒക്ടോബർ 1979 |
കലാലയം | University College, Trivandrum |
തൊഴിൽ |
|
സജീവ കാലം | 2000–present |
ജീവിതപങ്കാളി(കൾ) | Sneha Bhaskaran[1] |
അവലംബം
തിരുത്തുക- ↑ Nair, Radhika. "Hima's strategies against Sabu have turned vulgar: Sneha Bhaskaran, wife of Bigg Boss Malayalam finalist Sabumon". Times Of India. Retrieved 2018-10-20.