വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/MOST REV DR SUNNY ALAPPAT
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --KG (കിരൺ) 05:23, 2 നവംബർ 2020 (UTC)[മറുപടി]
- MOST REV DR SUNNY ALAPPAT (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
- ശ്രദ്ധേയതയില്ല. വിശ്വസനീയമായ അവലംബങ്ങളില്ല. തലക്കെട്ട് മലയാളമല്ല. നിലവിലെ അവസ്ഥയിൽ നിലനിർത്താനാവില്ല.--- Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:43, 30 ഒക്ടോബർ 2020 (UTC)[മറുപടി]
- ദയവായി ഇതൊന്നു വായിക്കുക. ലോഗിൻ ചെയ്തവരോ ഐപി ആണെങ്കിലോ ഇതു ശ്രദ്ധിക്കുന്നതു നന്നായിരിക്കും.--റോജി പാലാ (സംവാദം) 05:19, 31 ഒക്ടോബർ 2020 (UTC)[മറുപടി]
- ഇതുകൂടി വായിക്കുന്നതും നന്നായിരിക്കും. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:45, 31 ഒക്ടോബർ 2020 (UTC)[മറുപടി]
- ദയവായി ഇതൊന്നു വായിക്കുക. ലോഗിൻ ചെയ്തവരോ ഐപി ആണെങ്കിലോ ഇതു ശ്രദ്ധിക്കുന്നതു നന്നായിരിക്കും.--റോജി പാലാ (സംവാദം) 05:19, 31 ഒക്ടോബർ 2020 (UTC)[മറുപടി]
- അതൊക്കെ കണ്ടതാ മാഷേ! ഒപ്പം ഇതും കാണുക.--റോജി പാലാ (സംവാദം) 07:14, 31 ഒക്ടോബർ 2020 (UTC)[മറുപടി]
- SD ക്ക് എല്ലാവിധ യോഗ്യതയുമുണ്ടായിരുന്ന താളിനെ അത് ചെയ്യാതെ മെച്ചപ്പെടുത്താൻ അവസരം നൽകിയതുതന്നെ പുതുമുഖ രചനയായതിനാലാണ്. നിലവിലെ അവസ്ഥയിൽ നിലനിർത്താനാവില്ല. എന്ന് അഭിപ്രായമെഴുതിയതും വ്യക്തമായ കാഴ്ചപ്പാടോടെയാണ്. മായ്ക്കണമെന്നെഴുതുന്നതും നിലവിലെ അവസ്ഥയിൽ നിലനിർത്താനാവില്ല എന്നെഴുതുന്നതും തികച്ചും വ്യത്യസ്തമാണ്. ഒരാഴ്ച സമയമുണ്ടല്ലോ?, തൽപ്പരകക്ഷികൾ തിരുത്തി മെച്ചപ്പെടുത്തട്ടെ. അതല്ലാതെ, കാടുംപടലും അങ്ങനെ തന്നെ നിൽക്കട്ടെയെന്ന് വാശിപിടിക്കേണ്ടതില്ല. ഇക്കാര്യം ചർച്ചചെയ്ത് സമയംകൊല്ലാനില്ല. നമസ്കാരം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:35, 31 ഒക്ടോബർ 2020 (UTC)[മറുപടി]
- ഇങ്ങനെ ഏകപക്ഷീയമായി പ്രവർത്തിക്കുന്നത് ശരിയല്ലല്ലോ? എന്തെങ്കിലും പറഞ്ഞിട്ട് എനിക്കു ബാക്കി വയ്യ എന്നൊക്കെ പറയാനിതെന്താ വെള്ളരിക്കാപ്പട്ടണമോ? SD ചെയ്യാനാണോ അഡ്മിൻ പദവി നൽകിയിരിക്കുന്നത്? പുതുമുഖങ്ങളുടെ താളുകളിൽ അല്പം കാത്തിരിക്കാനാണ് ആവശ്യപ്പെടുന്നത്. തലക്കെട്ട് ഇംഗ്ലീഷ് ആണെങ്കിൽ അത് മലയാളത്തിലാക്കാൻ ശ്രമിക്കാവുന്നതല്ലേ?--റോജി പാലാ (സംവാദം) 07:47, 31 ഒക്ടോബർ 2020 (UTC)[മറുപടി]
- പ്രിയ റോജി പാല, ഉപയോക്താവിനെക്കൂടി അറിയിച്ചതാണ്. താങ്കൾക്ക് അറിവുള്ള മേഖലയാണെങ്കിൽ, ലേഖനം മെച്ചപ്പെടുത്തി നിലനിർത്താൻ ശ്രമിക്കൂ. അതല്ലാതെയുള്ള ചർച്ചയ്ക്കെനിക്ക് താൽപര്യമില്ല എന്നാണറിയിച്ചത്. SD ഫലകം ചേർക്കാൻ അഡ്മിൻ പദവി ആവശ്യമില്ല എന്നാണെന്റെ അറിവ്. ഞാനിവിടെ വെള്ളരിക്കാപ്പട്ടണമൊന്നും കാണുന്നില്ല. അങ്ങനെ തോന്നുന്നുവെങ്കിൽ, അതിലെനിക്കൊന്നും ചെയ്യാനുമില്ല. ക്ഷമിക്കുക. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:01, 31 ഒക്ടോബർ 2020 (UTC)[മറുപടി]
- പുതുമുഖങ്ങളുടെ താളുകളിൽ അല്പം കാത്തിരിക്കാനാണ് ആവശ്യപ്പെടുന്നത്. ഇതാണ് ഞാൻ പറഞ്ഞത്. ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ട് എനിക്കൊന്നും ചെയ്യാനില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല. ആ താളിനു ശ്രദ്ധേയതയില്ലായിരിക്കാം. പക്ഷേ ഫലകങ്ങൾ ചാർത്താൻ അല്പം ക്ഷമിച്ചു കൂടെ? അല്ലെങ്കിൽ ആ താളിന്റെ സംവാദ താളിൽ കുറിക്കാമല്ലോ? ഇവിടെ പ്രതിഷ്ഠിക്കും മുന്നെ ആ താളിന്റെ തലക്കെട്ടൊന്നു മലയാളമാക്കി ആ യൂസറെ അറിയിക്കാം. ഇതിനൊന്നും താങ്കൾ മുതിർന്നില്ല. അതുകൊണ്ട് സൂചിപ്പിക്കുന്നു.--റോജി പാലാ (സംവാദം) 08:18, 31 ഒക്ടോബർ 2020 (UTC)[മറുപടി]
- SD ഫലകമായിരുന്നു അനുയോജ്യം. ചർച്ചക്ക് വന്ന സ്ഥിതിക്ക്, നീക്കം ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു.--Irshadpp (സംവാദം) 10:01, 31 ഒക്ടോബർ 2020 (UTC)[മറുപടി]
- താൾ ഒഴിവാക്കാവുന്നതാണ്. Malikaveedu (സംവാദം) 05:17, 2 നവംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.