ഒാണ൦.. കേരളത്തിൻെറ ഔദ്യോഗിക ഉത്സവം കേരളീയരുടെ പൊന്നോണ൦ മലയാളികൾ ഏവരും ഒന്നിച്ചു കൊണ്ട് ഉള്ള ഓണം ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ ഒന്നാം ഓണം തിരുവോണ൦ നാളിൽ പെന്നോണ൦(അത്ത൦ പത്തിന് തിരുവോണ൦) അതിന് 9ദിന൦ മുമ്പെ അത്ത൦ നാളിൽ അത്ത൦ തുടങ്ങുന്നു തിരുവോണ൦ ദിവസം 10ാദിന൦ വൈകുന്നേരം തുമ്പിതുള്ളൽ അത്ത൦ ഇളക്കൽ യോടു കൂടി അത്ത൦ തീരു൦ പിന്നെ അവിട്ടം നാളിൽ മൂന്നാം ഓണം ചതയം നാളിൽ നാലാം ഓണം മൂന്നു നാലു ഓണങ്ങൾ ചിങ്ങമാസത്തിൽ തന്നേ ആകണം എന്നില്ല ചിലപ്പോൾ കന്നി മാസത്തിൽ ആയിരിക്കും തിരുവോണ൦ ചിങ്ങമാസത്തിൽ തന്നേ വേണം അത് നിർബന്ധ൦ അതനുസരിച്ച് 10 ദിവസത്തെ അത്ത൦ അത്ത൦ ചിലപ്പോൾ കർക്കടമാസത്തിലെ അത്ത൦ നാളിൽ ആവും തുടങ്ങുക തിരുവോണ൦ ചിങ്ങമാസത്തിലെ തിരുവോണ൦ തന്നേ ആയിക്കണ൦ അതാണ് പ്രധാന൦ ......പിന്നെ ഉള്ളത് .ശരത് കാല നവരാത്രി കന്നിമാസത്തിലോ തുലാ൦ മാസത്തിലോ വരാ൦ പ്രഥമ മുതൽ നവമി വരെ 8ാ൦ദിന൦ അഷ്ടമി നാളിൽ ദുർഗ്ഗാഷ്ടമി 9ാ൦ദിന൦ നവമി നാൾ മഹാനവമി (പൂജവയ്യ്പ്പ് ആയൂധപൂജ പുസ്തകപൂജ യന്ത്രപൂജ വാഹനപൂജ) 10ാ൦ദിന൦ ദശമി നാൾ വിജയദശമി പൂജെടുപ്പ് വിദ്യാരംഭം 10പകലും 9 രാത്രിയു൦ ചേർന്ന നവരാത്രി (9രാത്രി )

വൃശ്ചികം

തിരുത്തുക
  • തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിലെ ആറാട്ട് . വെളുത്ത പക്ഷ ഏകാദശി ഗുരുവായൂർ ഏകാദശി. കറുത്ത പക്ഷ ഏകാദശി തൃപ്രയാർ ഏകാദശി
  • തൃകാർത്തിക വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രം
  • ചക്കുളത്തുകാവ് പൊങ്കാല
  • കണ്ണൂരിലെ ശ്രീ കേളാലൂർ വിഷ്‌ണു - ഗണപതി ക്ഷേത്രത്തിൽ വൃശ്ചികത്തിലെ തിരുവോണത്തിന് വാർഷികോത്സവം

ശുക്ലാഷ്ടമി

തിരുത്തുക
  • വൈക്കത്തഷ്ടമി
  • ധനുമാസ തിരുവാതിര നാൾ മഹാദേവൻെറ അവതാര നാൾ വിവിധ ശിവക്ഷേത്രങ്ങളിൽ വിശേഷ൦.പാതിരാ പൂചൂടൽ

മകരചൊവ്വ

തിരുത്തുക
  • തൈപൊമ്കൽ മാട്ടുപൊമ്കൽ മകരപൊമ്കൽ
  • തൈപ്പൂയം വിവിധ മുരുകൻ ക്ഷേത്രങ്ങളിൽ വിശേഷ ദിന൦

ഭരണി നക്ഷത്രത്തിൽ ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്ച

  • ചെട്ടികുളങ്ങര ഭരണി

മകം നാളിൽ

തിരുത്തുക
  • ചോറ്റാനിക്കര മകം തൊഴൽ

പൂരം നാളിൽ

തിരുത്തുക
  • അറ്റുകാൽ പൊങ്കാല
  • അശ്വതിനാളിൽ.. തിരുവനന്തപുരം നേമം വെള്ളായണി ദേവി ക്ഷേത്രം അശ്വതി പൊങ്കാല
  • കൊടുങ്ങല്ലൂർ കാവ് തീണ്ടൽ

മീന ഭരണി നാളിൽ. .... കൊടുങ്ങല്ലൂർ ഭരണി.

തിരുത്തുക
  • കൊടുങ്ങല്ലൂരിൽ രേവതി നാളിൽ രേവതി വിളക്ക്

ആറാട്ടുപുഴ പൂരം

പൈങ്കുനി ഉത്രം മീനമാസത്തിലെ ഉത്രം നാൾ

തിരുത്തുക
  • സമാപ ദിനം ആറാട്ട് ദിനം

മേടം.. വിഷു

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉത്സവങ്ങളുടെ_പട്ടിക&oldid=4003899" എന്ന താളിൽനിന്ന് ശേഖരിച്ചത്