en-3 This user is able to contribute with an advanced level of English.


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.

പൂര്‍ണ്ണനാമം: ഉമേഷ്‌ പാര്‍വ്വതീനിലയം നരേന്ദ്രന്‍ നായര്‍.

ജനനം: 1965 നവംബര്‍ 22-നു്‌ പത്തനംതിട്ട യ്ക്കടുത്തുള്ള ഇലന്തൂരില്‍ .

വിദ്യാഭ്യാസം: എന്‍ജിനീയറിംഗില്‍ ബിരുദാനന്തരബിരുദം.

ജോലി: കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതുക (1991 മുതല്‍).

ഇപ്പോഴത്തെ വാസസ്ഥലം: ക്യൂപ്പര്‍ട്ടിനോ , കാലിഫോര്‍ണിയ , അമേരിക്ക .

അഭിരുചികള്‍: ചെസ്സുകളി , അക്ഷരശ്ലോകം, ഗണിതശാസ്ത്രം , വായന, എഴുത്തു്‌, സാഹിത്യചര്‍ച്ചകള്‍.

വിക്കീപീഡിയയില്‍: 2006 ജനുവരി 16-നു്‌ ആദ്യലേഖനം

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Umesh.p.nair&oldid=123627" എന്ന താളിൽനിന്ന് ശേഖരിച്ചത്