സപ്തസ്വരങ്ങൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും രചിച്ച് എം.എസ് നാരായണൻ നിർമ്മിച്ച് ബേബി സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്വപ്‌തസ്വരങ്ങൾ . ശ്രീവിദ്യ, രാഘവൻ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. കഥ എം.എസ് നാരായണൻ സ്വയം എഴുതിയതാണ്/ [1][2] ശ്രീകുമാരൻ തമ്പിഎഴുതിയ ഗാനങ്ങൾ വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു[3]

സപ്തസ്വരങ്ങൾ
സംവിധാനംബേബി
നിർമ്മാണംഎം എസ് നാരായണൻ
രചനഎം എസ് നാരായണൻ
തിരക്കഥബേബി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾSrividya
Raghavan
Adoor Bhasi
Thikkurissi Sukumaran Nair
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവി നമസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസഖിത ഫിലിംസ്
വിതരണംസഖിത ഫിലിംസ്
റിലീസിങ് തീയതി
  • 8 നവംബർ 1974 (1974-11-08)
രാജ്യംIndia
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 രാഘവൻ അജയൻ
2 ശ്രീവിദ്യ സരസ്വതി
3 അടൂർ ഭാസി
4 ശങ്കരാടി
5 ജോസ് പ്രകാശ്
6 ടി.ആർ. ഓമന
7 തിക്കുറിശ്ശി
8 കുഞ്ചൻ
9 പോൽ വെങ്ങോല
10 ബഹദൂർ
11 സുജാത
12 റാണി ചന്ദ്ര
13 കടുവാക്കുളം ആന്റണി

പാട്ടരങ്ങ്[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനുരാഗനർത്തനത്തിൻ എസ്. ജാനകി രാഗമാലിക (മോഹനം ,ശ്രീരഞ്ജിനി ,തോഡി )
2 നാദസ്വരം [ഉപകരണസംഗീതം] നാമഗിരിപ്പേട്ട് കൃഷ്ണൻ
3 രാഗവും താളവും യേശുദാസ്
4 സപ്തസ്വരങ്ങൾ കെ.പി. ബ്രഹ്മാനന്ദൻ കല്യാണി
5 ശൃംഗാര ഭാവനയോ പി. ജയചന്ദ്രൻ
6 സ്വാതി തിരുനാളിൻ പി. ജയചന്ദ്രൻ രാഗമാലിക (മോഹനം

അവലംബം തിരുത്തുക

  1. "സപ്തസ്വരങ്ങൾ". www.malayalachalachithram.com. Retrieved 2014-10-15.
  2. "സപ്തസ്വരങ്ങൾ". malayalasangeetham.info. Retrieved 2014-10-15.
  3. "സപ്തസ്വരങ്ങൾ". spicyonion.com. Retrieved 2014-10-15.
  4. "സ്വപ്‌തസ്വരങ്ങൾ( 1974)". malayalachalachithram. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?798

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചിത്രം കാണുക തിരുത്തുക

സപ്തസ്വരങ്ങൾ1974