കരമന സുധീർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളത്തിലെ സിനിമ അഭിനേതാവാണ് സുധീർ കരമന.

സുധീർ കരമന
ജനനം
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2006-
ജീവിതപങ്കാളി(കൾ)അഞ്ജന
കുട്ടികൾസൂര്യനാരായണൻ, ഗൗരികല്യാണി
മാതാപിതാക്ക(ൾ)കരമന ജനാർദ്ദനൻ നായർ, ജയ

ജീവിത രേഖ

തിരുത്തുക

കരമന ജനാർദ്ദനൻ നായരുടേയും ജയ ജെ. നായരുടേയും മകനാണ് സുധീർ. തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം നയിക്കുന്നു.[1]

കലാ ജീവിതം

തിരുത്തുക

അമച്ച്വർ നാടകങ്ങളിലും കോളേജ് പഠനകാലത്ത് നാടകങ്ങളിലും മറ്റും അഭിനയിച്ച് തുടങ്ങിയ സുധീർ ഭരത് ഗോപി സംവിധാനം ചെയ്ത മറവിയുടെ മരണം എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നു. ഇപ്പോൾ 100 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • സിനിമ ഇറങ്ങിയ വർഷവും

കുടുംബം

തിരുത്തുക

ഭാര്യ - അഞ്ജന അധ്യാപികയാണ്. മക്കൾ: സൂര്യ നാരായണൻ, ഗൗരി കല്യാണി.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-05. Retrieved 2015-02-05.
"https://ml.wikipedia.org/w/index.php?title=കരമന_സുധീർ&oldid=3907902" എന്ന താളിൽനിന്ന് ശേഖരിച്ചത്