വി. ജോയ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
പ്രമുഖ സി.പി.ഐ.(എം) നേതാവും വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി. ജോയ്. സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. തിരുവനന്തപുരം
വി. ജോയ് | |
---|---|
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | വർക്കല കഹാർ |
മണ്ഡലം | വർക്കല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പെരുങ്ങുഴി | മേയ് 10, 1965
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | എസ്. സുനിത |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | പെരുങ്ങുഴി |
As of സെപ്റ്റംബർ 20, 2020 ഉറവിടം: നിയമസഭ |
ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത് അംഗം, ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു[1].
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2016[4] | വർക്കല നിയമസഭാമണ്ഡലം | വി. ജോയ് | സി.പി.ഐ.എം., എൽ.ഡി.എഫ്. | വർക്കല കഹാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എസ്.ആർ.എം. അജി | ബി.ഡി.ജെ.എസ്., എൻ.ഡി.എ. |
അവലംബം
തിരുത്തുക- ↑ "നിയമസഭ" (PDF). Retrieved 20 സെപ്റ്റംബർ 2020.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-24.
- ↑ http://www.keralaassembly.org
- ↑ "Kerala Assembly Election Results in 2016". Archived from the original on 2020-09-24. Retrieved 2020-09-24.