വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലേഖനം നിലനിർത്തുന്നു. - Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:54, 1 ജൂലൈ 2024 (UTC)[മറുപടി]
- സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
വിജ്ഞാനകോശസ്വഭാവമില്ലാത്ത താൾ. ഈ നിലക്ക് നിലനിൽക്കേണ്ടതില്ലെന്ന് കരുതുന്നു. ഇംഗ്ലീഷിലെ താൾ വിവർത്തനം ചെയ്യുന്നതായിരിക്കും ഉചിതം. Irshadpp (സംവാദം) 07:52, 29 ഒക്ടോബർ 2023 (UTC)[മറുപടി]
- @Vijayanrajapuram @Ajeeshkumar4u@Kiran Gopi@Malikaveedu ഒറ്റവരി ലേഖനമായിരുന്ന ഈ പേജ് ഞാൻ വികസിപ്പിച്ചതാണ്...
- സേവിംഗ്സ്
- ബാങ്കിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലേഖനം ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു..
- ദയവായി അഡ്മിൻമാർ ഈ ലേഖനം വായിച്ച് വിലയിരുത്തിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കാൻ താത്പര്യപ്പെടുന്നു.. ഈ ലേഖനം ഡിലീറ്റ് ചെയ്യുന്നതിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു.. Altocar 2020 (സംവാദം) 08:30, 29 ഒക്ടോബർ 2023 (UTC)[മറുപടി]
ഇംഗ്ലീഷ് താളിലും കാര്യമായ വിവരങ്ങൾ ഇല്ലാത്തതിനാൽ ഇത് വിജ്ഞാനകോശ ശൈലിയിൽ ആക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു. Ajeeshkumar4u (സംവാദം) 12:59, 30 ഒക്ടോബർ 2023 (UTC)[മറുപടി]
- അങ്ങനെ അല്ല, അജേഷ്; ഇംഗ്ലീഷ് താളിലുള്ളത് സമഗ്രവും സംക്ഷിപ്തവുമായുള്ള രൂപമാണ്. വിക്കിപീഡിയ താൾ വരേണ്ടത് പ്രാദേശികമായ ഒരു കാഴ്ചപ്പാടോടെയല്ല. ആഗോള കാഴ്ചപ്പാടോടെയാണ്. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ഇത്തരം അക്കൗണ്ടുകളുള്ളത്. മലയാളം താളിലുള്ള പല വിവരങ്ങളും ബാങ്കിന്റെ സൈറ്റിൽ വരേണ്ടതായ വിവരങ്ങൾ മാത്രമാണ്. Irshadpp (സംവാദം) 05:52, 31 ഒക്ടോബർ 2023 (UTC)[മറുപടി]
- എട്ട് മാസമായി ഈ നിർദ്ദേശം വന്നിട്ട്. ഒന്ന് ക്ലോസ് ചെയ്യിൻ.-- Irshadpp (സംവാദം) 11:22, 27 ജൂൺ 2024 (UTC)[മറുപടി]
- ചില പോരായ്മകൾ ഉണ്ടെങ്കിലും, ഫലകം ചേർക്കുന്ന സമയത്തുണ്ടായിരുന്നതിനേക്കാൾ വളരെയേറെ മെച്ചപ്പെട്ടിട്ടിട്ടുണ്ട് എന്നത് പരിഗണിച്ചും, ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഉള്ളടക്കം ഇത്രപോലും ഇല്ല എന്നതിനാലും ലേഖനം നിലനിർത്തുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:54, 1 ജൂലൈ 2024 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.