വിത്തിൻ സെക്കന്റ്സ്

2023 മലയാള ചലച്ചിത്രം

വിജേഷ് പി. വിജയൻ സംവിധാനം നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള കുറ്റകൃത്യ ചലച്ചിത്രമാണ് വിത്തിൻ സെക്കന്റ്സ്.[3] ഇന്ദ്രൻസ്, കരമന സുധീർ, അലൻസിയർ ലേ ലോപ്പസ്, സരയു മോഹൻ, സന്തോഷ് കീഴാറ്റൂർ, സീമ ജി. നായർ, തലൈവാസൽ വിജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[4] ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമനും സംഗീത സംവിധാനം രഞ്ജിൻ രാജുമാണ് നിർവഹിച്ചിരിക്കുന്നത്.[5] ബോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സംഗീത് ധർമ്മരാജനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[6]

വിത്തിൻ സെക്കന്റ്സ്
പോസ്റ്റർ
സംവിധാനംവിജേഷ് പി. വിജയൻ
നിർമ്മാണംസംഗീത് ധർമ്മരാജൻ
രചന
  • സംഗീത് ധർമ്മരാജൻ
  • വിജേഷ് പി. വിജയൻ
അഭിനേതാക്കൾ
സംഗീതംരഞ്ജിൻ രാജ്
ഛായാഗ്രഹണംരജീഷ് രാമൻ
ചിത്രസംയോജനംഅയൂബ് ഖാൻ
സ്റ്റുഡിയോബോൾ എന്റർടെയ്ൻമെന്റ്
വിതരണംതന്ത്ര മീഡിയ
റിലീസിങ് തീയതി
  • 2 ജൂൺ 2023 (2023-06-02)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹3 കോടി[2]
സമയദൈർഘ്യം121 മിനിറ്റുകൾ

അഭിനേതാക്കൾ

തിരുത്തുക

രഞ്ജിൻ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

നം. ഗാനം വരികൾ ഗായകർ ദൈർഘ്യം
1. "കസ്തൂരി കാറ്റൂതി" അനിൽ പനച്ചൂരാൻ എം.ജി. ശ്രീകുമാർ, രഞ്ജിൻ രാജ് 2:47
2. "ആകാശം തൊട്ട്" ഡോ. സംഗീത് നിരഞ്ജ് സുരേഷ് 2:50
3. "വേലവനേ വേലായുധനേ" മുരുകേശൻ മുരുകേശൻ 2:58
ആകെ ദൈർഘ്യം: 8:35

തീയേറ്റർ

തിരുത്തുക

ചിത്രം മെയ് 12 ന് ആയിരുന്നു ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്, പക്ഷേ പിന്നീട് റിലീസ് തീയതി മാറ്റിവെച്ചു. തുടർന്ന് 2 ജൂൺ 2023 ന് ആണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്.[7]

അവലംബങ്ങൾ

തിരുത്തുക
  1. "Within Seconds". Spicyonion.com (in ഇംഗ്ലീഷ്). Archived from the original on 2023-07-20. Retrieved 2023-07-20.
  2. admin (2023-06-02). "Within Seconds Malayalam Movie Box Office Collection, Budget, Hit Or Flop". Cinefry (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-17.
  3. "Within Seconds Movie: Showtimes, Review, Songs, Trailer, Posters, News & Videos | eTimes". m.timesofindia.com (in ഇംഗ്ലീഷ്). Retrieved 2023-07-17.
  4. "Within Seconds (2023) - Movie | Reviews, Cast & Release Date". in.bookmyshow.com. Retrieved 2023-07-17.
  5. "Within Seconds - Malayalam Movie Review, Ott, Release Date, Trailer, Budget, Box Office & News - FilmiBeat". www.filmibeat.com (in ഇംഗ്ലീഷ്). Retrieved 2023-07-17.
  6. "Trailer Of Indrans' Malayalam Movie Within Seconds Out; Watch Here". News18 (in ഇംഗ്ലീഷ്). 2023-05-04. Retrieved 2023-07-17.
  7. "Within Seconds (2023) | Within Seconds Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). 2023-04-25. Retrieved 2023-07-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിത്തിൻ_സെക്കന്റ്സ്&oldid=4146361" എന്ന താളിൽനിന്ന് ശേഖരിച്ചത്