ശുദ്ധികലശം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
കെ രാധാകൃഷ്ണന്റെ കഥ ക്ക് അദ്ദേഹം തന്നെ തിരക്കഥയെഴുതി പി ചന്ദ്രകുമാർ സ്ംവിധാനം ചെയ്ത 1979ൽ മധു നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ശുദ്ധികലശം. മധു,ശ്രീവിദ്യ,ശങ്കരാടൊ,സീമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു.[1][2][3]
ശുദ്ധികലശം | |
---|---|
സംവിധാനം | പി. ചന്ദ്രകുമാർ |
നിർമ്മാണം | മധു |
രചന | കെ രാധാകൃഷ്ണൻ |
തിരക്കഥ | കെ രാധാകൃഷ്ണൻ |
അഭിനേതാക്കൾ | മധു ശ്രീവിദ്യ ശങ്കരാടി സീമ |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ആർ എൻ പിള്ള |
ചിത്രസംയോജനം | ജി വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ഉമ ആർട്സ് |
വിതരണം | ഉമ ആർട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | വിജയകുമാർ |
2 | ശ്രീവിദ്യ | ശ്രീദേവി |
3 | ശങ്കരാടി | അയനിക്കൽ വിക്രമൻ കർത്ത |
4 | കെ.പി.എ.സി. സണ്ണി | പോലീസ് ഇൻസ്പെക്റ്റർ |
5 | പൂജപ്പുര രവി | സുബ്രഹ്മണ്യയ്യർ |
6 | രഘുനാഥ് | ബിജോയ് |
7 | ആര്യാട് ഗോപാലകൃഷ്ണൻ | |
8 | സതീഷ് സത്യൻ | മേനോൻ |
9 | സീമ | സംഗീത |
10 | ടി.പി. മാധവൻ |
ശ്രീകുമാരൻ തമ്പിയുടെവരികൾക്ക് ശ്യാം സംഗീതം പകർന്നതാണ് ഈ ചിത്രത്തിലെ ഗാനങ്ങൽ
എണ്ണം | പാട്ട് | പാട്ടുകാർ | വരികൾ | ഈണം) |
1 | അന്തരംഗം ഒരു ചെന്താമര | പി. ജയചന്ദ്രൻ | ശ്രീകുമാരൻ തമ്പി | ശ്യാം |
2 | മൗനരാഗപൈങ്കിളീ നിൻ | എസ്. ജാനകി | ശ്രീകുമാരൻ തമ്പി | ശ്യാം |
3 | ഓർമകളീൽ | എസ്. ജാനകി, അമ്പിളി, SP Balasubrahmanyam | ശ്രീകുമാരൻ തമ്പി | ശ്യാം |
4 | യൗവനം തന്ന വീണയിൽ | എസ്. ജാനകി | ശ്രീകുമാരൻ തമ്പി | ശ്യാം |
അവലംബം
തിരുത്തുക- ↑ "ശുദ്ധികലശം (1979)". www.malayalachalachithram.com. Retrieved 20 നവംബർ 2019.
- ↑ "ശുദ്ധികലശം (1979)". malayalasangeetham.info. Retrieved 20 നവംബർ 2019.
- ↑ "ശുദ്ധികലശം (1979)". spicyonion.com. Retrieved 20 നവംബർ 2019.
- ↑ "ശുദ്ധികലശം (1979)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 29 നവംബർ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ശുദ്ധികലശം (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ഒക്ടോബർ 2019.