വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/പി.ജയരാജന്റെ ഫേസ്‌ബുക്ക് പേജ് വിവാദം

മൂന്ന് മാധ്യമങ്ങൾ ഇതേപ്പറ്റി പരാമർശനം ലേഖനത്തിൽ നൽകിയിട്ടുണ്ട്. മനോരമയടക്കം മുൻനിര മാധ്യമങ്ങളിലെ അവലംബങ്ങളും ലഭ്യമാണ്.--Roshan (സംവാദം) 03:33, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

നിലവിലില്ലാത്ത ഒരു പേജിന്റെ പേരിൽ തമാശ കളിക്കാനുള്ളതാണോ വിക്കിപ്പീഡിയ? ജയരാജനെഴുതിയതു് എന്നുപറഞ്ഞു കൊടുക്കുമ്പോൾ - അതു താനെഴുതിയതല്ല എന്നദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും - മുഴുവൻ കൊടുക്കാനുള്ള തണ്ടെല്ലുറപ്പും റോഷനില്ലല്ലോ... റോഷനും അമ്മയെ പേടിയാണോ? പോസ്റ്റിന്റെ പൂർണ്ണരൂപം ഇവിടെ: http://marunadanmalayali.com/index.php?page=newsDetail&id=32392 ബാക്കി കഥ ആദ്യം വന്നതും ഇവിടെ: http://marunadanmalayali.com/index.php?page=newsDetail&id=32415 absolute_void(); 08:25, 20 ഫെബ്രുവരി 2014 (UTC)

ആദ്യം സ്വന്തം പേരിൽ ഒപ്പിടാനുള്ള മര്യാദ കാണിക്കൂ.--Roshan (സംവാദം) 08:37, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

താങ്കൾ സ്വന്തം വെബ്സൈറ്റിൽ നിന്നും അക്കരയ്ക്കു ചാടിയല്ലേ. ഒളിച്ചിരുന്നല്ലേ മറുനാടൻ എഴുതുന്നത്. പേജ് നിലവില്ലിതായെന്ന കാര്യം താങ്കൾക്കും എഴുതാം. വിക്കിപീഡിയ ഒരാൾ മാത്രമല്ല എഴുതുന്നത്. ഇപ്പോൾ കണ്ടതിൽ സന്തോഷം.--Roshan (സംവാദം) 08:35, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

കമന്റ് തന്റേതല്ല എന്ന് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായില്ലെ? ആ നിലയ്ക്ക് ഈ ലേഖനത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?--ബിനു (സംവാദം) 03:37, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

എന്തോന്നിത്. ചുമ്മാ സർക്കാസത്തിനിറങ്ങുന്നതാണോ :P--മനോജ്‌ .കെ (സംവാദം) 04:19, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

ശ്രദ്ധേയത ഫലകം ചേർക്കുമ്പോൾ അതിന്റെ കാരണം പറയുക. ഇത് നിരവധി മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ട സംഭവമാണ്. തലക്കെട്ട് മാറ്റണമെങ്കിൽ അതു പറയുക.--Roshan (സംവാദം) 07:18, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

പക്ഷേ , "ആദ്യം പേജ് സ്വന്തമല്ല എന്നറിയിക്കാനായി പേജിന്റെ തീമും ചിത്രങ്ങളും മാറ്റി ചില ചെപ്പടിവിദ്യകൾ നടത്തി നോക്കിയെങ്കിലും അമൃതാനന്ദമയിയെ ഭയന്നിട്ടാകാമെന്നു കരുതുന്നു ഈ പേജ് തന്നെ നീക്കം ചെയ്തത്. പിന്നീട് ഈ പേജ് തന്റെയല്ല എന്ന് പറഞ്ഞ് നിഷേധക്കുറിപ്പ് പോലും ജയരാജൻ പുറത്തിറക്കി" ഇത് POV അല്ലേ?--ബിനു (സംവാദം) 07:57, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

കാര്യനിർവാഹകനും പാർട്ടി പ്രവർത്തകനുമായ ഒരുത്തന്റെ അഹങ്കാരം. കാരണം പോലും പറയാൻ മര്യാദയില്ല. അഹങ്കാരിയായ കാര്യനിർവാഹകൻ--Roshan (സംവാദം) 08:58, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

ഒരു ആയുധം കയ്യിലുണ്ടെങ്കിൽ ഇങ്ങനല്ല തരം കാണിക്കുന്നത്.--Roshan (സംവാദം) 08:59, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

പഴയ നാൾവഴിയും പുനസ്ഥാപിക്കണം.--Roshan (സംവാദം) 09:19, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

ഈ ലേഖകൻ ശരിയായവിധത്തിൽ ഈ വിഷയം ഇപ്പോൾ കൈകാര്യം ചെയ്തിട്ടുണ്ട്. പി. ജയരാജൻ‎‎ എന്ന താളിൽ ഈ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. അത് പൂർണ്ണമാക്കുക. വിക്കിപീഡിയയ്കകത്തും പുറത്തും അനാവശ്യ വിവാദങ്ങൾ ദയവായി സൃഷ്ടിക്കാതിരിക്കുക. ആ നേരം കൊണ്ട് സർഗ്ഗാത്മകമായ തിരുത്തുകൾ നടത്തുക. --Adv.tksujith (സംവാദം) 09:27, 20 ഫെബ്രുവരി 2014 (UTC)[മറുപടി]
floatസംവാദം താളുകൾ ഇങ്ങനെ മായ്ച് കളയുന്നത് ശരിയായ പ്രവണതല്ലെന്ന് തോന്നിയത് കൊണ്ടാണ് പുനസ്ഥാപിച്ച് ആർക്കേവിലേക്കിട്ടത്. ലേഖനത്തിൽ കഴമ്പുള്ള ഒന്നുമില്ല. വെറുതെ തർക്കിച്ച് സമയം കളയാമെന്ന് മാത്രം :P --മനോജ്‌ .കെ (സംവാദം) 09:31, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

ഇതാ കഴമ്പും കുഴമ്പും വിജ്ഞാനപ്രദവുമായ ലേഖനം.--Roshan (സംവാദം) 09:33, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

നാൾവഴി ആവശ്യമില്ല സെബിന്റെ കമന്റ് ലഭ്യമാകാനാണ്. അതു കിട്ടി--Roshan (സംവാദം) 09:29, 20 ഫെബ്രുവരി 2014 (UTC)[മറുപടി]

യാതൊരു വിധത്തിൽ ചർച്ചയും ചെയ്യാതെ ഒരു കാര്യനിർവാഹൻ ഈ താൾ നീക്കം ചെയ്തിരിക്കുന്നു. അദ്ദേഹം പി. ജയരാജന്റെ ആരാധകനും ആ പാർട്ടിയിലെ പ്രവർത്തകനുമാണ് അതാണ് വിവാദപരമായ ലേഖനം നീക്കം ചെയ്യാൻ കാരണം. ഇങ്ങനെയുള്ളവരെയാണോ കാര്യനിർവാഹകനായി പ്രവർത്തിപ്പിക്കുന്നതെന്ന് അതിശയം. എന്നാൽ അവർ ചെയ്യുന്ന മറ്റു കാര്യങ്ങൾക്കായി ലേഖനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അഹങ്കാരിയായ ഈ കാര്യനിർവാഹകൻ മലയാളം വിക്കിക്കു തന്നെ ഒരു ശാപമാകുമെന്ന് ഉറപ്പ്.--Roshan (സംവാദം) 09:16, 20 ഫെബ്രുവരി 2014 (UTC)[മറുപടി]