ശ്രീ കണ്ണങ്കോട് മഹാവിഷ്‌ണു ക്ഷേത്രം
(ശ്രീ കണ്ണങ്കോട് മഹാവിഷ്‌ണു ക്ഷേത്രം, കല്യാട്, കണ്ണൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2023 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്ക് കല്യാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് ശ്രീ കണ്ണങ്കോട് മഹാവിഷ്‌ണു ക്ഷേത്രം.
ഈ ക്ഷേത്രം പുരാതന ബ്രാഹ്മണ ഗ്രാമമായ ഈശാനമംഗലത്ത് [ചേലേരി, കണ്ണൂർ] സ്ഥിതി ചെയ്യുന്ന മംഗലശ്ശേരി ഇല്ലത്തിൻറെ പാരമ്പര്യ അവകാശത്തിൽ ഉള്ളതാണ്. നവീകരണാവശ്യാർത്ഥം കല്യാട് താഴത്ത് വീട്ടിൽ ഏൽപ്പിച്ചിരിക്കുന്നു.
ഐതിഹ്യം
തിരുത്തുകഐതീഹ്യമനുസരിച്ച് മാമാനിക്കുന്നു മഹാദേവിയുടെ ആരൂഢസ്ഥാനം ഇവിടെയാകുന്നു.
പ്രതിഷ്ഠകൾ
തിരുത്തുകപ്രതിഷ്ഠകൾ മഹാവിഷ്‌ണു, ഗണപതി, ദേവി എന്നിവയാണ്.
എത്തിചേരാനുള്ള വഴികൾ
തിരുത്തുക- കണ്ണൂർ നഗരത്തിൽ നിന്നും റോഡ്മാർഗ്ഗം 35 കിലോമീറ്റർ യാത്രചെയ്താൽ ഇവിടെ എത്താം.
- തലശ്ശേരി നിന്നും ചാലോട് വഴി 32 കിലോമീറ്റർ ദൂരം.
- തളിപ്പറമ്പ് നിന്നും ഇരിക്കൂർ വഴിയുള്ള ബസ്സിൽ 34 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.
പ്രധാന ആഘോഷങ്ങൾ
തിരുത്തുക- പ്രതിഷ്ഠാദിനം
- വാർഷിക ഉത്സവം
വിശേഷ ദിവസങ്ങൾ
തിരുത്തുക- വിഷ്ണുവിന് - വ്യാഴാഴ്‌ചകളും, തിരുവോണ നക്ഷത്രങ്ങളും പ്രാധാന്യം.
- ദേവിക്ക് - ചൊവ്വാഴ്ച്ചകളും, വെള്ളിയാഴ്ച്ചകളും പ്രാധാന്യം.
അവലംബം
തിരുത്തുക- 1904 ഒക്ടോബർ 31 ലെ മംഗലാപുരം റവന്യു സെറ്റിൽമെൻറ് റെക്കോർഡ്‌സ്, ആർകിവ്സ്, സിവിൽ സ്റ്റേഷൻ കോഴിക്കോട്, ശേഖരിച്ചത് 2011-07-08.
- മലബാർ ദേവസ്വം ബോർഡ്