ശബരിമല ശ്രീ ധർമ്മശാസ്താ

മലയാള ചലച്ചിത്രം

ശാസ്താ ഫിലിംസിന്റെ ബാനറിൽ സി.ആർ.കെ. നായർ നിർമിച്ച മലയാളചലച്ചിത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താ. വിമലാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1970 ഡിസംബർ 11-ന് പ്രദർശനം തുടങ്ങി.[1]

ശബരിമല ശ്രീ ധർമ്മശാസ്താ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംസി.ആർ.കെ. നായർ
രചനപുരാണം
തിരക്കഥകെടാമംഗലം സദാനന്ദൻ
അഭിനേതാക്കൾതിക്കുറിശ്ശി
ടി.എസ്. മുത്തയ്യ
പത്മിനി
രാഗിണി
സംഗീതംവി. ദക്ഷിണാമൂർത്തി
ജയവിജയ
ഗാനരചനപി. ഭാസ്കരൻ, വയലാർ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി11/12/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

=അഭിനേതാക്കൾ

തിരുത്തുക

name=m3db>മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ശബരിമല ശ്രീ ധർമ്മശാസ്താ</ref>

പിന്നണിഗായകർ

തിരുത്തുക

ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ

അണിയറയിൽ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ഗാനം സംഗീതം ഗാനരചന ആലാപനം
അയ്യപ്പാ ശരണം ജയ വിജയ എം പി ശിവം യേശുദാസ്
ദർശനം പുണ്യ ദർശനം ജയ വിജയ എം പി ശിവം യേശുദാസ്
ധ്യായേ ചാരു ജട വി ദക്ഷിണാമൂർത്തി ഭൂതാനന്ദ സർവസ്വം ജയചന്ദ്രൻ
എല്ലാം എല്ലാം വി ദക്ഷിണാമൂർത്തി പി ഭാസ്കരൻ ജയ വിജയ, ബ്രഹ്മാനന്ദൻ
ഹരിശ്രീയെന്നദ്യമായ് വി ദക്ഷിണാമൂർത്തി വയലാർ നാണു ആശാൻ
ഹേമാംബരാഡംബരി വി ദക്ഷിണാമൂർത്തി വയലാർ പി ലീല
കാരാഗ്രേ വസതേ വി ദക്ഷിണാമൂർത്തി പരമ്പരാഗതം അമ്പിളി
ലപന്നച്യുതാനന്ദ വി ദക്ഷിണാമൂർത്തി ശങ്കരാചാര്യർ യേശുദാസ്, പി ലീല
മധുരാപുര നായികേ വി ദക്ഷിണാമൂർത്തി ശങ്കരാചാര്യർ പി ലീല
മുദാകരാത്ത മോദകം വി ദക്ഷിണാമൂർത്തി പരമ്പരാഗതം ജയവിജയ, ജയചന്ദ്രൻ
നെയ്യിട്ട വിളക്ക് വി ദക്ഷിണാമൂർത്തി കെ നാരായണപിള്ള പി സുശീല
ഞാറ്റുവേലക്കു ഞാൻ നട്ട വി ദക്ഷിണാമൂർത്തി വയലാർ പി സുശീലാ ദേവി
ഓം നമസ്തേ സർവ്വശക്ത വി ദക്ഷിണാമൂർത്തി കെ. നാരായണ പിള്ള ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ
പാർവ്വണേന്ദു വി ദക്ഷിണാമൂർത്തി പി ഭാസ്കരൻ പി ലീല, ലീലാ വാര്യർ, പി സുശീല
ശരണം ശരണം വി ദക്ഷിണാമൂർത്തി ശ്രീകുമാരൻ തമ്പി ജയ വിജയ
ശിവരാമാ ഗോവിന്ദ വി ദക്ഷിണാമൂർത്തി പരമ്പരാഗതം യേശുദാസ്
ത്രിപുര സുന്ദരീ നാഥൻ വി ദക്ഷിണാമൂർത്തി ശ്രീകുമാരൻ തമ്പി ജയ വിജയ, ബ്രഹ്മാനന്ദൻ
ഉന്മാദിനികൾ ഉദ്യാനകലകൾ വി ദക്ഷിണാമൂർത്തി വയലാർ പി ലീല.[1]
  1. 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ശബരിമല ശ്രീ ധർമ്മശാസ്താ
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; m3db എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക