വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ശങ്കരാചാര്യർ

ശങ്കരാചാര്യർ തിരുത്തുക

നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യർ. എല്ലാ നിർവചനങ്ങൾക്കും ഒരു അവലംബം എങ്കിലും കൊടുത്തിട്ടുണ്ട്. ഭൂരിഭാഗവും ഇംഗ്ലീഷ് വിക്കിയുടെ പകർപ്പാണ്‌. തിരഞ്ഞെടുക്കാൻ നല്ലതാണെന്ന് തോന്നുന്നു. അവലംബം കിട്ടാൻ ബുദ്ധിമുട്ടായതു കൊണ്ട് വളരെ സമയമെടുത്ത് എഴുതിയതാണ്‌. തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു--അജിത്ത്.എം.എസ് (സംവാദം) 14:44, 8 സെപ്റ്റംബർ 2015 (UTC)[മറുപടി]

  --  ജൂലൈ മാസത്തെ തിരഞ്ഞെടുത്ത ലേഖനം ബിപിൻ (സംവാദം) 04:17, 4 ജൂലൈ 2016 (UTC)[മറുപടി]