വിനീത്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(വിനീത് (ചലച്ചിത്ര നടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദക്ഷിണേന്ത്യൻ ചലച്ചിത്ര താരവും നർത്തകനുമാണ് വിനീത് (ജനനം: ഓഗസ്റ്റ് 23, 1969) [1]. മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും വിനീത് അഭിനയിച്ചിട്ടുണ്ട്.

വിനീത്
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം (1969-08-23) 23 ഓഗസ്റ്റ് 1969  (55 വയസ്സ്)
സജീവ കാലം1985 – present
ജീവിതപങ്കാളി(കൾ)
പ്രിസില്ല മേനോൻ
(m. 2004)
മാതാപിതാക്ക(ൾ)Father : കെ.ടി. രാധാകൃഷ്ണൻ
Mother : പി.കെ. ശാന്തകുമാരി
ബന്ധുക്കൾTravancore family

തലശ്ശേരിയിലെ സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലായിരുന്നു വിനീതിന്റെ വിദ്യാഭ്യാസം.[1] പ്രമുഖ നർത്തകിയും ചലച്ചിത്രനടിയുമായ ‌‌ശോഭനയുടെ ബന്ധു കൂടിയാണ് വിനീത്.

സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ ധാരാളം സമ്മാനങ്ങൾ വിനീതിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യ മത്സരത്തിൽ തുടർച്ചയായ നാലുതവണ ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുണ്ട്. കൂടാതെ കലാപ്രതിഭ പട്ടവും വിനീതിന് ലഭിച്ചിട്ടുണ്ട്,[2] 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. .[3] 2004 ൽ വിനീത് വിവാഹിതനായി പ്രിസില്ല മേനോനാണ് ഭാര്യ.[4][5]

അഭിനയിച്ച സിനിമകൾ

തിരുത്തുക
 
വിനീത്
  • നഖക്ഷതങ്ങൾ (1986)
  • ഒരിടത്ത് (1986)
  • നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)
  • അമൃതം ഗമയ (1987)
  • ഒരു മുത്തശ്ശിക്കഥ (1988)
  • ജന്മാന്തരം (1988)
  • സർഗ്ഗം (1992)
  • ആരണ്യകം (1988)
  • മഹായാനം (1989)
  • കാട്ടുകുതിര (1990)
  • കമലദളം (1992)
  • ജാതിമല്ലി (1992)
  • ദൈവത്തിൻറെ വികൃതികൾ (1992)
  • ചമ്പക്കുളം തച്ചൻ (1992)
  • ആവാരം പൂ (1992)
  • പുതിയ മുഖം (1993)
  • കന്യാകുമാരിയിൽ ഒരു കവിത (1993)
  • കാബൂളിവാല (1993)
  • ഗസൽ (1993)
  • ജെൻറിൽ മാൻ (1993)
  • സരിഗമലു (1994)
  • പരിണയം (1994)
  • മെയ് മാസം (1994)
  • മാനത്തെ വെള്ളീത്തേര് (1994)
  • തച്ചോളി വർഗീസ് ചേകവർ (1995)
  • കാലാപാനി (1996)
  • കാതൽ ദേശം (1996)
  • ദേവതായ് (1997)
  • ദൌത്: ഫൺ ഓൺ ദി റൺ (1997)
  • W/O വി വരപ്രസാദ് (1998)
  • മഞ്ജീരധ്വനി (1998)
  • ഉസ്താദ് (1999)
  • സുയംവരം (1999)
  • പ്രേം പൂജാരി (1999)
  • മഴവില്ല് (1999)
  • ഡാർലിംഗ് ഡാർലിംഗ് (2000)
  • വേദം (2001)
  • ബോക്ഷു ദി മിത് (2002)
  • പ്രിയമാന തോഴി (2003)
  • കാതൽ കിറുക്കൻ (2003)
  • ചതിക്കാത്ത ചന്തു (2004)
  • പെരുമഴക്കാലം (2004)
  • ചന്ദ്രമുഖി (2005)
  • ആലിസ് ഇൻ വണ്ടർ ലാൻഡ് (2005)
  • വടക്കും നാഥൻ (2006)
  • മൂന്നാമതൊരാൾ (2006)
  • രാത്രി മഴ (2007)
  • ബൂൽ ബുലൈയ്യ (2007)
  • ഉള്ളിൻ ഓസൈ (2008)
  • സില നേരങളിൽ (2008)
  1. 1.0 1.1 "St Joseph's Higher Secondary School, Thalassery". Archived from the original on 2011-07-25. Retrieved 2008-09-04.
  2. http://www.webindia123.com/personality/men/vineeth/vineeth.html Top 100 Handsome Indian Men - Vineeth
  3. "The Hindu : Success, at last!". Archived from the original on 2010-01-05. Retrieved 2008-09-04.
  4. "Vineeth ties nuptial knot". Archived from the original on 2005-11-11. Retrieved 2008-09-04.
  5. Priscilla Menon: ZoomInfo Business People Information

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വിനീത്&oldid=4146058" എന്ന താളിൽനിന്ന് ശേഖരിച്ചത്