ശ്രീ കണ്ണങ്കോട് മഹാവിഷ്‌ണു ക്ഷേത്രം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്ക് കല്യാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ്  ശ്രീ കണ്ണങ്കോട് മഹാവിഷ്‌ണു ക്ഷേത്രം.

ഈ ക്ഷേത്രം പുരാതന ബ്രാഹ്മണ ഗ്രാമമായ ഈശാനമംഗലത്ത് [ചേലേരി, കണ്ണൂർ] സ്ഥിതി ചെയ്യുന്ന മംഗലശ്ശേരി ഇല്ലത്തിൻറെ പാരമ്പര്യ അവകാശത്തിൽ ഉള്ളതാണ്. നവീകരണാവശ്യാർത്ഥം കല്യാട് താഴത്ത് വീട്ടിൽ ഏൽപ്പിച്ചിരിക്കുന്നു.

ഐതിഹ്യം

തിരുത്തുക

ഐതീഹ്യമനുസരിച്ച് മാമാനിക്കുന്നു മഹാദേവിയുടെ ആരൂഢസ്ഥാനം ഇവിടെയാകുന്നു.

പ്രതിഷ്ഠകൾ

തിരുത്തുക

പ്രതിഷ്ഠകൾ മഹാവിഷ്‌ണു, ഗണപതി, ദേവി എന്നിവയാണ്.

എത്തിചേരാനുള്ള വഴികൾ

തിരുത്തുക

പ്രധാന ആഘോഷങ്ങൾ

തിരുത്തുക

വിശേഷ ദിവസങ്ങൾ  

തിരുത്തുക
  • വിഷ്ണുവിന് - വ്യാഴാഴ്‌ചകളും, തിരുവോണ നക്ഷത്രങ്ങളും പ്രാധാന്യം.
  • ദേവിക്ക് - ചൊവ്വാഴ്ച്ചകളും, വെള്ളിയാഴ്ച്ചകളും പ്രാധാന്യം.
  1. 1904 ഒക്ടോബർ 31 ലെ മംഗലാപുരം റവന്യു സെറ്റിൽമെൻറ് റെക്കോർഡ്‌സ്, ആർകിവ്സ്, സിവിൽ സ്റ്റേഷൻ കോഴിക്കോട്, ശേഖരിച്ചത് 2011-07-08.
  2. മലബാർ ദേവസ്വം ബോർഡ്