സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ

(സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇ-മെയിൽ അയക്കുന്നതിനുള്ള സം‌വിധാനങ്ങളുടെ സന്ദേശങ്ങളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്നതിനായുള്ള നിശ്ചിത നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും സംഹിതയാണ്‌ സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ അല്ലെങ്കിൽ എസ്.എം.ടി.പി. ആദ്യമായി ഇത് നിർവ്വചിച്ചത് ആർ.എഫ്.സി 821 (സ്റ്റാൻഡാർഡ് 10)-ൽ ആണ്‌.[1] പിന്നീട് ആർ.എഫ്.സി 1123 (സ്റ്റാൻഡേഡ് 3), അദ്ധ്യായം 5-ൽ പുനർനിർണ്ണയിക്കപ്പെട്ടു. നാം ഇന്നുപയോഗിക്കുന്ന എക്സ്റ്റൻഡഡ് എസ്.എം.ടി.പി നിർവചിക്കപ്പെട്ടിരിക്കുന്നത് ആർ.എഫ്.സി 2821ഇൽ ആണ്‌.

റ്റിസിപി/ഐപി യുടെ 5 പാളി മാതൃക
5. ആപ്ലിക്കേഷൻ ലെയർ

ഡീ‌എച്ച്‌സി‌പി · ഡി‌എൻ‌എസ് · എഫ്‌റ്റി‌പി · ഗോഫർ · എച്ച്‌ടിടിപി · ഐ‌മാപ്പ് · ഐആർ‌സി ·എം ജി സി പി ·എൻ‌എൻ‌ടിപി · എക്സ്‌എം‌പി‌പി · പോപ്പ്3 · സിപ്പ് · എസ്‌എം‌ടി‌പി · എസ്‌എൻ‌എം‌പി · എസ്‌‌എസ്‌എച്ച് · ടെൽനെറ്റ് · ആർ‌പിസി · ആർ‌ടി‌പി‌സി · ആർ‌ടി‌എസ്‌പി · റ്റി‌എൽ‌എസ് · എസ്‌ഡി‌പി · സോപ്പ് · ജി‌റ്റി‌പി · എസ്‌റ്റി‌യു‌എൻ · എൻ‌ടി‌പി · റിപ്പ് · ...

4. ട്രാൻസ്‌പോർട്ട് ലെയർ

റ്റിസിപി · യൂ‌ഡി‌പി · ഡി‌സി‌സി‌പി · എസ്‌സി‌ടി‌പി · ആർ‌ടി‌പി · ആർ‌എസ്‌വി‌പി · ഐ‌ജി‌എം‌പി · ഐ‌സി‌എം‌പി · ഐ‌സി‌എം‌പി വെർഷൻ 6 ·പി‌പി‌ടി‌പി · ...

3. നെറ്റ്‌വർക്ക്/ഇന്റർനെറ്റ് ലെയർ

ഐ‌പി (ഐ‌പി വെർഷൻ 4 · ഐ.പി. വിലാസം വി6) · ഒ‌എസ്‌പി‌എഫ് · ഐ‌എസ്-ഐ‌എസ് · ബിജിപി · ഐപിസെക്ക് · എ‌ആർ‌പി · ആർഎ‌ആർ‌പി · ...

2. ഡാറ്റാ ലിങ്ക് ലെയർ

802.11 · വൈ‌-ഫൈ · വൈമാക്സ് · എ‌റ്റി‌എം · ഡി‌റ്റി‌എം ·റ്റോക്കൺ റിംഗ് · ഈതർനെറ്റ് · എഫ്‌ഡി‌ഡി‌ഐ · ഫ്രെയിം റിലേ · ജിപിആർ‌എസ് · ഇ‌വിഡിഒ · എച്ച്‌എസ്‌പി‌എ · എച്ച്‌ഡി‌എൽ‌സി · പിപിപി · എൽ2റ്റിപി · ഐഎസ്‌ഡി‌എൻ · ...

1. ഫിസിക്കൽ ലെയർ

ഇതർനെറ്റ് ഫിസിക്കൽ ലെയർ · മോഡം · പി‌എൽ‌സി · സോനറ്റ്/എസ്‌ഡി‌എച്ച് · ജി.709 · ഒഎഫ്‌ഡി‌എം · ഒപ്റ്റിക്കൽ ഫൈബർ · കൊ‌ആക്സിയൽ കേബിൾ · ട്വിസ്റ്റഡ് പെയർ · ...

ഈ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നത് മെയിൽ സം‌പ്രേക്ഷണത്തിനും സ്വീകരണത്തിനും മാത്രമായാണ്‌. മെയിൽ കൈകാര്യം ചെയ്യുന്നതിനായി ഉപയോക്താക്കൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ (ഉദാഹരണത്തിനു മെയിൽ ക്ലൈന്റ്) പൊതുവേ പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ (പി.ഓ.പി അല്ലെങ്കിൽ പോപ്), ഇന്റർനെറ്റ് മെയിൽ ആക്സസ് പ്രോട്ടോക്കോൾ (ഐ.എം.ഏ.പി] അല്ലെങ്കിൽ ഐമാപ്) ആണ്‌ ഉപയോഗിക്കുന്നത്.

pop protocol also used for recieving mail

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ, J.B. Postel, The Internet Society (ആഗസ്ത് 1982)" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 16-12-2009. Check date values in: |accessdate= (help)CS1 maint: unrecognized language (link)