കല്യാട്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെടുന്ന പടിയൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കല്യാട്. സമീപ പട്ടണം അഞ്ചു കിലോമീറ്റർ പടിഞ്ഞാറുള്ള ഇരിക്കൂർ ആണ്.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ഏ .എൽ.പി സ്കൂൾ കല്യാട്
  • കല്യാട് സർവീസ് സഹകരണ ബാങ്ക്
  • കൃഷി ഭവൻ
  • വില്ലേജ് ഓഫീസ്

ആരാധനാലയങ്ങൾ

തിരുത്തുക
  • കല്യാട് ശിവക്ഷേത്രം
  • തെരു ഗണപതി മണ്ഡപം
  • പുള്ളി വേട്ടക്കരുമകൻ ക്ഷേത്രം

ചരിത്രം

തിരുത്തുക

പുരാതന കുടുംബമായിരുന്ന കല്ല്യാട് താഴത്ത് വീട്ടിലെ എശ്ശമാൻമാരായിരുന്നു ഈ പ്രദേശത്തിലെ പ്രധാന ജന്മി. ടിപ്പു സുൽത്താന്റെ പടനായകനായിരുന്ന വെള്ളുവക്കമ്മാരൻ ഈ പ്രദേശത്തുകാരനായിരുന്നു

"https://ml.wikipedia.org/w/index.php?title=കല്യാട്&oldid=4112166" എന്ന താളിൽനിന്ന് ശേഖരിച്ചത്