നാടക-ചലച്ചിത്ര അഭിനേതാവാണ് രാജൻ പാടൂർ.

ജീവിതരേഖതിരുത്തുക

അയ്യപ്പന്റെയും ലക്ഷ്മിയുടെയും മകനായി കോഴിക്കോട് ജില്ലയിൽ ജനിച്ച രാജൻ സ്കൂൾ കാലഘട്ടത്തിൽത്തന്നെ നാടകങ്ങളിൽ സജീവമായിരുന്നു. 3000-ലധികം നാടകങ്ങളിലും 150 ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. [1]

നാടകസംഘങ്ങൾതിരുത്തുക

  • സുരാസുവിന്റെ് മ്യുസിക്കൽ തിയെറ്റേഴ്സ്
  • നെല്ലിക്കോട് ഭാസ്ക്കരന്റെ ചിത്ര തിയെറ്റേഴ്സ്
  • അക്ഷര തിയെറ്റേഴ്സ്

സിനിമകൾതിരുത്തുക

കുടുംബംതിരുത്തുക

ഭാര്യ - ഗിരിജ, ആറ് പെൺമക്കൾ.

കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജൻ_പാടൂർ&oldid=2367041" എന്ന താളിൽനിന്ന് ശേഖരിച്ചത്